CATEGORIES
Categorías
ടീച്ചറാണു താരം!
തങ്കുപ്പുച്ചേ..മിട്ടുപ്പുച്ചേ.. സായി ശ്വേത ടീച്ചർ ഏറെ രസകരമായി കഥ പറയുകയാണ്.
രാമു കാര്യാട്ട് തുടക്കമിട്ടു കടം തുടർന്നപ്പോൾ നടനം
പട്ടാളക്കാരനാവുക. അതായിരുന്നു ആഗ്രഹം. അച്ഛൻ എന്നെ പൊലീസ് ഉദ്യോഗസ്ഥനായി കാണാൻ ആഗ്രഹിച്ചു.
പുതിയ ഡിജിറ്റൽ പാഠങ്ങൾ
കല്ലുപെൻസിൽ കൊണ്ട് എഴുതിപ്പഠിച്ചിരുന്ന സ്റ്റേറ്റ് ഇപ്പോൾ ഒരുപക്ഷേ പഴയ തലമുറക്കാർ മാത്രമേ ഓർമിക്കുന്നുണ്ടാകൂ! ടാബ്ലറ്റുകളാണ് പുതിയ സ്ലേറ്റ്, പുതിയ പുസ്തകവും. കോവിഡ് ലോക്ഡൗണിൽ ക്ലാസുകൾ തന്നെ ഓൺലൈനിലേക്കു മാറുമ്പോൾ പ്രത്യേകിച്ചും. പാഠപുസ്തകങ്ങളുടെ അച്ചടിച്ചെലവ് ഒഴിവാക്കാനുള്ള മാർഗവും സ്കൂൾ ബാഗുകളുടെ അമിതഭാരം എന്ന പ്രശ്നത്തിനു പരിഹാരവുമാണ് ടാബ്.
ചെമ്മീൻ മുരിങ്ങക്കായ കറി
ചേരുവകൾ: വൃത്തിയാക്കിയെടുത്ത ഇടത്തരം ചെമ്മീൻ ഒരു കപ്പ്.
കൂർക്കം വലിയെ സൂക്ഷിക്കുക!
പ്രായമായവരിൽ കൂർക്കംവലി മറ്റുള്ളവരെക്കാൾ കൂടുതലാണ്.
മഴവെള്ളം ഇനി നമുക്കു വിറ്റാലോ?
സന്തോഷ് ജോർജ് കുളങ്ങര
കിഴക്കമ്പലത്ത് 6 രൂപയ്ക്ക് ഒരു പാക്കറ്റ് പാൽ!
13 രൂപയ്ക്ക് ഒരു കിലോ അരിയും, 6 രൂപയ്ക്ക് ഒരു പാക്കറ്റ് പാലും, 10 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും - അതെ, കിഴക്കമ്പലം പഞ്ചായത്തിലുള്ളവർ ഭാഗ്യവാന്മാർ.
ഒരു കുപ്പി മഴ!
കടകളിലും ബേക്കറികളിലുമൊക്കെ പോയി ഇങ്ങനെ ആവശ്യപ്പെടുന്ന ഒരു കാലം വന്നാലോ? അദ്ഭുതപ്പെടേണ്ട, അതു സാധ്യമാണ് കേരളത്തിൽ മാത്രമല്ല, ഓരോ വീട്ടിലും മേൽക്കൂരയിൽ വീഴുന്ന മഴ വെള്ളത്തിനും വില കിട്ടും!
ഒറ്റയ്ക്കാക്കാത്ത ചങ്ങാതി
ഒറ്റയ്ക്കാക്കാത്ത ചങ്ങാതി
ഉറക്കം കെടുത്തുന്ന ഉരുണ്ടുകയറ്റം
ഉറക്കം കെടുത്തുന്ന ഉരുണ്ടുകയറ്റം
ചക്ക എരിശ്ശേരി
ചക്ക എരിശ്ശേരി
ആസാദിലെ പൊറോട്ടയും മുട്ടയും ഓഫർ ചെയ്തുകിട്ടിയ സമ്മാനം!
ആസാദിലെ പൊറോട്ടയും മുട്ടയും ഓഫർ ചെയ്തുകിട്ടിയ സമ്മാനം!
ആനകളിച്ച് അഭിനയം കാറോടിച്ച് സിനിമയിൽ
ആനകളിച്ച് അഭിനയം കാറോടിച്ച് സിനിമയിൽ
എന്നിട്ടും പാട്ടും മേളവുമായി പ്രത്യാശയോടെ ഇറ്റലി
ഇറ്റലിയാകെ ഭീതിയിലാണ്. കേൾക്കുന്നതു മുഴുവൻ വർധിച്ചുവരുന്ന മരണനിരക്കും കൂടിക്കടി വരുന്ന കൊറോണബാധിതരുടെ കണക്കും മാത്രം. എല്ലാവരും വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കിടുന്നു.
പാൽ പലതായാൽ ലാഭം വലുത്
സിപ് അപ് വിജയ വരുമാനത്തിന്റെ കൊടിയേറ്റം നടത്തുക തന്നെ ചെയ്യും. ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും ഉറപ്പായും വിൽക്കാം.
ലോക്ഡൗൺ ഓട്ടോക്കാർക്കു നൽകിയത് കണ്ണീർ
ലോക്ഡൗൺ ഓട്ടോക്കാർക്കു നൽകിയത് കണ്ണീർ
മീൻ ബിരിയാണി
തെക്കായാലും വടക്കായാലും ബിരിയാണിയാണ് പെരുന്നാൾ വിഭവങ്ങളിൽ പ്രധാനം. അതുകൊണ്ട് രണ്ടിനം ബിരിയാണിയുടെ രുചിക്കൂട്ടാണ് ഈ ലക്കത്തിൽ വായനക്കാർക്കായി നൽകുന്നത്.
വ്രതശുദ്ധിയോടെ ഈദിലേക്ക്
അല്ലാഹു അല്ലാഹു അക്ബർ... വലില്ലാഹിത് ഹംദ്'' (ദൈവമാണു മഹാൻ) റമസാൻ നിലാവിന്റെ പിന്നാലെ ശവ്വാൽ അമ്പിളിക്കീറ് പ്രത്യക്ഷമാകുന്നതോടെ 200 കോടിയോളം വരുന്ന മുസ്ലിംകൾ പെരുന്നാളിലേക്കു നീങ്ങുന്നു.
സോഡിയം കുറഞ്ഞാൽ
ക്ഷീണം, തളർച്ച, തലവേദന, ഛർദി തുടങ്ങിയ പ്രശ്നങ്ങളാണ് സോഡിയം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ.
പ്രിയരേ, നിങ്ങൾ ചങ്കാണ്, ചങ്കിടിപ്പാണ്
കേരളത്തിന്റെ ചങ്കാണ് പ്രവാസികൾ, പ്രവാസിപ്പണക്കിലുക്കം കേരളത്തിന്റെ ചങ്കിടിപ്പും.
നാടകത്തിന്റെ പെരുക്കം അഭിനയത്തിന്റെ ഉള്ളടക്കം
അഭിനയിക്കാൻ അതിയായ മോഹമുള്ളപ്പോൾ അതിനുള്ള യാതൊന്നും' എന്നിലില്ലെന്ന തിരിച്ചറിവിൽ സ്വയം പിൻവാങ്ങിയിരുന്ന ആളാണു ഞാൻ.
താരം പിണറായി തന്നെ!
മുഖ്യമന്ത്രി പിണറായി വിജയന്റെ വൈകുന്നേരം 5 മണിക്കുള്ള പത്ര സമ്മേളനം ഇപ്പോൾ സീരിയലിനെക്കാൾ മെഗാഹിറ്റ്. അതിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അർപ്പണവും നാം അറിയേണ്ടതു തന്നെ.
മഹാമാരിയെ തോൽപിക്കാൻ ഉറക്കമില്ലാതെ...
കോവിഡിനെക്കുറിച്ചു മന്ത്രി കെ.കെ.ശൈലജയുടെ കൈവശമില്ലാത്ത കണക്കുകളില്ല; ഓരോ നിമിഷവും മുന്നിലേക്കു വരുന്ന പ്രശ്നങ്ങൾക്കും കണക്കില്ല.
സൗമ്യനായ മനുഷ്യസ്നേഹി
മകന്റെയും സുഹൃത്തിന്റെയും കൺമുന്നിൽ വച്ചായിരുന്നു 14 -ാം നിലയിലുള്ള വീടിന്റെ ജനൽവഴി ജോയി ചാടി മരിച്ചത്. ഇന്നോവ ഗ്രൂപ്പിന്റെ സ്ഥാപക എംഡി ആയിരുന്ന ജോയിയെക്കുറിച്ച് എല്ലാവർക്കും നല്ലതേ പറയാനുള്ളൂ
സിനിമയിൽ പിറന്നുവീണ 'ബാല'നടൻ
അവനെ പ്രസവിച്ചതേ സിനിമയിലാണെന്ന് ചില താരങ്ങളെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്.
പൊലീസിനു ബിഗ് സല്യൂട്ട്!
കാളകാത്ത സന്ദന മരം വെകുവോകോ പൂത്തിരിക്കോ പൂ പറിക്ക് പോകിലാമോ വിമേനാത്ത് പാക്കിലമോ...
അസിഡിറ്റിയും നെഞ്ചരിച്ചിലും
വയോജനങ്ങളിലെ നെഞ്ചെരിച്ചൽ, പുളിച്ചുതികട്ടൽ, വിശപ്പില്ലായ്മ, വയറിനു കമ്പനം തുടങ്ങിയ ഉദരസംബന്ധിയായ പ്രശ്നങ്ങൾ ഹൈപ്പർ അസിഡിറ്റിയെ തുടർന്നാവാം.
ആ വെളിച്ചപ്പാടിനെ എങ്ങനെ മറക്കും?
എന്റെ ആദ്യത്തെ സിനിമാകാഴ്ച
പ്രായമായവരിലെ വേദനയും പരിഹാരങ്ങളും
തലവേദന ഉണ്ടാവുകയാണെങ്കിൽ വൈദ്യപരിശോധന നടത്തി കാരണം കണ്ടെത്തണം.
അപരിചിതന് വഴികാട്ടി സിനിമയിലേക്ക് വഴിവെട്ടി
ഞാൻ നടനായത്