വീണുടഞ്ഞ 'കിരീടം' വീണ്ടെടുത്ത രാജാവ്
Thozhilveedhi|November 30,2024
LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ
അശ്വിൻ നായർ
വീണുടഞ്ഞ 'കിരീടം' വീണ്ടെടുത്ത രാജാവ്

പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നു പലരും പറയാറുണ്ട്. അതിനൊരു നല്ല ഉദാഹരണമാണു സ്റ്റീഫൻ കിങ്. അമേരിക്കയിലെ ഹൊറർ എഴുത്തുകാരിൽ കിരീടം വയ്ക്കാത്ത രാജാവെന്നു കിങ്ങിനെ നിസ്സംശയം പറയാം. എഴുപതിലേറെ പുസ്തകങ്ങൾ എഴുതിയിട്ടുള്ള കിങ്ങിന്റെ അക്കൗണ്ടിൽ "ബെസ്റ്റ് സെല്ലർ' ആയി മാറിയ രചനകൾക്കും നീളമേറെ.

ഇന്നു വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഈ എഴുത്തുകാരൻ ഒരുകാലത്ത് ഒരു പുൽക്കൊടി പോലെ ദുർബലനായിരുന്നു എന്നറിയാമോ? അദ്ഭുതം തുടിക്കുന്നഅതിജീവനകഥയിലെ നായകനാണു കിങ്. അടിക്കടിയുണ്ടായ പരാജയങ്ങൾ നീന്തിക്കയറിയാൽ വിജ യത്തിന്റെ ഒരു തുരുത്ത് ഒളിഞ്ഞിരിപ്പുണ്ടെന്ന് ഓർമിപ്പിക്കുന്നതാണ് സ്റ്റീഫൻ കിങ്ങിന്റെ ജീവിതം.

കുട്ടിയായിരുന്നപ്പോഴേ എഴുത്തിനെ ഇഷ്ടപ്പെട്ടിരുന്നു, സ്റ്റീഫൻ കിങ്. ദുഃഖങ്ങളും വേദനകളും നിറഞ്ഞ ഒന്നായിരുന്നു ആ കുട്ടിക്കാലം. രണ്ടു വയസ്സുള്ളപ്പോൾ കിങ്ങിനെയും മൂത്ത സഹോദരനെയും പിതാവ് ഉപേക്ഷിച്ചു. കടുത്ത സാമ്പത്തിക പരാധീനതകളിലൂടെ, അമ്മ നെല്ലി റൂത്താണ് ഇരുവരെയും വളർത്തിയത്. പ്രൈമറി സ്കൂൾ കാലഘട്ടത്തിൽ തന്നെ കിങ് എഴുതാൻ തുടങ്ങി. അമ്മ എല്ലാ പിന്തുണയും നൽകി. പ്രോത്സാഹനമായി, എഴുതുന്ന ഓരോ കുറിപ്പിനും 25 സെന്റ് സമ്മാനത്തുക അമ്മ നൽകി.

Esta historia es de la edición November 30,2024 de Thozhilveedhi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición November 30,2024 de Thozhilveedhi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE THOZHILVEEDHIVer todo
വേഗച്ചിറകുകളുടെ സഹയാത്രികൻ
Thozhilveedhi

വേഗച്ചിറകുകളുടെ സഹയാത്രികൻ

വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
January 18,2025
ലോകം മാറ്റിമറിക്കാൻ വരുന്നു, വില്ലോ
Thozhilveedhi

ലോകം മാറ്റിമറിക്കാൻ വരുന്നു, വില്ലോ

വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്

time-read
1 min  |
January 18,2025
പ്ലാസ്റ്റിക് പാഴായി കളയാതെ വയറിങ് പൈപ്പുകളുണ്ടാക്കാം
Thozhilveedhi

പ്ലാസ്റ്റിക് പാഴായി കളയാതെ വയറിങ് പൈപ്പുകളുണ്ടാക്കാം

ഒറ്റയ്ക്കോ കൂട്ടായോ നടത്താവുന്ന സംരംഭങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ പരിചയപ്പെടാം.

time-read
1 min  |
January 18,2025
റെയിൽവേയിൽ 1036 ഒഴിവ്;വിജ്ഞാപനമായി
Thozhilveedhi

റെയിൽവേയിൽ 1036 ഒഴിവ്;വിജ്ഞാപനമായി

വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ 736 ഒഴിവ്

time-read
1 min  |
January 18,2025
12 ജില്ലയിലായി പേർ റാങ്ക് 2294 പേര് റാങ്ക് ലിസ്റ്റിൽ
Thozhilveedhi

12 ജില്ലയിലായി പേർ റാങ്ക് 2294 പേര് റാങ്ക് ലിസ്റ്റിൽ

കൂടുതൽ പേർ എറണാകുളത്ത് • തിരുവനന്തപുരം, വയനാട് ജില്ലകളിലെ ലിസ്റ്റ് ഉടൻ

time-read
1 min  |
January 18,2025
ജോർജിയയ്ക്ക് രണ്ടു മനസ്സ്
Thozhilveedhi

ജോർജിയയ്ക്ക് രണ്ടു മനസ്സ്

യൂറോപ്യൻ അനുകൂല ജനങ്ങളും റഷ്യൻ അനുകൂല സർക്കാരും തമ്മിൽ മാസങ്ങളായി കലാപം

time-read
1 min  |
January 11,2025
ബഹിരാകാശത്തെ സുനിതാലയം
Thozhilveedhi

ബഹിരാകാശത്തെ സുനിതാലയം

വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
January 11,2025
പാണ്ഡിത്യം പടവാളാക്കിയ പോരാളി പണ്ഡിറ്റ് കറുപ്പൻ
Thozhilveedhi

പാണ്ഡിത്യം പടവാളാക്കിയ പോരാളി പണ്ഡിറ്റ് കറുപ്പൻ

നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.

time-read
2 minutos  |
January 11,2025
വ്യോമസേനയിൽ എയർമാനാകാം
Thozhilveedhi

വ്യോമസേനയിൽ എയർമാനാകാം

റിക്രൂട്മെന്റ് റാലി ജനുവരി 29 മുതൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അവസരം പുരുഷന്മാർക്കു മാത്രം

time-read
1 min  |
January 04, 2024
ഡൽഹിRMLആശുപ്രതി
Thozhilveedhi

ഡൽഹിRMLആശുപ്രതി

163 ഡോക്ടർ

time-read
1 min  |
January 04, 2024