CATEGORIES
Categorías
സർക്കാർ ജീവനക്കാരെ താമസിക്കുന്ന പ്രദേശത്ത് കോവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും
തിരുവനന്തപുരം: എല്ലാ സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും അവർ താമസിക്കുന്ന തദ്ദേശ സ്ഥാപന പരിധിയിൽ കോവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും.ഇതിനായി ജീവനക്കാരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി. അതത് ജീവനക്കാരുടെ വകുപ്പുതലവന്മാരെ അറിയിച്ചശേഷം തദ്ദേശ സ്ഥാപന മേധാവികൾ ഇവർക്ക് കോവിഡ് ജോലി നൽകും.
യുദ്ധസമാനം
ഇസ്രയേൽ-പലസ്തീൻ സംഘർഷം ഗാസയിൽ 48 മരണം, ഇസ്രയേലിൽ 6
സംസ്ഥാനത്ത് മരണനിരക്കുയരുന്നു
തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും ആശങ്കയായി സംസ്ഥാനത്ത് മരണ നിരക്ക് ഉയരുന്നു. കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത് ശേഷം ഇന്നലെ ആദ്യമായി പ്രതിദിന മരണ സംഖ്യ 79-ൽ എത്തി.
നഗരം വെള്ളത്തിനടിയിൽ, നാല് മണിക്കൂർ മഴ
തമ്പാനൂരിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഇന്നുമുതൽ കടലിൽ പോകുന്നതിനു നിരോധനം
ലങ്കയിലേയ്ക്ക് പറക്കാൻ ഇവർ
ഇന്ത്യയുടെ സാദ്ധ്യതാ ഇലവനിൽ ഇക്കുറിയും സഞ്ജുവില്ല
മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു
തൃശൂർ: പ്രമുഖ എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ (81) അന്തരിച്ചു. തൃശൂർ അശ്വിനി ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
കവാനി യുണൈറ്റഡിൽ തുടരും
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിൻസൺ കവാനി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടി. പിഎസ്ജിയിൽ നിന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഉറുഗ്വേ താരം ഇതുവരെ 15 ഗോൾ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
കാലം നാടുനീങ്ങി
വിപ്ലവ നക്ഷത്രം ഇനി ചരിത്രം
ഇന്ന് ലോക നഴ്സസ് ദിനം
അവർ പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കും
കടുംവെട്ടിന് തട
സ്വകാര്യ ആശുപത്രിയിലെ നിരക്ക് സർക്കാർ ഏകീകരിച്ചു ജനറൽ വാർഡിൽ പരമാവധി 2,645 രൂപ ലംഘിച്ചാൽ പത്തിരട്ടി പിഴ
ഹാമിൽട്ടന് തുടർച്ചയായ അഞ്ചാം കിരീടം
ബാഴ്സലോണ: ഫോർമുല വൺ സ്പാനിഷ് ഗ്രാൻപ്രീയിൽ തുടർച്ചയായ അഞ്ചാം കിരീടം നേടി ലൂയിസ് ഹാമിൽട്ടൻ. പോൾ പൊസിഷനിൽ നിന്ന് തുടങ്ങിയ ഹാമിൽട്ടൻ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പനെ പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്.
മലയാള സിനിമയുടെ സ്റ്റാർ മേക്കർ
പത്താം നിലയിലെ തീവണ്ടിയിലൂടെ കലാകൗമുദിയിലും
നിയന്ത്രണങ്ങൾക്കിടയിലും വ്യാപനം, തീരദേശത്ത് സ്ഥിതി ഗുരുതരം
ആശ്വാസമായി പുല്ലുവിള
ബയോ ബബിളിൽ പിഴച്ചു
ഈ സീസണിലെ ഐപിഎൽ മത്സരങ്ങൾ റദ്ദാക്കിയെന്ന് ഗാംഗുലി
ജയിച്ചുകയറി മാഞ്ചസ്റ്റർ യുണൈറ്റഡ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡന് ജയം. ആസ്റ്റൺ വില്ലയ്ക്കെതിരായ മത്സരത്തിൽ ഒരു ഗോൾ പിറകിൽ നിന്ന ശേഷം 3-1ന്റെ ജയമാണ് മാഞ്ചസ്റ്റർ സ്വന്തമാക്കിയത്. 24-ാം മിനിറ്റിൽ ബെർട്രാൻഡ് പ്രായോറെയുടെ ഗോളിലൂടെ ആസ്റ്റൺ വില്ല മുന്നിലെത്തി. ആദ്യ പകുതി ഇതേ സ്കോറിൽ അവസാനിക്കുകയായിരുന്നു.
