വടക്കൻ ആഫ്രിക്കൻ രാജ്യമായ അൽജീരിയയുടെ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞടുക്കപ്പെട്ടിരിക്കുകയാണ് എഴുപത്തെട്ടുകാ രനായ അബ്ദുൽ മജീദ് ടബൂൺ. 94% വോട്ട് നേടി ടബൂൺ വിജയിച്ചുവെന്നാണ് അൾജീരിയയുടെ ദേശീയ തിരഞ്ഞെടുപ്പ് സമിതി അറിയിച്ചത്. അദ്ദേഹത്തിന്റെ രണ്ട് എതിർസ്ഥാനാർഥികൾക്ക് 3.1, 2.1 ശതമാനം വീതം വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളു.
ഫ്രാൻസിന്റെ കോളനിഭരണത്തിനെതിരെ അൽജീറിയ നടത്തിയ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും 1999 മുതൽ 2019 വരെ അൽജീറിയ പ്രസിഡന്റുമായിരു ന്ന അബ്ദുൽ അസീസ് ബുദിഫ്തീകയുടെ പിൻഗാമിയാ ണ് ടബൂൺ. ജനകീയപ്രക്ഷോഭത്തിന്റെ ഫലമായി 2019 ഏപ്രിലിൽ ബുദിഫ്തീക സ്ഥാനമൊഴിഞ്ഞതിനെത്തുടർ ന്ന് സൈന്യത്തിന്റെ പിന്തുണയോടെ ടബൂൺ പ്രസിഡനാവുകയായിരുന്നു.
Esta historia es de la edición September 28,2024 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 28,2024 de Thozhilveedhi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മുഖം നഷ്ടപ്പെട്ട് മാനഭംഗക്കാർ മുഖം മറയ്ക്കാതെ ജിസേൽ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
സമ്പദ് ലോകത്തെ എലോൺ മസ്ക്
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി
2026 ഫെബ്രുവരി ഒന്നിനകം പുതിയ നിയമം പാലിക്കണം പരിഷ്കാരം ജീവനക്കാരുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കാൻ
കോക്കനട്ട് ചിപ്സ് നിർമാണം കൊറിക്കാം, വിജയപ്പലഹാരം
കോക്കനട്ട് ചിപ്സിന്റെ നിർമാണം പരക്കെ ഉണ്ടെങ്കിലും പുതിയ രീതിയിലെ ഉൽപാദനത്തിലൂടെ നവസംരംഭകർക്കും സാധ്യതയുള്ള ഇടമാണിത്
കോളജ് ഗെസ്റ്റ് അധ്യാപക നിയമനം ഇനി ഒറ്റത്തവണ റജിസ്ട്രേഷൻ
നിയമനം, നിയമന അംഗീകാരം, ശമ്പളവിതരണം എന്നിവയിൽ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും
നിർമാണരംഗത്ത് പുതിയ കോഴ്സുകൾ ബിടെക്കുകാർക്ക് അപേക്ഷിക്കാം
അപേക്ഷ ഡിസംബർ 20 വരെ
IDBI BANK 1000 എക്സിക്യൂട്ടീവ്
ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും യോഗ്യത
റെയിൽവേയിൽ 7438 അപ്രന്റിസ്
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ: 5647 അപ്രന്റിസ്
കെ-ടെറ്റ് ജനുവരി 18നും 19നും
അപേക്ഷ നവംബർ 20 വരെ
ഉദ്യോഗാർഥിയുടെ ജാതി പിഎസ്സി അന്വേഷിക്കേണ്ട: ഹൈക്കോടതി
പിഎസ്സിയുടെ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി