വർണക്കാഴ്ചകൾ
Thozhilveedhi|June 17,2023
എങ്ങനെയാണു നമ്മൾ വസ്തുക്കളെ കാണുന്നത്? നിറങ്ങൾ കാണാൻ പറ്റുന്നത് എങ്ങനെ? കാഴ്ചയുടെ പിന്നിലെ കഥകൾ അറിയാം ഈ ലക്കം എക്സാം ഫോക്കസിൽ
അബ്ദുൽ ജലീൽ
വർണക്കാഴ്ചകൾ

കൃഷ്ണമണിയിൽ കൂടിയാണ് ഒരു വസ്തുവിൽ നിന്നുള്ള പ്രകാശം കണ്ണിന്റെ ലെൻസിൽ പതിക്കുന്നത്. ലെൻസ് റെറ്റിനയിൽ പ്രതിബിംബം രൂപപ്പെടുത്തും. ഇങ്ങനെയാണ് നമ്മൾ വസ്തുക്കളെ കാണുന്നതെന്നു പ്രാഥമികമായി പറയാം. എന്നാൽ ഇതിന്റെ പിന്നിൽ ഒട്ടേറെ പ്രക്രിയകൾ ഉണ്ട്. ഓരോ കണ്ണിലും ദൃഷ്ടിപടലത്തിൽ (റെറ്റിന) 60 ലക്ഷത്തോളം കോൺകോശങ്ങളും ഒരു കോടി 20 ലക്ഷത്തോളം റോഡ് കോശങ്ങളുമുണ്ട്. കൂടിയ തീവ്രതയിൽ പ്രകാശം കണ്ണിൽ എത്തുമ്പോൾ കോൺ കോശങ്ങൾ ഉത്തേജിക്കപ്പെടുകയും ഫലം തലച്ചോ റിലെത്തുകയും ചെയ്യുന്നു. റോഡ് കോശങ്ങൾക്കു വസ്തുക്കളെ കറുപ്പും വെളുപ്പുമായി തിരിച്ചറിയാനുള്ള കഴിവാണുള്ളത്. മങ്ങിയ പ്രകാശത്തിൽ കാഴ്ച കാണാനാണ് റോഡ് കോശങ്ങൾ സഹായിക്കുന്നത്. റോഡ് കോശങ്ങളിലെ റോഡോപ്സിൻ (Rodopsin) എന്ന വർ വസ്തുവാണ് മങ്ങിയ വെളിച്ചത്തിലും അവക്ക്  ഗ്രഹണശേഷി നൽകുന്നത്. ജീവകം എയിൽ നിന്നാണ് റോഡോപ്സിൻ ഉണ്ടാകുന്നത്. അതുകൊണ്ട് ജീവകം എയുടെ കുറവ് ജീവികളിൽ നിശാന്ധതയ്ക്കു കാരണമായേക്കാം.

രാത്രിയിൽ ആക്ടീവ് ആയ ജീവികളുടെ കണ്ണിൽ റോഡ് കോശങ്ങളുടെ എണ്ണം വളരെ കൂടുതൽ ആയിരിക്കും. അതുകൊണ്ട് അവയ്ക്ക് രാത്രിയിൽ കാഴ്ചശക്തിയും കൂടുതലായിരിക്കും.

കൂടിയ പ്രകാശത്തിൽ ഉള്ള കാഴ്ചകൾക്കും നിറങ്ങൾ കാണുന്നതിനും സഹായിക്കുന്ന ഫോട്ടോറിസെപ്റ്റർ കോശങ്ങളാണ് കോൺ കോശങ്ങൾ. മികച്ച വിശദാംശങ്ങളും ചിത്രങ്ങളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും മനസ്സിലാക്കാൻ കൂടുതൽ സഹായിക്കുന്നതും കോൺ കോശങ്ങളാണ്. ഉത്തേജകങ്ങളോടു വേഗത്തിൽ പ്രതികരിക്കുന്നതും കോൺകോശങ്ങളാണ്.

