തിരുനെല്ലി ക്ഷേത്രവിശേഷങ്ങളിലൂടെ
Unique Times Malayalam|April - May 2023
പതിനാറാം നൂറ്റാണ്ട് വരെ പ്രശസ്തമായ ക്ഷേത്രത്തിന് ആമലകം എന്ന പേരുമുണ്ട്. ആമലകം എന്നാൽ നെല്ലിയെന്നാണ് അർത്ഥം. നെല്ലിക്കയുടെ ഗുണവിശേഷങ്ങൾ നമുക്കറിയാമല്ലോ. ഇല്ലം വല്ലം തിരുവല്ലം ലോപിച്ച് തിരു നെല്ലി ആയതെന്നും പറയുന്നു. വിശേഷപ്പെട്ട ഇല്ലി മരത്തിലാണല്ലോ ബ്രഹ്മാവ് വിഷ്ണുവിനെ ദർശിച്ചത്. ദക്ഷിണഗയ,തെക്കൻ കാശി എന്നും ഈ ക്ഷേത്രത്തിന് മറ്റു പേരുകളും ഉണ്ട്. തിരുനെല്ലി ക്ഷേത്രം മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. പിറ്റേ ദിവ സത്തേക്ക് ബലിയിടുന്നതിനുള്ള ചീട്ടും എഴുതിച്ചു. സാധാരണയായി ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെത്തിയാൽ വേണമെങ്കിൽ ചെയ്തിട്ട് പോകൂവെന്ന ഭാവമായിരിക്കും. പക്ഷെ ഇവിടത്തെ ജീവനക്കാരെല്ലാവരും നല്ല പെരുമാറ്റമെന്ന് ഭക്തമാരൊക്കെ പറയുകയായിരുന്നു.
ഡോ. പി. കെ. ജയകുമാരി
തിരുനെല്ലി ക്ഷേത്രവിശേഷങ്ങളിലൂടെ

തിരുനെല്ലിയിലേക്കുളള യാത്രയെക്കുറിച്ചും ക്ഷേത്രത്തിന്റെ ഉല്പത്തിയേയും കാലപ്പഴക്കത്തേയും കുറിച്ചും ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളും മുൻ ലക്കങ്ങളിൽ പ്രതിപാദിച്ചിരുന്നല്ലോ. മുപ്പത് കരിങ്കൽ തൂണുകളാൽ താങ്ങി നിർത്തിയിരിക്കുന്ന ക്ഷേത്രം വാസ്തുവിദ്യയുടെ വിസ്മയമാണെന്നാണ് പൊതുവേയുള്ള നിഗമനം. അതൊരു അതിശയോക്തിയല്ലെന്നത് ക്ഷേത്രം സന്ദർശ്ശിക്കുന്ന ഓരോരുത്തർക്കും മനസ്സിലാകും . ക്ഷേത്രത്തിന് പുറത്ത് ചുറ്റിനുമായി നിരത്തിയിട്ടിരിക്കുന്ന കരിങ്കൽ പാളികൾ ഒന്നും ശരിയായി താഴെ ഉറപ്പിച്ചിട്ടില്ല. അവിടെ ക്ഷേത്രപുനഃരുദ്ധാരണം നടക്കുന്നതിനാൽ നിർമ്മാണത്തിനാവശ്യമായ കല്ലുകളും മറ്റും കൂട്ടിയിട്ടിട്ടുണ്ട്. അവിടവിടെയായി നിരതെറ്റി കിടക്കുന്ന വലിയ ചതുരാകൃതിയിലുള്ള പാറക്കല്ലുകളാണ്. താഴെ ഉറപ്പിക്കാത്ത കല്ലുകളിൽ പേടിച്ച് പേടിച്ച് കാലുകൾ വെച്ചിട്ടാണ് നടന്നത്. അപ്പോഴേക്കും ചെറിയ ചാറ്റൽ മഴയും തുടങ്ങിയിരുന്നു. കല്ലുകൾ നനഞ്ഞപ്പോൾ വഴുതി വീഴുമോ എന്ന ആശങ്കയോടെ ക്ഷേത്രസന്നിധിയിലേക്ക് പോയി. ക്ഷേത്രത്തിന് ചുറ്റിനുമുള്ള തൂണുകളുടെ കീഴ് ഭാഗത്തായി ചില ശില്പങ്ങളും ഉണ്ട്. മഴയും ചാഞ്ചാടുന്ന കല്ലിലൂടെയുള്ള നട പമായതിനാൽ ശില്പങ്ങൾ വേണ്ടവിധം ശ്രദ്ധിക്കാനായില്ല. ക്ഷേത്രത്തിനകത്തും ധാരാളം തൂണുകൾ ഉണ്ടായിരുന്നു.

