ശ്വസിക്കാനും ഭക്ഷണം കഴിക്കാനും ആവശ്യമുള്ളത്രയും പ്രാധാന്യം ഉറക്കത്തിനും അത്യാവശ്യമാണ്. ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരം, നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുകയും മറ്റൊരു ദിവസത്തിനായി നിങ്ങളെ തയ്യാറാക്കുകയും ചെയ്യുന്ന തിരക്കിലായിരിക്കും. ഉറക്കക്കുറവ് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അപകടകരമാണ്. മാത്രമല്ല നമ്മുടെ ജീവിതനിലവാരം നാടകീയമായി കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം നിങ്ങളുടെ മാനസികകൂർമ്മത, ഉൽപ്പാദനക്ഷമത, വൈകാരിക സന്തുലിതാവസ്ഥ, സർഗ്ഗാത്മകത, ശാരീരികോർജ്ജം, നിങ്ങളുടെ ഭാരം എന്നിവ ഉൾപ്പെടെ നിങ്ങളുണർന്നിരിക്കുമ്പോഴുള്ള ജീവിതത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്നു. ചെറിയ പ്രയത്നം കൊണ്ട് ഇത്രയധികം നേട്ടങ്ങൾ നൽകുന്ന മറ്റൊരു പ്രവർത്തനവും ഇല്ല. കുറഞ്ഞയളവിലുള്ള ഉറക്കം പോലും നിങ്ങളുടെ മാനസികാവസ്ഥ, ഊർജ്ജം, സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയെ ബാധിക്കും.
18-64 വയസ്സിനിടയിലുള്ള മുതിർന്നവർക്ക് ശരാശരി ഉറക്കം 7-9 മണിക്കൂറാണ് (ദേശീയ ഉറക്ക അടിസ്ഥാനം അനുസരിച്ച് ). എന്നാൽ പ്രായപൂർത്തിയായ ഒരാൾ രാത്രിയിൽ ഏഴ് മണിക്കൂറിൽ താഴെയാണ് ഉറങ്ങുന്നത്. ഇന്നത്തെ വേഗതയേറിയതും മത്സരാധിഷ്ഠിതവുമായ സമൂഹത്തിൽ, ആറോ ആറരയോ മണിക്കൂർ ഉറക്കം നല്ലതായി തോന്നാം. വാസ്തവത്തിൽ, ദീർഘകാല ഉറക്കക്കുറവ് താഴെപ്പറയുന്നതു പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം
• ഹൃദയ രോഗങ്ങൾ
• ഉയർന്ന രക്തസമ്മർദ്ദം
• പക്ഷാഘാതം
• പ്രമേഹം
• മൈഗ്രെയ്ൻ
• കുറഞ്ഞ പ്രതിരോധശേഷി
• വൈജ്ഞാനിക വൈകല്യം
പെരുമാറ്റവൈകല്യങ്ങൾ
• അമിതഭാരം .
ഉറക്കക്കുറവ്, പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്നുള്ള മരണ സാധ്യത ഇരട്ടിയാക്കാം. കുട്ടികളിലും കൗമാരക്കാരിലും, വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണുകൾ ഉറക്കത്തിലാണ് പുറപ്പെടുവിക്കുന്നത്. ഇത് പേശികളുടെ പിണ്ഡം വർദ്ധിപ്പിക്കാനും കോശങ്ങളെയും കലകളെയും നന്നാക്കാനും സഹായിക്കുന്നു. പ്രായപൂർത്തിയാകുമ്പോൾ ഉറക്കം-മാനസീകവികസനത്തിന് അത്യന്താപേക്ഷിതമാണ്.
കേന്ദ്ര നാഡീവ്യൂഹം
Esta historia es de la edición February - March 2023 de Unique Times Malayalam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February - March 2023 de Unique Times Malayalam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കൊക്കൂണിൽ നിന്ന് ബൂമിലേക്ക്!
നിങ്ങളുടെ ത്തപ്പെടൽ, വെല്ലുവിളികൾ സ്വീകരിക്കൽ, വ്യക്തിപരവും കൂട്ടായതുമായ പുരോഗതി കൈവരിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ പുനർമൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്നു. മാറ്റങ്ങൾ നാവിഗേറ്റ് ചെയ്യുന്നതിലൂടെയും പരിവർത്തനത്തിന് വിധേയമാകുന്നതിലൂടെയും, വ്യക്തികൾക്ക് അവരുടെ കഴിവുകൾ തുറക്കാനും പ്രതിരോധശേഷി വികസിപ്പിക്കാനും അവരുടെ കമ്മ്യൂണിറ്റികൾക്ക് അർത്ഥപൂർണ്ണമായ സംഭാവന നൽകാനും കഴിയും.
മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ
ഏതുവിധത്തിലായാലും ഹിന്ദുക്കൾക്ക് അങ്ങേയറ്റം പുണ്യമെന്നു കരുതുന്ന തീർത്ഥാടനകേന്ദ്രമാണിത്. കാശിയിൽ പോകുന്നതിനു പകരം മുക്തി ലഭിക്കുന്നതിന് മണികരനിൽ വന്നാൽ മതിയെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. കുളു മേഖലയിലെ പ്രാദേശിക ദൈവങ്ങളൊക്കെ ഇവിടെ വർഷത്തിലൊരിക്കൽ ദർശ്ശനത്തിനെത്തുമെന്നും വിശ്വസിക്കപ്പെടുന്നു.
കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
മസ്സാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം
മദ്ധ്യവയസ്സിലെ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കണ്ണിനടിയിലെ കറുപ്പ് അഥവ അണ്ടർ ഐ ഡാർക് സർക്കിൾസ്
പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ
പ്രണയത്തിലായിരിക്കുക എന്നത് സന്തോഷത്തിന്റെ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കാരണം സന്തോഷം എന്നത് നല്ല വികാരങ്ങൾ മാത്രമല്ല, മോശമായവയുടെ അഭാവവുമാണ്. സ്നേഹം സന്തോഷത്തിന് തുല്യമല്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു.
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.