അതിഥികൾ താരങ്ങളാകുന്ന ഡെന്നീസ് മാജിക്
ഗസ്റ്റ് റോളുകളിൽ ഒന്നിലധികം താരങ്ങളെ അവതരിപ്പിക്കുന്നതും ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ സിനിമകളുടെ മാത്രം പ്രത്യേകതയാണ്.
കോവിഡ് വാക്സിന് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ കൊള്ളവില
ന്യൂഡൽഹി: കോവിഡ് വാക്സിന് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് ലോകത്തിൽ ഏറ്റവും ഉയർന്ന നിരക്ക്. കോവിൻ സെറ്റിൽ ലഭ്യമായ ഡേറ്റകൾ പ്രകാരം 18നും 44നും ഇടയിൽ പ്രായമുളളവർക്ക് ഒറ്റഡോസ് കോവിഡ് പ്രതിരോധ വാക്സിന് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് 700 മുതൽ 1500 രൂപവരെയാണ്. നേരത്തെ 45 വയസിന് മുകളിൽ പ്രായമുളളവരിൽ നിന്ന് ഈടാക്കിയിരുന്നതിന്റെ ആറിരട്ടിയാണ് ഈ തുക.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ വർദ്ധന
മുംബൈ: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി യിൽ വൻ വർദ്ധന.
2 മന്ത്രിസ്ഥാനം വേണമെന്ന് ജോസ് പക്ഷം
ബുദ്ധിമുട്ടെന്ന് സിപിഎം; ധാരണയായില്ല
വേനൽക്കാല ഭക്ഷണം
ആരോഗ്യം
വാക്സിനെടുത്തവരിൽ 5% വരെ കോവിഡ്
കൂടുതൽ ബാധിച്ചത് ആരോഗ്യപ്രവർത്തകരെ
ന്യൂ കാസിലിന് ആശ്വാസം; ലെസ്റ്ററിനെതിരെ സൂപ്പർ ജയം
ലെസ്റ്റർ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ സൂപ്പർ ജയവുമായി ന്യൂ കാസിൽ.
നെയ്മർ പിഎസ്ജിയിൽ തുടരും
ബാഴ്സലോണയുടെ പ്രതീക്ഷ അവസാനിച്ചു
ടീം ഇന്ത്യക്ക് 18 ദിവസം ക്വാറന്റെൻ
എട്ട് ദിവസം നാട്ടിലും 10 ദിവസം ഇംഗ്ലണ്ടിലും
കോവിഡ് മരുന്നിന് അടിയന്തര അനുമതി
പൗഡർ രൂപത്തിലുള്ള മരുന്ന് കഴിക്കേണ്ടത് വെള്ളത്തിൽ ലയിപ്പിച്ച് മരുന്ന് വികസിപ്പിച്ചത് ഡിആർഡിഒ ലാബും ഡോ റെഡ്ഡീസ് ലബോറട്ടറിയും
ഐസിയു, വെന്റിലേറ്ററുകളിൽ രോഗികൾ നിറയുന്നു
എഫ്എൽടിസി സൗകര്യം വർദ്ധിപ്പിക്കും വ്യാപന തോത് ഉയർന്നാൽ ലോക്ക്ഡൗൺ നീട്ടാൻ സാധ്യത
ഇന്ന് മുതൽ പാസ് നിർബന്ധം
തിരുവനന്തപുരം: ലോക്ക്ഡൌൺ കാലത്ത് അടിയന്തര യാത്രയ്ക്ക് കേരള പൊലീസ് നൽകുന്ന പാസിന് അപേക്ഷിക്കാൻ https://pass.bsafc.kerala.gov.in/ എന്ന വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു.
വീണ്ടും ലോക്ക്
നാളെ രാവിലെ ആറ് മുതൽ 16വരെ സമ്പൂർണ ലോക്ക് ഡൌൺ
വേദി അന്വേഷിച്ച് ബിസിസിഐ
ഐപിഎല്ലിനായി ഇംഗ്ലണ്ട്, യുഎഇ, ആസ്ട്രേലിയ പരിഗണനയിൽ
സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ബാങ്ക് ഓഫ് ബറോഡ 500 കോടി അനുവദിച്ചു
ന്യൂഡൽഹി: ആരോഗ്യമേഖലയിൽ പണ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആർ ബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 500 കോടി രൂപ അനുവദിച്ചു.