CATEGORIES
Categorías
തൈറോയ്ഡ് താളം തെറ്റുമ്പോൾ
ശരീരത്തിലെ ഉപാപചയ പ്രക്രിയയുടെ ചുക്കാൻ പിടിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് തകരാറുകളുള്ളവരുടെ എണ്ണം കൂടുന്നത് ഗൗരവമായി കാണേണ്ടതുണ്ട്
ആയുസ്സ് കൂടുന്നത് ആരോഗ്യത്തോടെയോ
വാർധക്യം ആരോഗ്യകരമാകണം. എന്നാൽ അതിന് സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഈ ചോദ്യം ഗൗരവത്തോടെ പരിഗണിക്കേണ്ട സംസ്ഥാനമാണ് കേരളം
നോൺ വെജ് രുചികൾ
മുട്ട, മീൻ എന്നിവകൊണ്ട് തയ്യാറാക്കിയ വ്യത്യസ്ത രുചിയുള്ള രണ്ട് വിഭവങ്ങൾ
നടക്കാം ചെറിയ ദൂരങ്ങൾ
മലയാളിക്ക് ഇപ്പോൾ നടത്തം കേവലം വ്യായാമമുറ മാത്രമാണ്. അതുകൊണ്ട് നഷ്ടമായത് സ്വാഭാവിക ചലനങ്ങൾ മാത്രമല്ല, ചുറ്റുപാടുകളെ അടുത്തറിയാനുള്ള അവസരങ്ങൾ കൂടിയാണ്
ചെറുപയർ
മെലിഞ്ഞവർക്കും തടിച്ചവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഭക്ഷ്യവസ്തുവായാണ് ചെറുപയറിനെ കണക്കാക്കുന്നത്
കുട്ടികൾ സ്വതന്ത്രരായി വളരട്ടെ
സ്വയംപര്യാപ്തരാകാൻ കുട്ടികളെ ശീലിപ്പിക്കേണ്ടത് അവരുടെ ജീവിതവിജയത്തിന് അത്യാവശ്യമാണ്. കൊച്ചുകൊച്ചു പ്രവൃത്തികളിലും കളികളിലും അവർക്ക് സ്വാതന്ത്ര്യം നൽകാം
ഉദാഹരണക്കെണികൾ
ഉപദേശിക്കുമ്പോൾ ഉദാഹരണങ്ങളും മാതൃകകളും നിർബന്ധമാണ്. കേൾക്കുമ്പോൾ പ്രബോധകരമെന്ന് തോന്നുമെങ്കിലും സൂക്ഷ്മതലത്തിൽ അവ ചിന്താശേഷിയെ നിയന്ത്രിക്കുന്നവയാണ്
ആരോഗ്യവെല്ലുവിളികൾ കോവിഡിനുശേഷം
മഹാമാരിയുടെ രണ്ടാം തരംഗം കേരളത്തിൽ ശമിച്ചുതുടങ്ങിയിരിക്കുന്നു. ഇനി വേണ്ടത് രോഗാതുരത കുറച്ച് മുന്നോട്ട് പോകാനുള്ള ദീർഘകാല പദ്ധതികളാണ്
ലോവർ ബോഡി സ്‌ട്രെച്ചിങ്
അരക്കെട്ടിനും കാലുകൾക്കും കരുത്തും വഴക്കവും നൽകാൻ സഹായിക്കുന്ന ചില സ്‌ട്രെച്ചിങ് വർക്ക് ഔട്ടുകൾ പരിശീലിക്കാം
പ്രമേഹത്തിനൊപ്പം സിനിമയിലും ജീവിതത്തിലും നായിക
ടൈപ്പ് 1 പ്രമേഹത്തിനു മുന്നിൽ പതറാതെ ജീവിതവും കരിയറും മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചലച്ചിത്ര താരം ഇന്ദു തമ്പി.
പ്രമേഹം എന്ന മഞ്ഞുമല
മഞ്ഞുമലപോലെയാണ് പ്രമേഹം. കാണുന്നതും കാണാത്തതുമായ രണ്ട് തലങ്ങളുണ്ട് ഇതിന്.അപകട സാധ്യതയെ മുൻകൂട്ടി മനസ്സിലാക്കി പ്രതിരോധിക്കുക എന്നതാണ് പ്രധാനം
കുമ്പളങ്ങ
ബുദ്ധിയും ശക്തിയും വർധിക്കാൻ കുമ്പളങ്ങ സഹായിക്കും.ആയുവേദത്തിൽ സവിശേഷസ്ഥാനമുള്ള വള്ളിസസ്യമാണിത്
ഓർത്തോർത്ത് വിഷമിക്കാതെ
ചില ഓർമകൾ നമ്മെ വിടാതെ പിന്തുടരും. ജീവിതത്തിലെ സകല ഊർജവും ഊറ്റിയെടുക്കും. അത്തരം വിഷമിപ്പിക്കുന്ന ഓർമകളെ നിയന്ത്രിക്കാൻ പഠിക്കാം
ഉണർവേകും പാനീയങ്ങൾ
ഉണർവും ഉന്മേഷവും പകരാൻ സഹായിക്കുന്ന പാനീയങ്ങൾ വീട്ടിൽ തയ്യാറാക്കാം
ആരോഗ്യവെല്ലുവിളികൾ കോവിഡിനുശേഷം
മഹാമാരിയുടെ രണ്ടാം തരംഗം കേരളത്തിൽ ശമിച്ചുതുടങ്ങിയിരിക്കുന്നു. ഇനി വേണ്ടത് രോഗാതുരത കുറച്ച് മുന്നോട്ട് പോകാനുള്ള ദീർഘകാല പദ്ധതികളാണ്
അവഗണിക്കല്ലേ അപകടത്തിലാകും
പ്രമേഹം കണ്ടെത്തിക്കഴിഞ്ഞാൽ കൃത്യമായ ചികിത്സ ഉടൻ തുടങ്ങണം.ഭാവിയിലുണ്ടാകാനിടയുള്ള സങ്കീർണതകളെ തടയുക എന്ന ലക്ഷ്യത്തോടെയാവണം ചികിത്സയെ പരിഗണിക്കേണ്ടത്
അറിയണം പ്രമേഹത്തെ
പ്രമേഹം എന്നാൽ എന്ത്
ന്യൂമോകോക്കൽ വാക്സിൻ കുട്ടികളെ സുരക്ഷിതരാക്കാം
രോഗങ്ങൾക്കെതിരെ പ്രതിരോധശേഷിയുള്ളവരായി കുട്ടികൾ വളരണമെങ്കിൽ അവർക്ക് യഥാസമയം നിർദിഷ്ട വാക്സിനുകൾ നൽകേണ്ടതുണ്ട്.
