ഒട്ടേറെ സ്റ്റാർട്ടപ് കമ്പനികളു ണ്ടെങ്കിലും ഇ-സ്കൂട്ടറുകളിൽ വിശ്വാസ്യത സൃഷ്ടിച്ച മോഡലാണ് ഏതർ. പവർഫുൾ ഇ-സ്കൂട്ടർ. കൂടുതൽ കരുത്തുമായി ഹിറ്റ് മോഡലായ ഏതർ 450 എക്സിന്റെ മൂന്നാം തലമുറ വിപണിയിലെത്തി. എആർഎഐ സർട്ടിഫൈ ചെയ്ത റേഞ്ച് 140 കിമീ. എന്നാൽ റൈഡ് ചെയ്യുന്ന രീതി, റോഡിന്റെ സ്വഭാവം എന്നിവയെല്ലാം പരിശോധിച്ചശേഷം ഏതർ അവകാശപ്പെടുന്ന റേഞ്ച് 105 കിമീ.
ബാറ്ററി
3.7kWh ന്റെ വലിയ ബാറ്ററിയാണി തിൽ. മുൻ മോഡലിൽ 2.9kWh ആയി രുന്നു. മാത്രമല്ല, ബാറ്ററി ലൈഫ് 25 % വർധിച്ചിട്ടുണ്ട്. ബാറ്ററി ഭാരം കൂടിയതിനാൽ സ്കൂട്ടറിന്റെ ഭാരവും വർധിച്ചിട്ടുണ്ട്. കെർബ് ഭാരം 111.6 കിഗ്രാം. ബാറ്ററിക്കു 3 വർഷം അല്ലെങ്കിൽ 30,000 കിമീ വാറന്റിയുണ്ട്.
സ്പെക്ക്
Esta historia es de la edición August 01, 2022 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 01, 2022 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം