റെയിൽവേയിലെ 7,951 ഒഴിവുകളിൽ റയിൽവേ റിക്രൂട്മെന്റ് ബോർ ഡുകൾ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആർആർബിക്കു കീഴിൽ ജൂനിയർ എൻജിനീയറുടെ 121 ഒഴിവുണ്ട്.
ജൂലൈ 30 മുതൽ ഓഗസ്റ്റ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും ഒരു ആർആർബിയിലേക്കു മാത്രം അപേക്ഷിക്കുക.
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: 03/2024, തസ്തികകൾ: കെമിക്കൽ സൂപ്പർവൈസർ (റി സർച്), മെറ്റലർജിക്കൽ സൂപ്പർവൈസർ (റിസർ ച്), ജൂനിയർ എൻജിനീയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ്.
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായി നടത്തുന്ന കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) മുഖേന.
Esta historia es de la edición August 03, 2024 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 03, 2024 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഓസ്ട്രേലിയയെ പേടിപ്പിച്ച് ജനസംഖ്യാക്ഷാമം
പ്രത്യുൽപാദന നിരക്ക് 1.5 ആയി താഴ്ന്ന ഓസ്ട്രേലിയയിൽ 2034ൽ കുട്ടികളേക്കാൾ വയോധികരായിരിക്കുമെന്നാണു വിലയിരുത്തൽ
ഐഐഎസ്ടിയിൽ പിഎച്ച്ഡി പ്രവേശനം അപേക്ഷ 31 വരെ
ബിടെക്, എംടെക്, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ആദായമൊരുക്കി മഞ്ഞൾ സത്ത്
അത്ര സാധാരണമല്ലാത്ത സംരംഭമാണെങ്കിലും, വിപണി പിടിച്ചാൽ മോശമല്ലാത്ത വരുമാനം ഉറപ്പാക്കാം
തൊഴിൽ നേടാവുന്ന കോഴ്സുകൾ സി-ഡിറ്റിൽ പഠിക്കാം
ഹ്രസ്വകാല പഠനത്തിലൂടെ തൊഴിലവസരമുള്ള ധാരാളം കോഴ്സുകൾ, സർക്കാർ നിയന്ത്രണത്തിലുള്ള സി-ഡിറ്റിലുണ്ട്
പവർഗ്രിഡിൽ 802 ട്രെയിനി
അവസാന തീയതി നവംബർ 12 കേരളത്തിലും അവസരം
ആർമി അഗ്നിവീർ റിക്രൂട്മെന്റ് റാലി
നവംബർ 6 മുതൽ 13 വരെ പത്തനംതിട്ടയിൽ
അമേരിക്കയുടെ പിന്നാമ്പുറത്ത് ചൈനയുടെ ചാൻകായ്
ലോകത്തെ വമ്പൻ തുറമുഖങ്ങളിലൊന്ന് പെറുവിൽ ചൈന സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്ത്?
ജിപ്മെറിൽ നഴ്സിങ്, മെഡിക്കൽ പഠനം
ഓൺലൈൻ അപേക്ഷ 24 വരെ
ഭാവനയും സാങ്കേതികതയും ചേർന്ന് അനിമേഷനും മൾട്ടിമീഡിയയും
എൻജിനീയറിങ്, എംസിഎ കോഴ്സുകൾ പഠിക്കാത്തവർക്കു പഠിക്കാവുന്ന ചെറു പ്രോഗ്രാമുകൾ ഈ മേഖലയിലുണ്ട്
കൃഷിയിലേക്കിറങ്ങാൻ 2 കോടി വരെ വായ്പ
കാർഷികസംരംഭ വായ്പ ഇനി വ്യക്തികൾക്കും; 3% പലിശ സബ്സിഡിയും