Esta historia es de la edición April - May 2023 de Unique Times Malayalam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición April - May 2023 de Unique Times Malayalam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE UNIQUE TIMES MALAYALAMVer todo
കൊക്കൂണിൽ നിന്ന് ബൂമിലേക്ക്!
Unique Times Malayalam

കൊക്കൂണിൽ നിന്ന് ബൂമിലേക്ക്!

നിങ്ങളുടെ ത്തപ്പെടൽ, വെല്ലുവിളികൾ സ്വീകരിക്കൽ, വ്യക്തിപരവും കൂട്ടായതുമായ പുരോഗതി കൈവരിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ പുനർമൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്നു. മാറ്റങ്ങൾ നാവിഗേറ്റ് ചെയ്യുന്നതിലൂടെയും പരിവർത്തനത്തിന് വിധേയമാകുന്നതിലൂടെയും, വ്യക്തികൾക്ക് അവരുടെ കഴിവുകൾ തുറക്കാനും പ്രതിരോധശേഷി വികസിപ്പിക്കാനും അവരുടെ കമ്മ്യൂണിറ്റികൾക്ക് അർത്ഥപൂർണ്ണമായ സംഭാവന നൽകാനും കഴിയും.

time-read
3 minutos  |
December 2024 - January 2025
മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ
Unique Times Malayalam

മണികരനിലെ തിളയ്ക്കുന്ന നീരുറവകൾ

ഏതുവിധത്തിലായാലും ഹിന്ദുക്കൾക്ക് അങ്ങേയറ്റം പുണ്യമെന്നു കരുതുന്ന തീർത്ഥാടനകേന്ദ്രമാണിത്. കാശിയിൽ പോകുന്നതിനു പകരം മുക്തി ലഭിക്കുന്നതിന് മണികരനിൽ വന്നാൽ മതിയെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. കുളു മേഖലയിലെ പ്രാദേശിക ദൈവങ്ങളൊക്കെ ഇവിടെ വർഷത്തിലൊരിക്കൽ ദർശ്ശനത്തിനെത്തുമെന്നും വിശ്വസിക്കപ്പെടുന്നു.

time-read
3 minutos  |
December 2024 - January 2025
കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
Unique Times Malayalam

കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ

മസ്സാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം

time-read
1 min  |
December 2024 - January 2025
കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം
Unique Times Malayalam

കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം

മദ്ധ്യവയസ്സിലെ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കണ്ണിനടിയിലെ കറുപ്പ് അഥവ അണ്ടർ ഐ ഡാർക് സർക്കിൾസ്

time-read
1 min  |
December 2024 - January 2025
പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ
Unique Times Malayalam

പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ

പ്രണയത്തിലായിരിക്കുക എന്നത് സന്തോഷത്തിന്റെ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കാരണം സന്തോഷം എന്നത് നല്ല വികാരങ്ങൾ മാത്രമല്ല, മോശമായവയുടെ അഭാവവുമാണ്. സ്നേഹം സന്തോഷത്തിന് തുല്യമല്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു.

time-read
3 minutos  |
December 2024 - January 2025
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
Unique Times Malayalam

കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം

നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.

time-read
3 minutos  |
December 2024 - January 2025
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
Unique Times Malayalam

ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ

രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.

time-read
3 minutos  |
December 2024 - January 2025
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
Unique Times Malayalam

പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം

ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.

time-read
3 minutos  |
December 2024 - January 2025
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
Unique Times Malayalam

ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ

ഓട്ടോ റിവ്യൂ

time-read
4 minutos  |
November - December 2024
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
Unique Times Malayalam

രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം

ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.

time-read
2 minutos  |
November - December 2024