പുതിയ കാർ വാങ്ങുമ്പോൾ വീട്ടിലെ പഴയ കാർ പിണങ്ങാറുണ്ടോ? ഉണ്ട്. ആ പിണക്കം കണ്ടിട്ടുണ്ട് യുവസംവിധായകൻ അഖിൽ സത്യൻ. “മാരുതി 800 കാർ 20 വർഷം ഉപയോഗിച്ചിട്ടാണ് അച്ഛനൊരു ഹോണ്ടാ സിറ്റി വാങ്ങുന്നത്. പുതിയ കാർ വന്ന ദിവസം എനിക്ക് ഓർമയുണ്ട്. കുഞ്ഞിക്കാർ പുറത്ത് ഇറക്കിയിട്ടിട്ട് ഹോണ്ടാ സിറ്റി പോർച്ചിലിട്ടു. അടുത്ത ദിവസം രാവിലെ മാരുതി സ്റ്റാർട്ട് ആകുന്നില്ല. പിണങ്ങിയതാണ് !: അഖിൽ അക്കഥ പറഞ്ഞു.
“അച്ഛൻ അന്നു തന്നെ പണി ക്കാരെ വിളിച്ച് ഒരു കാർ ഷെഡ് കൂടി പണിതു. മാരുതി പുതിയ ഷെഡിൽ കയറ്റിയിട്ടു. ഒരു കുട്ടിയെ നോക്കുന്നതുപോലെ...
ഇഴയടുപ്പമുള്ള ബന്ധമുള്ള കുടുംബത്തിൽ ഒരു പഴയ കാറുണ്ടാകുമെന്ന് അഖിൽ പറയുന്നു. സ്വന്തം വീട്ടിലെ പിണങ്ങുന്ന കാറുപോലെ കുസൃതി കാട്ടുന്ന കാർ അഖിൽ കണ്ടത് ബന്ധുവായ ചേട്ടന്റെ വീട്ടുമുറ്റത്താണ്.
പഴയ കാറാണ്. വല്ലപ്പോഴും കേടാകും. അപ്പോൾ ചേട്ടൻ ക്ലാസ്മേറ്റിനെ വിളിച്ച് റിപ്പയർ ചെയ്യിക്കും. ക്ലാസ്മേറ്റ് ഗൾഫിൽ നിന്നു വന്നയാളാണ്. ഈ കക്ഷി എപ്പോൾ റിപ്പയർ ചെയ്താലും ഒരു പ്രശ്നം തീരും, പക്ഷേ മറ്റൊരെണ്ണം തുടങ്ങും.
ഒരിക്കൽ സ്റ്റാർട്ടിങ് ട്രബിൾ പരിഹരിച്ചതോടെ ചേട്ടന്റെ കാർ നിർത്താതെ ഹോണടിക്കാൻ തുടങ്ങി. വിയർത്തുപോയ മെക്കാനിക് ഉറക്കെ വിളിച്ചു പറഞ്ഞു...
'കുറച്ചു വെള്ളമെടുത്തേ.
Esta historia es de la edición June 01,2023 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 01,2023 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