CATEGORIES
Categorías
സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയും സംരംഭകത്വം
അന്താരാഷ്ട്ര ചർച്ചയാക്കാൻ ഐസിജിഇ സമ്മേളനം
ബഗാനെ സമനിലയിൽ തളച്ച് എഫ്.സി ഗോവ
വാനോളം ആവേശം നിറഞ്ഞ മത്സരത്തിൽ ശക്തരായ എ.ടി.കെ മോഹൻ ബഗാന സമനിലയിൽ തളച്ച് എഫ്.സി.ഗോവ. ഇരുടീമുകളും ഓരോ ഗോളുകൾ നേടി പിരിഞ്ഞു. മോഹൻ ബഗാനായി എഡു ഗാർസിയയും ഗോവയ്ക്കായി ഇഷാൻ പണ്ഡിതയും ഗോൾ നേടി.
കേരളത്തിന്റെ കുതിപ്പിന് കടിഞ്ഞാൺ
ആന്ധ്രയ്ക്കു മുന്നിൽ മുട്ടുമടക്കി
വിറപ്പിച്ച വീര്യവുമായി താക്കൂർ, സുന്ദർ
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഓസീസിന് 33 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.
ഇന്ത്യയുടെ കോവിഡ് വാക്സിനായി അപേക്ഷിച്ച് ഇമ്രാൻ ഖാൻ
ഇന്ത്യയുടെ ഓക്സ്ഫോർഡ് അസാസൈനെക്ക് വാക്സിൻ ഉപയോഗിക്കുന്നതിനാണ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്ഥാൻ അംഗീകാരം
വിവാദങ്ങൾക്ക് അവസാനം വർത്തമാനം ഫെബ്രുവരി 19 തിയേറ്ററുകളിലെത്തും
വിവാദങ്ങൾക്ക് അവസാനം പാർവതി നായികയായ വർത്തമാനം സിനിമ റിലീസിന് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 19നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന് ആര്യാടൻ ഷൗക്കത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വരവ് മോശമായില്ല, കോടി തിളക്കത്തിൽ മാസ്റ്റർ
ലോക്ക് ഡൗണിന്റെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ വിജയ് ചിത്രം മാസ്റ്ററിന് കോടി തിളക്കം. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി രൂപയും കവിഞ്ഞ് മുന്നേറുകയാണ്.
പ്രക്ഷോഭം 2024 മേയ് വരെ തുടരാനും തയ്യാർ
കാർഷിക നിയമങ്ങളും പിൻവലിക്കാതെ നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ കർഷകർ ആഗ്രഹിക്കുന്നില്ല
മലബാർ എക്സ്പ്രസിൽ തീ
യാത്രക്കാർ ചങ്ങല വലിച്ചു വൻദുരന്തം ഒഴിവായി
താണ്ഡവ് വെബ് സീരീസ് നിരോധിക്കണമെന്ന് ബി.ജെ.പി; ആമസോൺ പ്രൈമിനെതിരെ പരാതി
ആമസോൺ പ്രൈം സീരിസിനെതിരെ പരാതിയുമായി ബി.ജെ.പി. ആമസോൺ പ്രൈമിൽ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
ഇൻഡോനേഷ്യയിൽ ഭൂകമ്പം; മരണം 42 ആയി
നിരവധിയാളുകൾക്ക് പരിക്ക്
ഇന്ന് മുതൽ
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പരിപാടി. രാജ്യത്ത് രണ്ട് വാക്സിൻ ഉപയോഗിക്കും
വീണ്ടും കേരളം
ഉത്തപ്പ 54 ബോളിൽ 91, കേരളം ഡൽഹിയെയും വീഴ്ത്തി
ഇന്ത്യൻ കയറ്റുമതിയിൽ വർദ്ധന
കഴിഞ്ഞ ഡിസംബർ മാസത്തിൽ ഇന്ത്യയുടെ കയറ്റുമതിയിൽ നേരിയ വർദ്ധനവ്. കയറ്റുമതി 27.15 ബില്യൺ ഡോളറായി ഉയർന്നു. ഇറക്കുമതി 7.56 ശതമാനം ഉയർന്ന് 42.59 ബില്യൺ ഡോളറിലെത്തി. ചരക്ക് കയറ്റുമതി 2019 ഡിസംബറിൽ 27.11 ബില്യൺ ഡോളറായിരുന്നു. ഇറക്കുമതി 39.59 ബില്യൺ ഡോളറായിരുന്നു.
അതിർത്തിയിൽ മരണം കാത്തു
രാജ്യങ്ങൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ പല ചർച്ചകളിലേയ്ക്കും വഴിമാറി പോകാറുണ്ട്. എന്നാൽ അതൊരു പ്രാവിനെ കുറിച്ചാണെങ്കിലോ?
കനത്ത മഞ്ഞിൽ ഉത്തരേന്ത്യ വിറയ്ക്കുന്നു
ട്രെയിൻ, റോഡ്, വിമാന സർവ്വീസുകൾ സ്തംഭിച്ചു
രാജ്യത്തെ ഏറ്റവും വലിയ ക്രാഫ്റ്റ് വില്ലേജ് കോവളത്ത് തുറന്നു
രാജ്യത്തെ ഏറ്റവും വലിയ ക്രാഫ്റ്റ് വില്ലേജ് കോവളത്ത് ആരംഭിച്ചു.
ആശ്വാസം ആർക്കും കുഴപ്പമില്ല
കുത്തിവച്ചത് കോവിഷീൽഡും കൊവാക്സിനും. 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ്. ആദ്യ ഡോസ് സ്വീകരിച്ചത് ഡൽഹി എയിംസിലെ ശുചീകരണത്തൊഴിലാളി
വാളുകൊണ്ട് പിറന്നാൾ കേക്ക് മുറിച്ചു, വിജയ് സേതുപതിയുടെ മാപ്പപേക്ഷ
പിറന്നാൾ കേക്ക് വാളുകൊണ്ട് വെട്ടി മുറിച്ച സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് നടൻ വിജയ് സേതുപതി.
മറുപടി മഴയിൽ മുങ്ങി, 2 വിക്കറ്റ് നഷ്ടം
ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാംദിനം മഴ രസംകൊല്ലിയായി.
കാഞ്ഞൻ പൂജാരി
പുരാവൃത്തം
കാട്
കവിത
2 ദിവസം കൂടി പ്ലീസ്
ഇന്ത്യയെ മഴ രക്ഷിക്കട്ടെ!
അരുവിക്കര പ്ലാന്റ് അത്യാധുനികമായി; ഹില്ലി അക്വാ വിപണിയിലേയ്ക്ക്
അരുവിക്കരയിൽ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കിഡ്ക്) സ്ഥാപിച്ച ഹില്ലി അക്വാ കുപ്പിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
100 കോടി വെട്ടിപ്പ്
കെഎസ്ആർടിസിയിൽ വൻ കൊളള
പ്രതീക്ഷയോടെ ഇന്ത്യ ഇന്നിറങ്ങും
ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ന് ബ്രിസ്ബണിലെ ഗാബയിൽ ആരംഭിക്കും. ഇരുടീമുകളും പരമ്പരയിൽ 1-1ന് ഒപ്പമായതിനാൽ തന്നെ ഫൈനലിന് തുല്യമാണ് നാലാം ടെസ്റ്റ്.
ബംഗ്ലാദേശിൽ റോഹിൻഗ്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം
ബംഗ്ലാദേശിലെ വലിയ അഭയാർത്ഥി ക്യമ്പുകളിലൊന്നായ കോക്സ് ബസാറിലാണ് സംഭവം
ജല്ലിക്കെട്ട് കാണാൻ വന്നത് തമിഴ്നാടിന്റെ ചരിത്രവും സംസ്കാരവും പഠിക്കാൻ: രാഹുൽ ഗാന്ധി
ജല്ലിക്കെട്ടിന്റെ പ്രധാന കേന്ദ്രമായ മധുരയിലെ അവണിയപുരത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയിരുന്നു.
ഏറ്റവും വലിയ പടക്കപ്പലുമായി ഇറാൻ
ആണവ പദ്ധതിയെച്ചൊല്ലി അമേരിക്കയുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ ഏറ്റവും വലിയ പടക്കപ്പൽ നാവിക സേനയുടെ ഭാഗമാക്കി ഇറാൻ.
ഉടൻ വരുന്നു 19 ചിത്രങ്ങൾ റിലീസ് പട്ടികയുമായി നിർമ്മാതാക്കൾ
സിനിമ പ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. കോവിഡ് വ്യാപനത്തിന് പിന്നാലെ നിശ്ചലമായ സിനിമ മേഖല വീണ്ടും സജീവമാകുന്നു.