പക്ഷാഘാതം ആയുർവേദ ചികിത്സ
ദേഹബലം, ശരീരപ്രകൃതി, പ്രായം, ദോഷകോപം, രോഗത്തിന്റെ പഴക്കം എന്നിവയെല്ലാം നിരീക്ഷിച്ചാണ് ആയുർവേദത്തിൽ പക്ഷാഘാതത്തിനുള്ള ചികിത്സ
നിപ, കോവിഡ്..ഇനിയുള്ള കാലം നിരന്തരനിരീക്ഷണം വേണം
നിപയും കോവിഡും മാത്രമല്ല ഭാവിയിൽ വന്നേക്കാവുന്ന ഏത് മഹാവ്യാധികളെയും ഏറ്റവും വേഗം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കഴിയുംവിധം ആരോഗ്യസംവിധാനം സർവസജ്ജമാകണം. രോഗാണുക്കൾക്കെതിരേ നിരന്തരനിരീക്ഷണം അനിവാര്യമാണ്
ഹോമോസാപ്പിയൻ ഡിജിറ്റിലേറിയസ്
മനുഷ്യർ ഇന്ന് ഭൗതികമായ ചുറ്റുപാടുകളെക്കാൾ ഡിജിറ്റൽ മായികലോകത്താണ് സമയം ചെലവഴിക്കുന്നത്. സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് മനുഷ്യർ എങ്ങനെയായിരിക്കും പരിണമിക്കുക
സന്ധികളിൽ നീരും വേദനയും
ആർത്രൈറ്റിസിന്റെ ആരംഭഘട്ടത്തിൽ ഏതാനും സന്ധികളെ മാത്രം ബാധിക്കുന്ന നീർക്കെട്ട് താനേ അപ്രത്യക്ഷമായെന്നു വരാം. കുറച്ചുനാൾ കഴിഞ്ഞായിരിക്കും വീണ്ടും സന്ധിവേദന പ്രത്യക്ഷപ്പെടുന്നത്
കരുത്തേകും മുതിര
മാംസ്യവും ജീവകങ്ങളും ധാതുലവണങ്ങളും ചേർന്ന് പോഷകസമ്പന്നമാണ് മുതിര
ചേന ഔഷധ ഗുണങ്ങളിൽ വമ്പൻ
മോഡേൺ മെഡിസിൻ കൂടാതെ മറ്റുചില ചികിത്സാരീതികളും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. അത്തരം ചികിത്സാക്രമങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമുള്ളതാണ് ഈ വിഭാഗം
കോവിഡിനുശേഷം ഷുഗർ വർധിച്ചു
പ്രമേഹമുള്ളവരിൽ കോവിഡ് ബാധയുണ്ടായാൽ അത് പലതരം സങ്കീർണതകൾക്ക് കാരണമായേക്കാം. മറ്റെല്ലാ അണുബാധകളെയും പോലെ കോവിഡും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും
അറിഞ്ഞ് കുടിക്കാം വെള്ളം
അസുഖങ്ങളെ തടഞ്ഞ് ആരോഗ്യത്തോടെ ജീവിക്കാൻ വെള്ളം പ്രധാനമാണ്
സത്യസന്ധമായ ഇടപാടുകൾ
അവനവനോട് തന്നെ ആത്മാർഥത പുലർത്തിയാൽ, ചെയ്യുന്ന കാര്യങ്ങൾ സത്യസന്ധമാകും. അപ്പോൾ സന്തോഷപ്രദമായത് സംഭവിക്കും
ചർമരോഗങ്ങൾ അകറ്റാൻ സിന്ദൂരപ്പൂവ്
പൂക്കൾ മരുന്നാണ്
സൗന്ദര്യത്തെ അറിയാൻ
ഒന്നിനോടുള്ള ഇഷ്ടത്തെയാണ് നാം സൗന്ദര്യമെന്ന് പറയുന്നത്. അതിനോടുള്ള അനിഷ്ടത്തെ അഭംഗി എന്നോ ചീത്തയെന്നോ തീർപ്പുകല്പിക്കുന്നു
എന്നും നോക്കാം ഡിസ്കിന്റെ കാര്യം
ഡിസ്കിനെ സംരക്ഷിക്കാൻ നിത്യജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