CATEGORIES
Categorías
പുണ്യങ്ങളുടെ പൂക്കാലം
ലോകരാജ്യങ്ങളാകെ കോവിഡ് രോഗഭീഷണിയിൽ നിറഞ്ഞുനിൽക്കുമ്പോൾ അതും ദൈവത്തിന്റെ ഒരു പരീക്ഷണമാണെന്നു കണ്ട് ലോകമെങ്ങുമുള്ള മുസ്ലിംകൾ പ്രാർഥനാനിർഭരമായ ദിനരാത്രങ്ങളിലേക്ക് കടക്കുന്നു.
ആനന്ദൻ അഞ്ചാതറ വിളകളുമായി
ജൈവ കൃഷിക്കു കേരളത്തിന്റെ ബ്രാൻഡ് നെയിം ആണ് കഞ്ഞിക്കുഴി.
വിഷു ഈസ്റ്റർ പാചകം
മത്തങ്ങയും മാതളനാരങ്ങയും ചേർത്ത പായസം കഴിച്ചിട്ടില്ലല്ലോ. പ്രശസ്ത പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി മനോരമ ആഴ്ചപ്പതിപ്പ് വായനക്കാർക്കായി തയാറാക്കിയ സ്പെഷൽ പായസക്കൂട്ട്.
പ്രതീക്ഷകളുടെ വിഷു
ലോകം ഒരു മഹാമാരിയുടെ പിടിയിൽപെട്ടു ശ്വാസം മുട്ടി വലയുമ്പോഴും പ്രതീക്ഷകളുടെ കണിയൊരുക്കിക്കൊണ്ട് വിഷു മലയാളക്കരയിലേക്കു കടന്നുവരുന്നു. രാജ്യത്തെ നിയന്ത്രണങ്ങൾ മൂലം ഇത്തവണ ആഘോഷങ്ങളും ആൾക്കൂട്ട ആരവങ്ങളും ഉണ്ടാകില്ല. എന്നാലും വീടുകളിലും മനസ്സുകളിലും വിഷു ഇല്ലാതാകുന്നില്ല.
അഭിനയിച്ച് അഭിനയിച്ച്...
അഭിനയിച്ചതും അഭിനയിക്കാത്തതുമായ അനുഭവങ്ങൾ ഏറെയുണ്ട് ജീവിതത്തിൽ. അതും പല മേഖലകളിൽ. സിനിമയിൽ പലതരം കഥാപാത്രങ്ങൾ.
ഔഷധഗുണമേറുന്ന കണിക്കൊന്ന
നാട്ടിൻപുറങ്ങളിൽ മാത്രമല്ല നഗരപ്രദേശങ്ങളിലും പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന മരങ്ങൾ ഇപ്പോൾ എവിടെയും കാണാം. ഈ കൊന്നപ്പൂവ് കേരളത്തിന്റെ ഔദ്യോഗിക പുഷ്പം കൂടിയാണ്.
പത്തിലൊരാളിൽനിന്ന് “ആയിരത്തിൽ ഒരുവനിലേക്ക്
പത്തിലൊരാളിൽനിന്ന് “ആയിരത്തിൽ ഒരുവനിലേക്ക്
വുഹാനിൽ ഒരു ക്വാറന്റീൻ കാലത്ത് - വുഹാനിൽ ഒരു ക്വാറന്റീൻ കാലത്ത്
കൊറോണ വൈറസ് പടർന്നു പിടിച്ചപ്പോൾ ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരടക്കമുള്ള വിദ്യാർഥികൾ സ്വന്തം രാജ്യങ്ങളിലേക്കു പോയപ്പോഴും അവിടെ തന്നെ തുടർന്ന അപൂർവം പേരിലൊരാളായിരുന്നു വുഹാനിലെ ചൈനീ സ് അക്കാദമി ഓഫ് സയൻസസിലെ ഹൈഡ്രോബയോളജി വിഭാഗത്തിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകയും പന്തളം സ്വദേശിയുമായ അനില പി. അജയൻ. 60 ദിവസത്തെ ക്വാറന്റീൻ കാല അനുഭവം അനില പങ്കുവയ്ക്കുന്നു.
പ്രമേഹ രോഗികൾ അറിയാൻ
പ്രായമായവർക്ക് രോഗ്രപതിരോധശേഷി കുറവായിരിക്കും. മറ്റ് രോഗങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ആരോഗ്യപ്രവർത്തകരെ നന്ദി, അഭിനന്ദനങ്ങൾ!
ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്, തൃശൂരിൽ.
പ്രായമായവർക്ക് പനിയും ചുമയും വന്നാൽ ആദ്യ ദിവസം തന്നെ ഡോക്ടറെ കാണണം
പ്രായമായവർക്ക് പനിയും ചുമയും വന്നാൽ ആദ്യ ദിവസം തന്നെ ഡോക്ടറെ കാണണം
തൂവാനത്തുമ്പികൾ പറന്നു; അഭിനയത്തില് എന്റെ ശുഭയാത്രയും !
ഞാൻ നടനായത്
കോവിഡ് : കുഞ്ഞുങ്ങളെ പഠിപ്പിക്കണം
കോവിഡ് : കുഞ്ഞുങ്ങളെ പഠിപ്പിക്കണം
ഒബ്ജക്ഷൻ, യുവർ ഓണർ
കുടുംബക്കാർ നാലാളു കൂടുന്നിടത്തു ശബ്ദം താഴ്ത്താതെ, കാലിന്മേൽ കാൽ കയറ്റി വച്ച് ഒരു സ്ത്രീ സംസാരിച്ചാൽ എല്ലാവരും ഒന്നു തുറിച്ചു നോക്കും.
