കേന്ദ്ര പൊലീസ് സേനകളിലെ 1876 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസി) വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാൻ അവസരമുണ്ടാകും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബറിൽ. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (സി എപിഎഫ്), ഡൽഹി പൊലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലാണ് തിരഞ്ഞെടുപ്പ്. സ്ത്രീകൾക്കും അവസരം. ഡൽഹി പൊലീസിൽ 162 ഒഴിവും സിഎപിഎഫിൽ 1714 ഒഴിവുമുണ്ട്. ഡിപ്പാർട്മെ നൽ, വിമുക്തഭട ഒഴിവുകൾ ഉൾപ്പെടെയാണിത്. ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന Sub Inspector in Delhi Police and Central Armed Police Forces Examination, 2023 വഴി തിരഞ്ഞെടുപ്പ് നടത്തും.
Esta historia es de la edición July 29,2023 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 29,2023 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ
ഭോപാൽ ഫോറസ്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ
ഓൺലൈൻ അപേക്ഷ 31വരെ
'പൊടി പാറുന്ന' സംരംഭം
ചായപ്പൊടി റീപായ്ക്ക് ചെയ്തു വിൽക്കുന്ന സംരംഭത്തിന് (Tea Blending) നല്ല ആദായസാധ്യതയുണ്ട്
റെസിഡൻഷ്യൽ സൗകര്യങ്ങളോടെ നവോദയയിൽ പഠിക്കാം
ആറ്, ഒൻപത്, പ്ലസ് വൺ ക്ലാസുകളിലേക്കാണു പ്രവേശനം
സബ് ഇൻസ്പെക്ടർ നിയമനം
എന്തെല്ലാമാണ് കടമ്പകൾ?
നഴ്സുമാർക്ക് യൂറോപ്പിൽ അവസരവർഷം
പുതുവർഷത്തിലെ വിദേശ അവസരങ്ങളെക്കുറിച്ച് ഒഡെപെക് എംഡി കെ.എ.അനൂപ് സംസാരിക്കുന്നു ജർമനി, ഓസ്ട്രേലിയ, ബൽജിയം നഴ്സിങ് റിക്രൂട്മെന്റ് ജനുവരി മുതൽ
സിംഹളമണ്ണിലെ പെൺപുലി
വാർത്തയിലെ വ്യക്തിമുദ്രകൾ
പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ
തിയറോയേ കൂട്ടക്കൊലയുടെ ഓർമകളിൽ നീറി പശ്ചിമ ആഫ്രിക്കൻ രാജ്യം സെനഗലും ഫ്രാൻസിനെതിരെ നിലപാടെടുക്കുന്നു
എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം
ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ കണ്ണൂർ, ബെംഗളൂരു അടക്കം 19 ക്യാംപസുകൾ