ഓരോ വർഷം കൂടുന്തോറും ചൂടുകൂടുന്നതു കാരണം വേനൽക്കാലം അസഹനീയമായിക്കൊണ്ടിരിക്കുകയാണല്ലോ. ചർമ്മസംരക്ഷണത്തിന് വളരെയേറെ പ്രാധാന്യം നൽകേണ്ടകാലം കൂടിയാണിത്. വേനൽക്കാലത്ത് ചൂടിന്റെ ആധിക്യം കൊണ്ടും, ദഹനക്കുറവ് കാരണവും ആവശ്യത്തിന് ആഹാരം കഴിക്കാത്തതു കൊണ്ടും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറവായിരിക്കും. അതുകൊണ്ട് തന്നെ രോഗാണുക്കൾ വളരെവേഗം ശരീരത്തിൽ പ്രവേശിച്ച് ത്വക് രോഗങ്ങൾ, നേത്രരോഗങ്ങൾ, പകർച്ചവ്യാധികളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ചിക്കൻപോക്സ് മുതലായ പലവിധരോഗങ്ങൾക്കും കാരണമാകുന്നു.
വേനൽക്കാലത്ത് പല ചർമ്മപ്രശ്നങ്ങളും ഗുരുതരമാകുന്നു. ഇതിന്റെ കാരണം തീഷ്ണമായ ചൂടിനാൽ ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നതാണ്. അതോടപ്പംതന്നെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, അന്തരീക്ഷമലിനീകരണം, മതിയായ ചർമ്മ സംരക്ഷണത്തിന്റെ അഭാവം, അനാരോഗ്യകരമായ ആഹാരശീലം തുടങ്ങിയവയും ചർമ്മത്തിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
തണുപ്പുകാലത്തെ പോലെ തന്നെ വേനൽക്കാലത്തും നേരിടുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ് ചർമ്മത്തിലെ വരൾച്ച. വർദ്ധിച്ചുവരുന്ന ചൂടിനാൽ നമ്മുടെ ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടുകയും അതുവഴി ചർമ്മം കൂടുതൽ വരണ്ട് ത്വക്കിന്റെ സ്വാഭാവികമായ എണ്ണമയം ഇല്ലാതാകുകയും ചെയ്യുന്നു. വേനൽക്കാലത്ത് കണ്ടു വരുന്ന മറ്റ് പ്രധാന ചർമ്മപ്രശ്നങ്ങളാണ് വെയിലേറ്റാലുണ്ടാകുന്ന കരുവാളിപ്പ് (SunTan), ചൊറിച്ചിൽ, ചൂടുകുരു, സൂര്യതാപം മുതലായവ.
വേനൽക്കാലത്ത് ചർമ്മത്തിന് ആവശ്യമായ ഈർപ്പം നിലനിർത്തി സംരക്ഷണം നൽകുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
Esta historia es de la edición April - May 2023 de Unique Times Malayalam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April - May 2023 de Unique Times Malayalam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കാൽപാദങ്ങൾ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
മസ്സാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം
കണ്ണിനടിയിലെ കറുപ്പകറ്റാനുള്ള സ്വാഭാവിക മാർഗ്ഗം
മദ്ധ്യവയസ്സിലെ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കണ്ണിനടിയിലെ കറുപ്പ് അഥവ അണ്ടർ ഐ ഡാർക് സർക്കിൾസ്
പ്രണയം കൊണ്ടുണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ
പ്രണയത്തിലായിരിക്കുക എന്നത് സന്തോഷത്തിന്റെ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കാരണം സന്തോഷം എന്നത് നല്ല വികാരങ്ങൾ മാത്രമല്ല, മോശമായവയുടെ അഭാവവുമാണ്. സ്നേഹം സന്തോഷത്തിന് തുല്യമല്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു.
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ
പാചകം
രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