മിനിമം പെൻഷൻ, ഗ്രാറ്റുവിറ്റിക്കു വ്യവസ്ഥകളോടെ കേന്ദ്ര സർക്കാർ ഏകോപിത പെൻഷൻ പദ്ധതി (യൂണി ഫൈഡ് പെൻഷൻ സ്കീം-യുപിഎ സ്) പ്രഖ്യാപിച്ചു.
കേന്ദ്ര സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളിയാണ് പങ്കാളിത്ത രീതിയിൽ ന്നെയുള്ള പുതിയ പദ്ധതിക്കു മന്ത്രി സഭ അംഗീകാരം നൽകിയത്. 2004 മുതലുള്ള പുതിയ പെൻഷൻ പദ്ധതി യും (എൻപിഎസ്) നിലവിലുണ്ടാവും.
യുപിഎസ് പദ്ധതി അടുത്ത ഏപ്രിൽ 1നു നടപ്പിൽ വരും. പുതിയ പദ്ധതി നടപ്പാക്കണമോയെന്ന് സംസ്ഥാനങ്ങൾക്കു തീരുമാനിക്കാം.
Esta historia es de la edición September 07,2024 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 07,2024 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സിംഹളമണ്ണിലെ പെൺപുലി
വാർത്തയിലെ വ്യക്തിമുദ്രകൾ
പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ
തിയറോയേ കൂട്ടക്കൊലയുടെ ഓർമകളിൽ നീറി പശ്ചിമ ആഫ്രിക്കൻ രാജ്യം സെനഗലും ഫ്രാൻസിനെതിരെ നിലപാടെടുക്കുന്നു
എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം
ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ കണ്ണൂർ, ബെംഗളൂരു അടക്കം 19 ക്യാംപസുകൾ
പഞ്ചസാരയ്ക്കു ബദൽ വരുമാനത്തിന്റെ മധുരം!
മധുരം കഴിക്കുന്നവർ കുറഞ്ഞുവരുമ്പോൾ 'ബദൽ മധുര ഉൽപന്നങ്ങളുടെ സാധ്യത ഏറുകയാണ്
വയോജനസേവനത്തിന് ജെറിയാട്രിക്സും ജെറന്റോളജിയും
വയോജനങ്ങൾ വർധിച്ചുവരുന്ന സമൂഹത്തിൽ അവർക്കുള്ള സഹായങ്ങൾ വലിയ ഉത്തരവാദിത്തമാണ്. അതിനു ചേരുന്ന ധാരാളം കോഴ്സുകളുണ്ട്.
കർണാടക ബാങ്കിൽ പ്രബേഷനറി ഓഫിസർ
ബെംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം.
കോട്ടയത്ത് 12ന് തൊഴിൽ മേള 300 ഒഴിവ്
തിരുവനന്തപുരത്ത് പ്ലേസ്മെന്റ് ഡ്രൈവ്
സഹകരണ ബാങ്കുകളിൽ 291 ഒഴിവ്
264 ജൂനിയർ ക്ലാർക്ക്/കാഷ്യർ ഒഴിവ് 2025 ജനുവരി 10 വരെ അപേക്ഷിക്കാം
കെഎഎസ് പ്രായപരിധി ഉയർത്തില്ല
രണ്ടാം വിജ്ഞാപനം വൈകുന്നു
ലോകമാകെ ചർച്ചയായി ഹനയുടെ ഹാക്ക
ന്യൂസീലൻഡിലെ പാർലമെന്റിൽ മാവോറി ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി നടന്ന പ്രതിഷേധം ലോകശ്രദ്ധയിൽ