റബർബോർഡിന്റെ തൊഴിലാളി ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ചെറുകിട കർഷകർക്കും ഇനി ലഭ്യമാകും. സ്വന്തം പേരിലോ കൂട്ടുടമസ്ഥതയിലോ ജീവിതപങ്കാളിയുടെ പേരിലോ ഒരു ഹെക്ടറോ(2.47 ഏക്കർ) അതിൽ കുറവോ വിസ്തൃതിയുള്ളതും റെയിൻ ഗാർഡ് ചെയ്തതുമായ തോട്ടങ്ങളിൽ ഒരു വർഷമായി കുറഞ്ഞത് 100 മരങ്ങളെങ്കിലും സ്വയം ടാപ്പ് ചെയ്തുവരുന്നവർക്കാണ് ഈ ആനുകൂല്യം. കുട്ടികളുടെ വിദ്യാഭ്യാസാനുകൂല്യം, ചികിത്സാസഹായം തുടങ്ങി എല്ലാ തൊഴിലാളി ക്ഷേമപദ്ധതികളിലേക്കും സ്വന്തം തോട്ടങ്ങളിൽ സ്വയം ടാപ്പുചെയ്യുന്നവർക്കും അപേക്ഷ നൽകാം. റബർബോർഡിന്റെ റീജനൽ ഓഫിസുകളുമായോ കേന്ദ്ര ഓഫിസിലെ ലേബർ വെൽഫെയർ ഡിവിഷനുമായോ ബന്ധപ്പെടുക. ഫോൺ: 0481 2301231-336
മണ്ണും ഇലയും പരിശോധന
Esta historia es de la edición January 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം
മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
കുരുമുളകിനും ജാതിക്കും ശുഭസൂചന
റബറിനു ശുഭകാലം
ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ
ആടുഫാം തുടങ്ങുമ്പോൾ
8 സംശയങ്ങൾ, ഉത്തരങ്ങൾ
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം