
2022 ഏപ്രിൽ 15. പെസഹാ കടന്നുപോയതേയുള്ളു, വ്യാഴം ദുഃഖവെള്ളി വെളുപ്പിന് 1 മണി. അന്നാണ് പപ്പ കെ.വി.ജോസഫ് ഞങ്ങളെ വിട്ടുപോയത്. പ്രതീക്ഷിച്ച മരണം. പപ്പ മരിച്ചതായി പോലും തോന്നിയില്ല. അടുത്ത അവധിക്കാലത്ത് ഞങ്ങൾ വീട്ടിൽ വരുമ്പോഴും മക്കളെയും കൊച്ചുമക്കളെയും സ്വീകരിക്കാൻ ജീപ്പുമായി പപ്പ വഴിയിലുണ്ടാവും എന്നേ തോന്നിയുള്ളൂ.
നാലു മക്കളാണ് ഞങ്ങൾ. സുഗന്ധ, സന്ധ്യ, സുമൻ, റോബർട്ട് പേരിൽ പോലുമുണ്ട് വൈവിധ്യം. ഒരു വർഷത്തെ ഏറ്റവും പ്രിയപ്പെട്ട ദിവസം ഏതെന്നു ചോദിച്ചാൽ ഞങ്ങൾ പെസഹാ വ്യാഴം എന്നു പറയും. വർഷത്തിൽ ഒരിക്കൽ മാത്രം ഉണ്ടാക്കുന്ന ഇന്ററിയപ്പവും കുരിശപ്പവും പാലും.
പാലിനു ടേസ്റ്റ് കൂടുന്നതു പിറ്റേന്നാണ്. ദുഃഖവെള്ളി പകൽ മുഴുവനും വൈകിട്ട് കുരിശുമല കയറി തിരിച്ചു വന്നശേഷവുമൊക്കെ അപ്പവും പാലും കഴിക്കും. അന്ന് ഒരുനേരം ഭക്ഷണം എന്നാണു വയ്പ്. പക്ഷേ, ഞങ്ങളൊക്കെ ഏറ്റവും കൂടുതൽ ഭക്ഷണം കഴിച്ചിരിക്കുന്നതു ദുഃഖവെള്ളിയാഴ്ചയാണ്.
അടുത്ത ബന്ധുക്കൾ മരിച്ചാൽ ആ വർഷം വീട്ടിൽ അപ്പം ഉണ്ടാക്കാൻ പാടില്ല. പപ്പയുടെയും മമ്മിയുടെയും ചാച്ചനും അമ്മയുമൊക്കെ മരിച്ച വർഷങ്ങളിൽ അപ്പം ഉണ്ടാക്കിയില്ല. അവരുടെ മരണത്തെക്കാൾ ഞങ്ങൾ സങ്കടപ്പെട്ടത് ആ വർഷം അപ്പം ഉണ്ടാക്കാൻ കഴിയില്ലല്ലോ എന്നോർത്താണ്.
Esta historia es de la edición May 01,2023 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 01,2023 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ ഒന്നാമൻ
ടെസ്ലയെ പിന്നിലാക്കി കുതിപ്പു തുടരുന്ന ചൈനീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ ബിവൈഡിയുടെ വിജയപാതയിലൂടെ

നമുക്കു ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം...
പൂമ്പാറൈ, കൂക്കൽ, മന്നവന്നൂർ, പൂണ്ടി ക്ലാവര- കൊടൈക്കനാലിന്റെ ഗ്രാമക്കാഴ്ച കണ്ട് ടൊയോട്ട ഫോർച്യൂണറിൽ ഒരു യാത്ര

എഐ ഫീച്ചറുകളുമായി വിവോയുടെ സ്ലിം ബ്യൂട്ടി വിവോ V50
6000 എംഎഎച്ച് ബാറ്ററി സെഗ്മെന്റിൽ ഏറ്റവും സ്ലിം ആയ ഫോണാണിതെന്നാണ് വിവോ അവകാശപ്പെടുന്നത്.

ഗാലക്സി എഫ്06, സാംസങ്ങിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ഫോൺ
സാംസങ്ങിന്റെ ഏറ്റവും വിലക്കുറവുള്ള 5ജി സ്മാർട്ഫോൺ ഗാലക്സി എഫ്06 ഇന്ത്യൻ വിപണിയിൽ

APRILIA TUONO 457
3.95 ലക്ഷം രൂപയാണ് അപ്രിലിയ ട്യൂണോ 457ന്റെ എക്സ്ഷോറൂം വില

റോഡ് ഉണ്ടായാൽ പോരാ ഉപയോഗിക്കാനും അറിയണം...
റൗണ്ട് എബൗട്ടിലെ വേണ്ട മുൻകരുതലുകൾ എന്തൊക്കെ, ലെയ്ൻ ഡ്രൈവിങ് എന്ത്? എങ്ങനെ? തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാം

ഒലയുടെ ഇ-ബൈക്ക്
75,000 രൂപ മുതൽ 2.49 ലക്ഷം രൂപ വരെയാണ് വില.

സൂപ്പർ സിറോസ്
കോംപാക്ട് എസ്യുവി വിപണി പിടിച്ചടക്കാൻ കിയയിൽനിന്ന് പുതിയൊരു താരം- സിറോസ്

ചെറിയ സ്വപ്നം വലിയ സന്തോഷം
ഔഡി ക്യു 5 സ്വന്തമാക്കി സിനിമാതാരം ലുക്മാൻ അവറാൻ

ഇനി കാറിനു വില കൂടുമോ?
വാഹനവിപണിയെ ബാധിക്കുന്ന ബജറ്റ് തീരുമാനങ്ങൾ എന്തെല്ലാമെന്നു പരിശോധിക്കാം