ഈ പുഞ്ചിരികളും ലോകം കാണട്ടെ!
ENTE SAMRAMBHAM|January 2024
കേരളത്തിലെ മികച്ച ന്യൂ ബോൺ ന്യു ബേബി ഫോട്ടോഗ്രഫറിലേക്കുള്ള അനീഷ് ഹരീന്ദ്രന്റെ ആദ്യ ചുവടായിരുന്നു ആ യാത്ര.
ഈ പുഞ്ചിരികളും ലോകം കാണട്ടെ!

വീട്ടിലെ കടുത്ത എതിർപ്പ്, ഒന്നു സപ്പോർട്ടു ചെയ്യാൻ പോലും ആരുമില്ല. മനസിൽ വേറിട്ട ഫോട്ടോഗ്രഫി മാത്രം. ഒരിക്കലും ഫോട്ടോഗ്രഫിക്ക് വിടില്ലെന്ന് വീട്ടുകാർ. എതിർപ്പ് മലവെള്ളം പോലെ വന്നെങ്കിലും കൗമാര ക്കാരൻ മനസിൽ നിന്നു സ്വപ്നങ്ങളെയും പാഷനെയും വലിച്ചെറിഞ്ഞില്ല.മോഹങ്ങൾ പൂവിട്ടു. ഒരിക്കൽ വീട്ടുകാർ പോലും അറിയാതെ രാജന ഗരിയിൽ നിന്ന് ഫാഷൻ ഫോട്ടോഗ്രഫിയുടെ ഈറ്റില്ലമായ കൊച്ചിയിലേക്ക് കൗമാരക്കാരൻ വണ്ടി കയറി. ജീവിതത്തിലെ തനിച്ചുള്ള ആദ്യ ദീർഘദൂരയാത്ര. ആ യാത്ര വെറുതെയായിരുന്നില്ല. കേരളത്തിലെ മികച്ച ന്യൂ ബോൺ ന്യു ബേബി ഫോട്ടോഗ്രഫറിലേക്കുള്ള അനീഷ് ഹരീന്ദ്രന്റെ ആദ്യ ചുവടായിരുന്നു ആ യാത്ര. വർഷങ്ങൾക്കിപ്പുറം നിഷ്കളങ്കമായി പുഞ്ചിരി തൂകുന്ന കുഞ്ഞുങ്ങളുടെ അപൂർവ നിമിഷങ്ങൾ മികച്ച ഫ്രെയിമുകളാക്കുന്ന പ്രശസ്ത ന്യൂ ബോൺ ബേബി ഫോട്ടോഗ്രഫറാണ് അനീഷ് ഹരീന്ദ്രൻ. ജീവിതം പാഷനാണെന്ന് കാണിച്ചു തന്ന പ്രഫഷണൽ. മിഴിവേകുന്ന ഫ്രെയിമുകൾക്കായി 'വെഡ്ഡിംഗ് സ്റ്റോറീസ് ബൈ എഎച്ച്, 'പീക്ക് എ ബൂ ' എന്ന സംരംഭങ്ങൾക്കും തുടക്കമിട്ടു.

വീട്ടിലെ എതിർപ്പും; ഫോട്ടോഗ്രഫറായി തിരിച്ചു വരവും

 അനീഷിന് ഫോട്ടോഗ്രഫി കുട്ടിക്കളിയായിരുന്നില്ല. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ സുന്ദരമായ പ്രകൃതി ദൃശ്യങ്ങളോട് പ്രിയം തോന്നിയിരുന്നു. ഫോട്ടോഗ്രഫിയെന്ന ആഗ്രഹവുമായി മാതാപിതാക്കളെ സമീപിച്ചെങ്കിലും അവർ പിന്തുണച്ചില്ല. ഫോട്ടോഗ്രഫി എന്ന കലയെ പാഷനിലുപരി ഒരു പ്രൊഫഷനായി സമൂഹം അംഗീകരിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ കുറ്റപ്പെടുത്തി. പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഫോട്ടോഗ്രഫി പഠിക്കാൻ ആഗ്രഹിച്ചെങ്കിലും വീട്ടിലെ എതിർപ്പ് മൂലം നടന്നില്ല. ഹയർ സെക്കൻഡറി പഠനത്തിന് ശേഷം ബിരുദ പഠനം എന്ന നിർദേശം വീട്ടുകാർ മുന്നോട്ട് വെച്ചു. എന്നാൽ, അനീഷിന്റെ തീരുമാനം ഉറച്ചതായിരുന്നു. വീട്ടുകാരുടെ അനുമതിയില്ലാതെ ഫോട്ടോഗ്രഫി പഠനത്തിനായി കൊച്ചിയിലേക്ക് പോയി.

Esta historia es de la edición January 2024 de ENTE SAMRAMBHAM.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición January 2024 de ENTE SAMRAMBHAM.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE ENTE SAMRAMBHAMVer todo
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ENTE SAMRAMBHAM

ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി

ട്രേഡിങിൽ പുതുചരിതമെഴുതി അനു

time-read
2 minutos  |
September 2024
മീൻ രുചി ഇനി കടലോളം
ENTE SAMRAMBHAM

മീൻ രുചി ഇനി കടലോളം

നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'

time-read
1 min  |
September 2024
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ENTE SAMRAMBHAM

ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ

ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്

time-read
2 minutos  |
September 2024
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ENTE SAMRAMBHAM

വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്

ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്

time-read
2 minutos  |
September 2024
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ENTE SAMRAMBHAM

ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'

ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ

time-read
5 minutos  |
September 2024
എൻബിഎൽ അറിവിൻ പൊരുൾ
ENTE SAMRAMBHAM

എൻബിഎൽ അറിവിൻ പൊരുൾ

2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.

time-read
5 minutos  |
September 2024
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
ENTE SAMRAMBHAM

വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്

വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി

time-read
2 minutos  |
September 2024
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
ENTE SAMRAMBHAM

സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ

എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്

time-read
2 minutos  |
September 2024
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ENTE SAMRAMBHAM

എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്

ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും

time-read
2 minutos  |
September 2024
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ENTE SAMRAMBHAM

100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്

ഉണരട്ടെ ശുഭചിന്തകൾ

time-read
3 minutos  |
September 2024