ലളിത നേത്രങ്ങൾ

 മനുഷ്യനെ പോലെ ഉയർന്നതരം ജീവികളുടെ തലയോട്ടിയിലെ നേത്രകോടരം എന്ന കുഴിയിലാണ് ഗോളാകൃതിയിലുള്ള അവയവമായ കണ്ണ് സ്ഥിതി ചെയ്യുന്നത്. കണ്ണിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തുനിന്നു കാണുന്നുള്ളൂ. കണ്ണിനെ നേതകോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നതും കണ്ണിന്റെ ചലനം സാധ്യമാക്കുന്നതും പേശികൾ ആണ്. മനുഷ്യനിൽ ഇത്തരത്തിലുള്ള മൂന്നു ജോടി പേശികളുണ്ട്.

സംയുക്ത നേത്രങ്ങൾ

 പ്രകാശം തിരിച്ചറിയാനുള്ള ഒട്ടേറെ സ്വതന്ത്രഭാഗങ്ങൾ ഉൾക്കൊള്ളുന്ന കണ്ണാണ് സംയുക്തതം. ഈ സ്വത ഭാഗങ്ങളോരോന്നും ഓരോ കണ്ണാണെന്നു പറയാമെങ്കിലും ഇതെല്ലാം ചേർന്ന് ഒരൊറ്റ കണ്ണായിട്ടായിരിക്കും പ്രവർത്തിക്കുക. ഈച്ച, തുമ്പി തുടങ്ങിയ ജീവികളിൽ സംയുക്തനേത്രം കാണാവുന്നതാണ്.

Esta historia es de la edición June 17,2023 de Thozhilveedhi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición June 17,2023 de Thozhilveedhi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE THOZHILVEEDHIVer todo
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
Thozhilveedhi

മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ

നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.

time-read
2 minutos  |
December 28,2024
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
Thozhilveedhi

സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ

LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ

time-read
2 minutos  |
December 28,2024
ഭോപാൽ ഫോറസ്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ
Thozhilveedhi

ഭോപാൽ ഫോറസ്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ

ഓൺലൈൻ അപേക്ഷ 31വരെ

time-read
1 min  |
December 28,2024
'പൊടി പാറുന്ന' സംരംഭം
Thozhilveedhi

'പൊടി പാറുന്ന' സംരംഭം

ചായപ്പൊടി റീപായ്ക്ക് ചെയ്തു വിൽക്കുന്ന സംരംഭത്തിന് (Tea Blending) നല്ല ആദായസാധ്യതയുണ്ട്

time-read
1 min  |
December 28,2024
റെസിഡൻഷ്യൽ സൗകര്യങ്ങളോടെ നവോദയയിൽ പഠിക്കാം
Thozhilveedhi

റെസിഡൻഷ്യൽ സൗകര്യങ്ങളോടെ നവോദയയിൽ പഠിക്കാം

ആറ്, ഒൻപത്, പ്ലസ് വൺ ക്ലാസുകളിലേക്കാണു പ്രവേശനം

time-read
1 min  |
December 28,2024
സബ് ഇൻസ്പെക്ടർ നിയമനം
Thozhilveedhi

സബ് ഇൻസ്പെക്ടർ നിയമനം

എന്തെല്ലാമാണ് കടമ്പകൾ?

time-read
1 min  |
December 28,2024
നഴ്സുമാർക്ക് യൂറോപ്പിൽ അവസരവർഷം
Thozhilveedhi

നഴ്സുമാർക്ക് യൂറോപ്പിൽ അവസരവർഷം

പുതുവർഷത്തിലെ വിദേശ അവസരങ്ങളെക്കുറിച്ച് ഒഡെപെക് എംഡി കെ.എ.അനൂപ് സംസാരിക്കുന്നു ജർമനി, ഓസ്ട്രേലിയ, ബൽജിയം നഴ്സിങ് റിക്രൂട്മെന്റ് ജനുവരി മുതൽ

time-read
1 min  |
December 28,2024
സിംഹളമണ്ണിലെ പെൺപുലി
Thozhilveedhi

സിംഹളമണ്ണിലെ പെൺപുലി

വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
December 14,2024
പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ
Thozhilveedhi

പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ

തിയറോയേ കൂട്ടക്കൊലയുടെ ഓർമകളിൽ നീറി പശ്ചിമ ആഫ്രിക്കൻ രാജ്യം സെനഗലും ഫ്രാൻസിനെതിരെ നിലപാടെടുക്കുന്നു

time-read
1 min  |
December 14,2024
എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം
Thozhilveedhi

എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം

ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ കണ്ണൂർ, ബെംഗളൂരു അടക്കം 19 ക്യാംപസുകൾ

time-read
1 min  |
December 14,2024