ആരവം വീണ്ടും;
ഭരതന്റെ ആരവം' മലയാള സിനിമയിൽ മുഴങ്ങിയിട്ട് നാലു പതിറ്റാണ്ടു പിന്നിടുന്നു.
മഞ്ജു നീ യുവതാരങ്ങൾക്കൊപ്പം
തുടക്കകാലത്ത് തന്നെ മികച്ച വേഷങ്ങളൊക്കെയും സൂപ്പർതാരങ്ങൾക്കൊപ്പമായിരുന്നു. മമ്മൂട്ടി ഒഴികെയുള്ള എല്ലാവരുടെയും നായികമാരായി. ശക്തമായ കഥാപാത്രങ്ങളിലൂടെ അംഗീകാരങ്ങളും സ്വന്തമാക്കി.
നീലക്കുയിലിലേത് ഹൃദ്യമായ പ്രണയം
എന്റെ ആദ്യത്തെ സിനിമാ കാഴ്ച
സർ, ഞങ്ങളും പൊലീസല്ലേ?
സംസ്ഥാനത്ത് ഇപ്പോൾ വനിതാ പൊലീസ് ഇല്ല. അതുകൊണ്ടുതന്നെ വനിതാ പൊലീസ് എന്നു പറയാൻ തന്നെ പാടില്ല. പക്ഷേ, വനിതകളോടു ഇപ്പോഴും ഒരു വിവേചനമില്ലേ? പ്രമോഷന്റെ കാര്യത്തിലെങ്കിലും അതുണ്ട്.
തെരുവുനായ പ്രേമത്തിനു പിന്നിൽ മരുന്നു മാഫിയ!
കോഴിയെ കൊല്ലാം, താറാവിനെ കൊല്ലാം, പശുവിനെപോലും കൊല്ലാം. ഇവ കൊത്തിയാലും കടിച്ചാലും പേവിഷബാധ ഉണ്ടാകില്ല. എന്നാൽ പേവിഷബാധയേൽക്കാനിടയുള്ള പട്ടിയെ കൊല്ലാൻ എന്തിനീ വിലക്ക്
കോടമ്പാക്കം വഴി
കോടമ്പാക്കം വഴി
സച്ചിൻ തച്ചനും തമ്മിൽ...
സാഹിത്യരചനയ്ക്കും ആധാരമെഴുത്തിനും ഇടയിൽ സംഭവിക്കുന്നതാണ് തിരക്കഥ എന്നു പറഞ്ഞത് വികെഎൻ ആണ്.
ഗണിതം മധുരം
പാഠഭാഗങ്ങളിൽ വിശദമാക്കുന്ന നാൽപതോളം ഗണിതാശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇരുപത്തിയൊൻപത് ചോദ്യങ്ങളാണ് പത്താംക്ലാസ് കണക്കുപരീക്ഷ.
പട്ടികൾ ചതിച്ചു ! ഞാൻ നടനായി..
സ്റ്റേജിൽ കയറാൻ എന്നെപ്പോലൊരു "പേടിത്തൊണ്ടൻ' വേറെ ഉണ്ടോ എന്ന് ഇന്നും എനിക്ക് സംശയമുണ്ട്.
സ്നാപകയോഹന്നാൻ കാണാൻ പോയപ്പോൾ
കുഞ്ഞുന്നാളിൽ മാതാപിതാക്കളുടെ മടിയിലിരുന്ന് ഒട്ടേറെ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും എന്റെ ഓർമയിലുള്ള ആദ്യ ചിത്രം സ്നാപകയോഹന്നാൻ ആണ്.
മുഖം മൂടി നമ്മൾ
മാന്യമായ വസ്ത്രം ധരിച്ചിറങ്ങുകയെന്നതുപോലെ, ശരിയായിമാസ്ക് ധരിച്ചിറങ്ങേണ്ട കാലത്താണ് നാമിപ്പോൾ
കൊറോണ സംശയങ്ങൾക്ക് ഡോക്ടറുടെ മറുപടി
കൊറോണ (കോവിഡ്-19) സംബന്ധിച്ച ഒട്ടേറെ തെറ്റായ വിവരണങ്ങളാണു പ്രചരിക്കുന്നത്. അത്തരം സംശയങ്ങൾക്ക് ഡോ. പി.എസ്.ജിനേഷ് ഇൻഫോ ക്ലിനിക് വഴി നൽകിയ മറുപടി.
2 ലക്ഷം കുടുംബങ്ങൾക്ക് വീടു കൂടൽ
കേരള ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയേറെ കുടുംബക്കാരുടെ വീടെന്ന സ്വപ്നം ഒന്നിച്ചു പൂവണിയുന്നത്.
പഠനത്തോടൊപ്പം പാർട്ടൈം ജോലി
ഒടുവിൽ, കേരളത്തിലും മാറ്റം വരികയാണ്.
വിയാൻ
വാർത്താകവിത
ജ്യോത്സ്യൻ തുണച്ചു; നടനായി
ഞാൻ നടനായത്-“എറണാകുളത്തെ കോരച്ചേട്ടൻ സിനിമക്കാരുടെ പ്രിയപ്പെട്ട ജ്യോത്സ്യനായിരുന്നു. അദ്ദേഹമാണു തമ്പി കണ്ണന്താനത്തിനോട് എന്റെ പേരു പറഞ്ഞത്”