മനുഷ്യമനസ്സു പോലുള്ള ഒന്ന് ഒസൈറിസ് റെക്സ് (OSIRIS REx) എന്ന ബഹിരാകാശപേടക ത്തിന് ഉണ്ടായിരുന്നുവെങ്കിൽ, ബെന്നുവിലേക്കുള്ള യാത്രയ്ക്കിടയിൽ ഇങ്ങനെയൊരു പാട്ട് അതു പാടിയേനെ. അപ്പോൾ, ആരാണീ ബെന്നു? ബെന്നുവിനെ കാണാൻ പോയതാരാണ്? കുട്ടിയായ മൈക്കേൽ പുസിയോ ചെയ്തതെന്താണ്? എല്ലാം പറയാം. നമ്മൾ ബഹിരാകാശത്തേക്കയച്ച ഒരു വാഹനത്തിന്റെ ഏഴുവർഷം നീണ്ട രസകരമായ ഒരു യാത്രയുടെ കഥ കൂടിയാണത്.
Esta historia es de la edición Eureka 2024 JULY de Eureka Science.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición Eureka 2024 JULY de Eureka Science.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം
നല്ല ഭക്ഷണം ഉണ്ടാക്കാൻ കൂടണം ഇഷ്ടത്തോടെ കഴിക്കണം
അഭിമുഖം വ്യത്യസ്തമായ മറ്റൊരു അഭിമുഖമിതാ: പൊതുജനാരോഗ്യ മേഖലയിൽ സുദീർഘമായ അനുഭവസമ്പത്തുള്ള, സംസ്ഥാന സർക്കാരിന്റെ പ്രത്യേക അംഗീകാരങ്ങൾ നേടിയ ശിശുരോഗ വിദഗ്ധനാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ഡോ. അമർ ഫെറ്റിൽ. കൗമാര ആരോഗ്യ മേഖലയിൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള, അറിയപ്പെടുന്ന പോഷകാഹാര വിദഗ്ധൻ കൂടിയായ അദ്ദേഹവുമായി തിരുവനന്തപുരത്തെ യുറീക്കർമാർ നടത്തിയ അഭിമുഖം.
വാഴപ്പഴത്തിൽ കുരുവില്ലാതായതിനു പിന്നിൽ
എങ്ങനെയെങ്ങനെ ഇങ്ങനെയായി
ഡോ. എം എസ് വല്യത്താൻ
അനുസ്മരണം
പുതിയ രോഗങ്ങൾ പുതിയ അറിവുകൾ
ഇതൊക്കെയാണെങ്കിലും ചുരുക്കം ചില രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടന്ന് രോഗമുണ്ടാക്കിയാൽ നമുക്കത് ചികിത്സിച്ച് ഭേദമാക്കാൻ ഇന്നും വലിയ ബുദ്ധിമുട്ടാണ്
ഹൻലെ ഇരുളാകാശ സങ്കേതം
വരൂ, കാണൂ... തികച്ചും വ്യത്യസ്തമായ ഈ സംരക്ഷിതപ്രദേശത്ത് വന്യമൃഗങ്ങൾ മാത്രമല്ല, ശുദ്ധാകാശവുമുണ്ട് എന്ന് നമ്മെ ക്ഷണിക്കുകയാണ് ഹൻലേ.
നോവ ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച സെപ്റ്റംബറിൽ
നോവ എന്ന വാക്ക് നിങ്ങൾക്ക് അത്ര പരിചയമുണ്ടാവി ല്ല. എന്നാൽ, സൂപ്പർനോവ എന്ന പേര് മിക്കവാറും നിങ്ങൾക്ക് പരിചി തമായിരിക്കും. ഒരു ഭീമൻ നക്ഷത്രത്തിന്റെ പൊട്ടിത്തെറിയെയാണ് സൂപ്പർനോവ എന്ന് പറയുന്നത്. എന്നാൽ ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിൽ നടക്കുന്ന സ്ഫോടനമാണ് നോവ.
ആകാശപൂവ്
ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കിദിനം
അല്പം കടുവ കാര്യം
ആ വമ്പനും വസിത്തിയും ഞങ്ങളാ...