അഞ്ചു പെൺമക്കളുള്ള വീട്ടിലെ മൂത്തമകളാണു ഞാൻ. ഒരു ആൺകുട്ടി ഉണ്ടായിരുന്നെങ്കിലെന്ന് എന്റെ ഉപ്പയും ഉമ്മയുടക്കം എല്ലാവരും ആഗ്രഹിച്ചിരുന്നു. കുടുംബാംഗങ്ങളുടെ ഏറെക്കാലത്തെ ആ ആഗ്രഹം സാധിച്ചത് എന്റെ മകൻ ഷാനു എന്നു വിളിക്കുന്ന മുഹമ്മദ് ഷാഹിൻ ജനിച്ചപ്പോഴാണ്. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. പക്ഷേ, ഞങ്ങളുടെ എല്ലാ സന്തോഷവും പ്രതീക്ഷയും സ്വപ്നങ്ങളും തകർത്തുകൊണ്ടാണ് മോന് ബൗദ്ധിക ഭിന്ന ശേഷിയുണ്ടെന്ന് ഡോക്ടർ വിധിയെഴുതുന്നത്. പക്ഷേ, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മോനിപ്പോൾ സ്വന്തമായി ജോലി ചെയ്ത്, സ്വന്തം കാലിൽ നിൽക്കുന്നതു കാണുമ്പോൾ ഉമ്മയെന്ന നിലയിൽ എനിക്ക് ഇന്നു വളരെ സന്തോഷവും അഭിമാനവുമുണ്ട്.
Esta historia es de la edición July 15,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 15,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
വഴിവിളക്കുകൾ
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