മികച്ച വിളവിന് മുളകിന്റെ സങ്കരങ്ങൾ
KARSHAKASREE|October 01, 2022
 ഗ്രാഫ്റ്റ് തൈ തയാറാക്കുന്ന രീതി
സുനിത ജോസഫ്
മികച്ച വിളവിന് മുളകിന്റെ സങ്കരങ്ങൾ

മുളകിന്റെ സങ്കരയിനങ്ങളിൽ കേരളത്തിൽ പ്രചാരമുള്ളത് സിറ നവ് തേജ്, ബ്യാദഗി, അർക്ക തേജസ്വി എന്നിവയാണ്.

സിറ: അത്യുൽപാദനശേഷിയുള്ള പൊക്കം കുറഞ്ഞ ഇനം. പച്ചനിറത്തിലുള്ള മുളക് പഴുക്കുമ്പോൾ തിളങ്ങുന്ന ചുവപ്പുനിറമാകും. 11-13 സെ.മീ. നീളമുണ്ട്. മിതമായ ഗന്ധം. പുറം തൊലി താരതമ്യേന ചുളിഞ്ഞതാണ്. വരൾച്ചയെയും പൗഡറി മിൽഡ്യൂരോഗത്തെയും ചെറുക്കുന്നു.

നവ്ജ്:അത്യുൽപാദനശേഷി. 8-10 സെ. മീ. നീളമുള്ള കടും പച്ച മു ളക് പഴുക്കുമ്പോൾ തിളങ്ങുന്ന ചുവപ്പു നിറത്തിലാകുന്നു. മുളകിന്റെ പുറം തൊലിയിൽ ഇടത്തരം ചുളിവുകൾ, കൂടിയ സൂക്ഷിപ്പുകാലം. വരൾച്ചയ്ക്കും പൗഡറി മിൽഡ്യു രോഗത്തിനെതിരെ പ്രതിരോധം.

ബ്യാദഗി: അത്യുൽപാദനശേഷി. കുറഞ്ഞ കാലത്തിനുള്ളിൽ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. ഏക്കറിന് 250-400 കിലോ വിളവ്. പഴംചീയൽ(Fruit rot) രോഗം വളരെ കുറവ്.

Esta historia es de la edición October 01, 2022 de KARSHAKASREE.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición October 01, 2022 de KARSHAKASREE.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KARSHAKASREEVer todo
മുട്ടക്കോഴി: മുടങ്ങാതെ വരുമാനം
KARSHAKASREE

മുട്ടക്കോഴി: മുടങ്ങാതെ വരുമാനം

നാടൻമുട്ടയ്ക്കു നല്ല ഡിമാൻഡ്

time-read
1 min  |
February 01,2025
ബംപർ അടിച്ചു കൃഷിയിലും
KARSHAKASREE

ബംപർ അടിച്ചു കൃഷിയിലും

ലോട്ടറി സമ്മാനത്തുക കൃഷിയിൽ മുടക്കിയ രവീന്ദ്രൻ നായരുടെ വാർഷിക വരുമാനം അതിന്റെ അഞ്ചിരട്ടി

time-read
3 minutos  |
February 01,2025
നെല്ലിക്കുഴിയിലെ മയിൽക്കോഴികൾ
KARSHAKASREE

നെല്ലിക്കുഴിയിലെ മയിൽക്കോഴികൾ

സനുവിന് നേട്ടം ഫെസന്റ്

time-read
2 minutos  |
February 01,2025
കരുത്തൻ കങ്കൽ
KARSHAKASREE

കരുത്തൻ കങ്കൽ

തുർക്കിയിലെ തനത് നായ ഇനമായ കങ്കലിനെ പരിചയപ്പെടാം

time-read
2 minutos  |
February 01,2025
അരുമലോകം ഉണരുന്നു വിപണിയും സജീവം
KARSHAKASREE

അരുമലോകം ഉണരുന്നു വിപണിയും സജീവം

വളർച്ചയുടെ വഴിയേ വീണ്ടും

time-read
1 min  |
February 01,2025
പ്രശ്നപരിഹാരം തേടി കട്ടപ്പന കർഷകസഭ
KARSHAKASREE

പ്രശ്നപരിഹാരം തേടി കട്ടപ്പന കർഷകസഭ

1995 സെപ്റ്റംബറിലാണ് കർഷകശ്രീ പ്രസിദ്ധീകരണം ആരംഭിച്ചത്.

time-read
1 min  |
February 01,2025
പ്ലാവുകൃഷിക്കും പവൻമാറ്റ്
KARSHAKASREE

പ്ലാവുകൃഷിക്കും പവൻമാറ്റ്

മൂന്നരയേക്കർ പുരയിടത്തിൽ പ്ലാവുകൃഷി ചെയ്യുന്ന ജ്വല്ലറി സംരംഭകൻ

time-read
1 min  |
February 01,2025
പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ കർഷകർ
KARSHAKASREE

പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ കർഷകർ

കാലാവസ്ഥമാറ്റം, വനവിസ്തൃതി വർധന, വന്യജീവിശല്യം, ഭൂനിയമങ്ങൾ തുടങ്ങിയവ സൃഷ്ടിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ

time-read
3 minutos  |
February 01,2025
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
KARSHAKASREE

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ

എക്കാലവും വിപണിയുള്ള പൂച്ചെടിയിനം

time-read
1 min  |
January 01,2025
മരങ്ങൾ മാറ്റി നടാം
KARSHAKASREE

മരങ്ങൾ മാറ്റി നടാം

പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്

time-read
1 min  |
January 01,2025