ഏപ്രിലിൽ നടന്ന ഏഥർ കമ്യൂണിറ്റി ഡേയിൽ അവതരിപ്പിച്ച റിയുടെ മീഡിയ ഡ്രൈവ് ആണ് ഇത്തവണ. ബെംഗളൂരുവിലെ നന്ദി ഹിൽസിലേക്ക്. റിയുടെ ആദ്യ ബാച്ച് സ്കൂട്ടറുകളാണ് മീഡിയ ഡ്രൈവിനായി നൽകിയത്.
കമ്യൂട്ടർ സ്കൂട്ടറുകൾ ഒരുപാടുണ്ടെങ്കിലും കുടുംബവുമൊന്നിച്ചു സഞ്ചരിക്കുന്നവർക്ക് യോജിച്ച മോഡലുകൾ കുറവാണ്. ഫാമിലി സ്കൂട്ടർ വിഭാഗത്തിൽ ഇത്രയും പഠിച്ചു പരീക്ഷിച്ച് ഇറക്കിയ മറ്റൊരു മോഡൽ ഇല്ല. റിസ്റ്റയുടെ പ്രധാന ചില സവിശേഷതകൾ നേരത്തേ പറഞ്ഞിരുന്നു. അവ വിശദമായി നോക്കാം.
ഡിസൈൻ
ഭംഗിയെക്കാൾ പ്രായോഗികതക്കു പ്രാധാന്യം നൽകിയാണ് റിസ്റ്റയുടെ ഡിസൈൻ. "റിഷ്ത' എന്നാൽ ഹിന്ദിയിൽ ബന്ധം എന്നാണർഥം. റിസ്റ്റയും അതുപോലെ കുടുംബവുമായി ദൃഢമായ ബന്ധം കാത്തു സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു.
ഹാൻഡിലിൽനിന്നിറങ്ങി ഒത്ത നടുവിലായാണ് എൽഇഡി ഹെഡ്ലാംപ. മുകൾഭാഗം ഫ്രീ ആയതിനാൽ "സച്ചു, കിച്ചു' എന്നൊക്കെ സ്റ്റിക്കർ ഒട്ടിക്കാൻ സ്ഥലമായി.
ഇതൊരു ഫാമിലി സ്കൂട്ടർ ആയതിനാൽ എന്തൊക്കെ ഫീച്ചറുകൾ വേണം, വേണ്ട എന്നതിനെക്കുറിച്ച് ഏഥറിനു നല്ല ധാരണയുണ്ട്. യൂത്തിനെക്കാൾ മിഡിൽ ഏജ് ഗ്രൂപ്പുകാരാണ് ഈ സ്കൂട്ടർ കൂടുതലും ഉപയോഗിക്കുക. അതിനാൽ ടച്ച് സ്ക്രീൻ ഒഴിവാക്കി. എന്നാൽ എല്ലാ കാര്യങ്ങളും ഇടതു ഭാഗത്തു നൽകിയിരിക്കുന്ന ജോയ്സ്റ്റിക്കു വഴി നിയന്ത്രിക്കാം. ഏഥർ 450 എക്സിൽ ഉള്ള എല്ലാ ഫീച്ചറുകളും ഇതിലുണ്ട്.
Esta historia es de la edición June 01,2024 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 01,2024 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം