പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജനുകളിലായി 1045 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷി ക്കാം. കർണാടക, തമിഴ്നാട്, പുതുച്ചേരി, കേരള, അന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജനിൽ 175 ഒഴിവുണ്ട്. ഇതിൽ 20 ഒഴിവ് കേര ളത്തിലാണ്. കൊച്ചി കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ പരിശീലനമുണ്ടാകാം.
Esta historia es de la edición July 08,2023 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 08,2023 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പടുത്തുയർത്തുന്നു.ബ്രിക്സ് കൂട്ടായ്മ
വിദേശവിശേഷം
പിഎം ഇന്റേൺഷിപ് കേരളത്തിൽ 3000 അവസരങ്ങൾ
മാസം 5000 രൂപ സ്റ്റൈപൻഡ്; കൂടുതൽ അവസരം മഹാരാഷ്ട്രയിൽ
ഓട്സ്, ഓജസ്സിനും വരുമാനത്തിനും
ധാരാളം ബ്രാൻഡുകൾ വിപണിയിലുണ്ടെങ്കിലും, തനതുരീതിയിൽ ഓട്സ് നിർമിക്കുന്ന സംരംഭത്തിന് സാധ്യതയുണ്ട്
വളരുന്ന മേഖലകളിൽ മികച്ച പഠനം ഹോട്ടൽ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
കരിയർ ഗുരു വഴി തെളിക്കുന്നു
നടപടി കോടതി ഉത്തരവിനുശേഷം മാത്രം
ഇംഗ്ലിഷ് അധ്യാപകരുടെ പുനർവിന്യാസം
IOCL ചെന്നെ 240 അപ്രന്റിസ്
അവസാന തീയതി നവംബർ 29
കെഎസ്ആർടിസി റിസർവ് ഡ്രൈവർ പിഎസ്സി നിയമനത്തിന് റിവേഴ്സ് ഗിയർ
പിഎസ്സി നിയമനം പാതിവഴിയിൽ ഉപേക്ഷിച്ച് താൽക്കാലിക നിയമനത്തിന് നീക്കം
ഓസ്ട്രേലിയയെ പേടിപ്പിച്ച് ജനസംഖ്യാക്ഷാമം
പ്രത്യുൽപാദന നിരക്ക് 1.5 ആയി താഴ്ന്ന ഓസ്ട്രേലിയയിൽ 2034ൽ കുട്ടികളേക്കാൾ വയോധികരായിരിക്കുമെന്നാണു വിലയിരുത്തൽ
ഐഐഎസ്ടിയിൽ പിഎച്ച്ഡി പ്രവേശനം അപേക്ഷ 31 വരെ
ബിടെക്, എംടെക്, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ആദായമൊരുക്കി മഞ്ഞൾ സത്ത്
അത്ര സാധാരണമല്ലാത്ത സംരംഭമാണെങ്കിലും, വിപണി പിടിച്ചാൽ മോശമല്ലാത്ത വരുമാനം ഉറപ്പാക്കാം