![ഇടി പരീക്ഷയിലെ സൂപ്പർ സ്റ്റാറുകൾ ഇടി പരീക്ഷയിലെ സൂപ്പർ സ്റ്റാറുകൾ](https://cdn.magzter.com/1380604065/1719805930/articles/zfAV4QaaI1720112088363/1720112211439.jpg)
രാജ്യാന്തര കാർ ക്രാഷ് ടെസ്റ്റായ ഗ്ലോബൽ എൻസിഎപിക്കൊരു ഇന്ത്യൻ ബദലായാണ് ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം അഥവാ ഭാരത് എൻസിഎപി ആരംഭിക്കുന്നത്. ഇന്ത്യ യിൽ തന്നെ കാറുകളുടെ സുരക്ഷ പരി ശോധിച്ച് സ്റ്റാർ റേറ്റിങ് നൽകുന്ന സംവിധാനം 2023 ഒക്ടോബർ മുതൽ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ നാലു കാറു കളാണ് ഭാരത് എൻസിഎപിക്കു കീഴിൽ ക്രാഷ് ടെസ്റ്റ് നടത്തിയത്. നാലും ടാറ്റ മോട്ടോഴ്സിന്റെ കാറുകളായിരുന്നു. സുര ക്ഷയ്ക്കു വലിയ പ്രാധാന്യം നൽകുന്ന ടാറ്റ മോട്ടോഴ്സിന്റെ ഈ നാലു കാർ മോഡലുകളുടെയും ഭാരത് എൻസിഎപി സ്റ്റാർ റേറ്റിങ് എങ്ങനെയെന്ന് അറിയേണ്ടേ.
ടാറ്റ നെക്സോൺ ഇവി
Esta historia es de la edición July 01,2024 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 01,2024 de Fast Track.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![സ്കോഡയുടെ സ്ഫടികം സ്കോഡയുടെ സ്ഫടികം](https://reseuro.magzter.com/100x125/articles/4579/1980188/hNj0ojDK01739701053906/1739701769035.jpg)
സ്കോഡയുടെ സ്ഫടികം
5 സ്റ്റാർ സുരക്ഷിതത്വവും മികച്ച പെർഫോമൻസും മാക്കുമായി സ്കോഡയുടെ സബ്ഫോർമീറ്റർ എസ്യുവി
![CLASSIC & MODERN CLASSIC & MODERN](https://reseuro.magzter.com/100x125/articles/4579/1980188/Tjwb7Af_y1739693237458/1739700988747.jpg)
CLASSIC & MODERN
153 കിലോമീറ്റർ റേഞ്ചുമായി ചേതക് 3501
![ടിവിഎസ് കിങ് ഇവി മാക്സ് വിപണിയിൽ ടിവിഎസ് കിങ് ഇവി മാക്സ് വിപണിയിൽ](https://reseuro.magzter.com/100x125/articles/4579/1980188/_NHK2X3cF1739692261052/1739693188714.jpg)
ടിവിഎസ് കിങ് ഇവി മാക്സ് വിപണിയിൽ
ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് ഇലക്ട്രിക് ത്രീവീലർ
![Flowing like a River Flowing like a River](https://reseuro.magzter.com/100x125/articles/4579/1980188/urPKH2viZ1739523690052/1739555212340.jpg)
Flowing like a River
₹1.59 ലക്ഷം ഓൺറോഡ് വിലയിൽ 110 കിമീ റേഞ്ചുമായി റിവർ ഇൻഡി ഇ-സ്കൂട്ടർ
![മാക്സ് വെർസ്റ്റപ്പന്റെ ഭീമൻ യോട്ട് വില ₹129 കോടി! മാക്സ് വെർസ്റ്റപ്പന്റെ ഭീമൻ യോട്ട് വില ₹129 കോടി!](https://reseuro.magzter.com/100x125/articles/4579/1980188/Iez748SbG1739523588269/1739554793651.jpg)
മാക്സ് വെർസ്റ്റപ്പന്റെ ഭീമൻ യോട്ട് വില ₹129 കോടി!
ഡച്ച് - ബെൽജിയൻ റേസിങ് ഡ്രൈവറായ മാക്സ് വെർസ്റ്റപ്പന്റെ വാഹനശേഖരം എന്നും വാഹനപ്രേമികളെ അതിശയിപ്പിച്ചിട്ടുള്ളതാണ്
![ഡാക്കർ റാലിയിൽ ചരിത്രമെഴുതി ഇന്ത്യക്കാരൻ ഡാക്കർ റാലിയിൽ ചരിത്രമെഴുതി ഇന്ത്യക്കാരൻ](https://reseuro.magzter.com/100x125/articles/4579/1980188/5ydU9pi631739524273495/1739556000382.jpg)
ഡാക്കർ റാലിയിൽ ചരിത്രമെഴുതി ഇന്ത്യക്കാരൻ
ഡ്രൈവറിനൊപ്പം കോ-പൈലറ്റിനും ഏറെ പ്രാധാന്യമുള്ളതാണ് ടിഎസ്ഡി റാലി
![വരയിട്ടാൽ വരിയാകില്ല... വരയിട്ടാൽ വരിയാകില്ല...](https://reseuro.magzter.com/100x125/articles/4579/1980188/vIbJ3GnZq1739524111494/1739555890628.jpg)
വരയിട്ടാൽ വരിയാകില്ല...
'Lane traffic needs more than just a line.''Lane traffic needs more than just a line.'
![ഇലക്ട്രിക് കരുത്തുമായി ക്രേറ്റ ഇലക്ട്രിക് കരുത്തുമായി ക്രേറ്റ](https://reseuro.magzter.com/100x125/articles/4579/1980188/UOCTDAjCo1739523770678/1739555728285.jpg)
ഇലക്ട്രിക് കരുത്തുമായി ക്രേറ്റ
473 കിലോമീറ്റർ റേഞ്ച്.കൂടിയ കരുത്ത് 171 ബിഎച്ച്പി. ടോർക്ക് 255 എൻഎം. വിപണിയിൽ പുതുചരിത്രമെഴുതാൻ ക്രേറ്റ വീണ്ടും
![ഇലക്ട്രിക് ആക്ടീവ ഇലക്ട്രിക് ആക്ടീവ](https://reseuro.magzter.com/100x125/articles/4579/1946453/GM6LakHON1735890915167/1735891119208.jpg)
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
![സ്റ്റൈലൻ ലുക്കിൽ സിറോസ് സ്റ്റൈലൻ ലുക്കിൽ സിറോസ്](https://reseuro.magzter.com/100x125/articles/4579/1946453/KrvWqDNW-1735811614487/1735815418523.jpg)
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി