ബി എം ഡബ്ല്യു iX
Unique Times Malayalam|November - December 2023
മിനിമലിസത്തോടെ നിരവധി ആധുനിക സാമഗ്രികൾ ഡാഷ്ബോർഡിൽ സമന്വയിപ്പിച്ചിരിക്കുന്നു
വിവേക് വേണുഗോപാൽ
ബി എം ഡബ്ല്യു iX

ലോകോത്തര ബ്രാൻഡ് എന്ന നിലയിൽ സ്റ്റൈലിംഗ്, ഇന്റീരിയർ, ടെക് അല്ലെങ്കിൽ പുതിയ പ്രൊപ്പൽഷൻ സംവിധാനങ്ങൾ എന്നിവയിലെല്ലാം മറ്റെല്ലാറ്റിനേക്കാളും വേഗത്തിൽ പുനഃർനിർമ്മാണപ്രക്രിയകൾ നടത്തുന്ന ബ്രാൻഡാണ് ബി എം ഡബ്ല്യൂ. കഴിഞ്ഞ 2-3 വർഷങ്ങളായി ഇവർ ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുന്നു. മു ഖ്യധാരാ മോഡലുകൾ പുതിയ മാറ്റങ്ങൾ പരിഷ്കരിച്ചിട്ടുണ്ടെങ്കിലും, ബി എം ഡബ്ല്യൂ iX പുറത്തിറക്കിയ ദിവസത്തേതുപോലെത്തന്നെ ഗംഭീരമായി ഇപ്പോഴും അതിന്റെ ജൈത്രയാത്ര തുടരുന്നു.

ഏതാണ്ട് X5 ന്റെ അത്രയും വലിപ്പം വരുന്ന എസ് യു വിയായതിനാൽ ix കാണാനും ഗാംഭീര്യമുള്ള മോഡലാണ്. ഇത് സ്റ്റൈലിംഗ് അഭിപ്രായങ്ങളെ ഖണ്ഡിക്കുന്നതരമാണ്, പ്രത്യേകിച്ച് ഉള്ളിലെ ധാരാളം സാങ്കേതികവിദ്യകൾ മറയ്ക്കുന്ന വലിയ ഗ്രിൽ. സുതാര്യ മായ പോളിയുറീൻ കോട്ടിംഗുള്ള പുറം പാളിക്ക് പിന്നിൽ ക്യാമറയും റഡാറും മറ്റ് സെൻസറുകളും ഒരുക്കിയിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ പ്രശസ്തമായ CLAR പ്ലാറ്റ്ഫോമിലാണ് iX നിർമ്മിച്ചി രിക്കുന്നത്, കൂടാതെ ഡോർ ഫ്രെയിം, ബൂട്ട്-ലിഡ് ഏരിയ തുടങ്ങിയ ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നത് കാർബൺ കോർ കരുത്തുള്ള സ്റ്റീലും റീസൈക്കിൾ ചെയ്ത അലൂമിനിയവുമുപയോഗിച്ചാണ്.

ഇന്റീരിയറിലേക്ക് ശ്രദ്ധതിരിക്കുകയാണങ്കിൽ  പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ് അതൊരുക്കിയിരിക്കുന്നത്. പുനഃചംക്രമണം (റീസൈക്കിൾ ) ചെയ്ത മത്സ്യബന്ധനവലകൾ കൊണ്ടാണ് പരവതാനി(കാർപെറ്റ് ) നിർമ്മിച്ചിരിക്കുന്നത്. ഉത്തമമായ തടിയും ഒലിവ് ഓയിൽ ഉപയോഗിച്ച് മിനുസ്സപ്പെടുത്തിയ തുകലുമാണ് ഇന്റീരിയറിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

Esta historia es de la edición November - December 2023 de Unique Times Malayalam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición November - December 2023 de Unique Times Malayalam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE UNIQUE TIMES MALAYALAMVer todo
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
Unique Times Malayalam

ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ

ഓട്ടോ റിവ്യൂ

time-read
4 minutos  |
November - December 2024
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
Unique Times Malayalam

രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം

ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.

time-read
2 minutos  |
November - December 2024
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
Unique Times Malayalam

ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ

ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ

time-read
1 min  |
November - December 2024
പാചകം
Unique Times Malayalam

പാചകം

രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ

time-read
2 minutos  |
November - December 2024
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
Unique Times Malayalam

കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?

മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.

time-read
1 min  |
November - December 2024
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
Unique Times Malayalam

സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ

നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.

time-read
3 minutos  |
November - December 2024
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Unique Times Malayalam

സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.

time-read
2 minutos  |
November - December 2024
2023-ലെ സിവിൽ അപ്പിൽ നമ്പർ 2948-ലെ സഫാരി റിട്രീറ്റ്സ് (പി) ലിമിറ്റഡിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ സംക്ഷിപ്ത വിശകലനം
Unique Times Malayalam

2023-ലെ സിവിൽ അപ്പിൽ നമ്പർ 2948-ലെ സഫാരി റിട്രീറ്റ്സ് (പി) ലിമിറ്റഡിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിയുടെ സംക്ഷിപ്ത വിശകലനം

\"സ്ഥാവര സ്വത്ത് \"ഒരു \"പ്ലാന്റ് \" ആയി യോഗ്യത നേടുകയാണെങ്കിൽ, പ്രസ്തുത ഘടന യുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇൻപുട്ടുകളിലും ഇൻപുട്ട് സേവനങ്ങളിലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ അത് അർഹതയുണ്ടെന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രിം കോടതി അതിന്റെ മുൻ തീരുമാനങ്ങളിലൂടെ സർവ്വേ ചെയ്ത ശേഷം വിധിച്ചു.

time-read
3 minutos  |
November - December 2024
ഡൗൺ സിൻഡ്രോം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
Unique Times Malayalam

ഡൗൺ സിൻഡ്രോം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

ഡൗൺ സിൻഡ്രോമിലെ അപകടകരമായ ഹൃദ്രോഗങ്ങളിൽ ആട്രിയോവെൻ ട്രിക്കുലാർ സെപ്റ്റൽ വൈകല്യം, വെൻട്രിക്കുലാർ സെപ്റ്റൽ വൈകല്യം, ടെട്രോളജി ഓഫ് ഫാലോട്ട്, പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്നിവ ഉൾപ്പെടുന്നു. പ്രായമാകുമ്പോൾ മിട്രൽ വാൽവ് പ്രശ്നങ്ങളും സാധാരണമാണ്.

time-read
4 minutos  |
November - December 2024
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ നിങ്ങളുടെ ജോലി കാലഹരണപ്പെടുകയാണോ
Unique Times Malayalam

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ നിങ്ങളുടെ ജോലി കാലഹരണപ്പെടുകയാണോ

എഐയെക്കുറിച്ച് പഠിക്കാനുള്ള തയ്യാറെടുപ്പിന്റെ ആദ്യപടി അതിന്റെ പ്ര ധാന ആശയങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ധാരണ വികസിപ്പിക്കുക എന്നതാണ്. മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ വിഷൻ എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക വിദ്യകൾ എഐ ഉൾക്കൊള്ളുന്നു. ഇവ മനസ്സിലാക്കാൻ, ഓൺലൈൻ കോഴ്സുകൾ, ട്യൂട്ടോറിയലുകൾ, ആമുഖ പുസ്തകങ്ങൾ എന്നിവ പോലുള്ള തുടക്കക്കാർക്ക് അനുയോജ്യമായ ഉറവിടങ്ങളുമായി ഇടപഴകിക്കൊണ്ട് ആരംഭിക്കുക.

time-read
3 minutos  |
November - December 2024