ProbarGOLD- Free

ഡാക്കർ റാലിയിലെ മലയാളിപ്പെരുമ!
Fast Track|March 01, 2024
ഡാക്കർ റാലിയിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് തൃശൂർ സ്വദേശി ഹാരിത് നോവ
- കെ. ശങ്കരൻകുട്ടി
ഡാക്കർ റാലിയിലെ മലയാളിപ്പെരുമ!

ഡാക്കർ റാലിയിൽ വിജയം കൊയ്ത ത്രില്ലിലാണു ഹാരിത് നോവ. സൗദിയിലെ യാൻബുവിൽ നടന്ന ലോക പ്രശസ്തമായ ഡാക്കർ റാലിയിൽ റാലി 2വിൽ മലയാളിയായ ഹാരിത് നോവ ഒന്നാം സ്ഥാനം നേടി. പ്രധാന റാലികളിലൊന്നിൽ പോഡിയം ഫിനിഷ് നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടമാണ് ഇതിലൂടെ ഹാരിത് കൈവരിച്ചത്. ഷെർകോ ടിവിഎസ് റാലി ഫാക്ടറിക്കുവേണ്ടി മത്സരിച്ച ഷൊർണൂർ സ്വദേശി ഹാരിത് 54 മണിക്കൂർ, 24 മിനിറ്റ്, 44 സെക്കൻഡ് കൊണ്ടാണു മത്സരം പൂർത്തിയാക്കിയത്. ഓവറോൾ ബൈക്ക് റാങ്കിങ്ങിൽ (റാലി ജിപി+റാലി 2) 11-ാം സ്ഥാനം നേടാനും ഹാരിതിനായി. 2018ൽ ദേശീയ സൂപ്പർ ക്രോസ് ചാംപ്യ നായിരുന്നു. 2012ൽ ആണു ടിവിഎസ് ടീമംഗമായത്. 2021ൽ ഡാക്കർ റാലിയിൽ 20-ാം സ്ഥാനത്തെത്തിയിരുന്നു.

അഞ്ചോ ആറോ വയസ്സിൽ തുടങ്ങിയതാണ് ഓഫ് റോഡ് ഡ്രൈവിങ്ങിനോടുള്ള ഇഷ്ടം. വിദേശത്തായിരുന്ന പിതാവ് റാഫി ആയിടയ്ക്കു വന്നപ്പോൾ പാരിസ് ഡാക്കർ ചാംപ്യൻഷിപ്പിന്റെ സിഡി കൊണ്ടുവന്നു. റേസിങ്ങിലെ മകന്റെ താൽപര്യം കണ്ടാണ് അതു സമ്മാനിച്ചത്.

ഏഴാം ക്ലാസരെ ഷൊർണൂരിലായിരുന്നു പഠനം. പിന്നീടു കൊടൈക്കനാലിലേക്കു മാറി. 2009ൽ 16-ാം വയസ്സിലാണ്, ഒരു ബൈക്ക് സമ്മാനമായിക്കിട്ടിയത്. ആ സമയത്തുതന്നെ അസീസ് മെമ്മോറിയൽ റേസ് എന്ന പ്രാദേശിക റാലിയുടെ പരിശീലനം നടന്നിരുന്നു, വീടിനടുത്തുള്ള വയലിൽ. എന്നും അതു കാണാൻ പോകുമായിരുന്നു. പിതാവിന് അതിന്റെ സംഘാടകരുമായി അടുപ്പമുണ്ടായിരുന്നതിനാൽ ഹാരിതിനെയും പങ്കെടുപ്പിക്കാൻ സമ്മതിച്ചു. ഏറ്റവും ഒടുവിലായാണു മത്സരം തീർത്തതെങ്കിലും ഓഫ് റോഡ് ബൈക്ക് റേസ് എന്ന സ്വപ്നം ശക്തമായി. 2010ലും കേരളത്തിൽ നടന്ന ചില റാലികളിൽ പങ്കെടുത്തിരുന്നു.

ആദ്യ രാജ്യാന്തര റാലി

Esta historia es de la edición March 01, 2024 de Fast Track.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 01, 2024 de Fast Track.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE FAST TRACKVer todo
പച്ചക്കറിക്കായത്തട്ടിൽ
Fast Track

പച്ചക്കറിക്കായത്തട്ടിൽ

മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...

time-read
6 minutos  |
December 01,2024
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
Fast Track

റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'

ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650

time-read
1 min  |
December 01,2024
വരകൾക്കുമപ്പുറം
Fast Track

വരകൾക്കുമപ്പുറം

റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...

time-read
2 minutos  |
December 01,2024
എൻജിൻ ഡീ കാർബണൈസിങ്
Fast Track

എൻജിൻ ഡീ കാർബണൈസിങ്

എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...

time-read
1 min  |
December 01,2024
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
Fast Track

സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി

421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ

time-read
3 minutos  |
December 01,2024
ബജറ്റ് ഫ്രണ്ട്ലി
Fast Track

ബജറ്റ് ഫ്രണ്ട്ലി

ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903

time-read
1 min  |
December 01,2024
ഇലക്ട്രിക് വിറ്റാര
Fast Track

ഇലക്ട്രിക് വിറ്റാര

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ

time-read
2 minutos  |
December 01,2024
കിടിലൻ ലുക്കിൽ കൈലാഖ്
Fast Track

കിടിലൻ ലുക്കിൽ കൈലാഖ്

സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം

time-read
2 minutos  |
December 01,2024
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
Fast Track

5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത

അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ

time-read
2 minutos  |
December 01,2024
ജാപ്പനീസ് ഡിഎൻഎ
Fast Track

ജാപ്പനീസ് ഡിഎൻഎ

പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ

time-read
2 minutos  |
November 01, 2024

Usamos cookies para proporcionar y mejorar nuestros servicios. Al usan nuestro sitio aceptas el uso de cookies. Learn more