സജേഷിന്റെ സജഷൻ
KARSHAKASREE|February 01,2023
 വീട്ടിലേക്കുവേണ്ട ഭക്ഷ്യവസ്തുക്കളെല്ലാം 40 സെന്റിൽ. ഒപ്പം മികച്ച വരുമാനവും
സജേഷിന്റെ സജഷൻ

നാട്ടുവഴിയരികിലെ 30 സെന്റിൽ വീട്. തൊട്ടുപിന്നിലായി 10 സെന്റ് പാടം. ആകെയൊരു കാൽപനിക അന്തരീക്ഷം. അവിടെ നെല്ലും പാലും പച്ചക്കറിയും മുട്ടയും മാംസവുമൊക്കെ ഉൽപാദിപ്പിച്ച് കൃഷിജീവിതം ആഘോഷമാക്കുകയാണ് സജേഷും ഭാര്യ സുജിതയും കുടുംബത്തിനാവശ്യമായ ഭക്ഷണവും വരുമാനവും വീട്ടുവളപ്പിൽ തന്നെ ഉൽപാദിപ്പിക്കാൻ ഇവർക്കു കഴിയുന്നു.

ഒന്നര വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം 2010ൽ നാട്ടിലെത്തിയ സജേഷ് ചെറുജോലികൾ ചെയ്തു വരികയായിരുന്നു. എന്നാൽ അചൻ തളർന്നു കിടപ്പിലായതോടെ വീട്ടിൽ തന്നെ നിൽക്കാൻ നിർബന്ധിതനായി. ക്ഷീരകർഷകനായിരുന്ന അച്ഛനു സന്തോഷമേകാനായി പശുക്കിടാവിനെ വാങ്ങിയാണ് സജേഷിന്റെ കാർഷിക ജീവിതം ആരംഭിക്കുന്നത്. വൈകാതെ ഒരു പശുവിനെക്കൂടി വാങ്ങി. ക്രമേണ ഉരുക്കളുടെ എണ്ണംകൂടി. കുടുംബവീതമായി ലഭിച്ച പറമ്പിലേക്ക് തൊഴുത്തു മാറ്റി ഫാം വിപുലമാക്കി. ആകെ പശുക്കളുടെ എണ്ണം 18 ആയി. ക്ഷീരസംഘത്തിൽ കൂടുതൽ പാലളന്നതിനുള്ള അവാർഡും നേടി. കുടുംബസ്വത്തായി സ്ഥലം കിട്ടിയപ്പോൾ എന്തെങ്കിലുമൊക്കെ നട്ടുവളർത്താനുള്ള ആവേശമായിരുന്നു. തെങ്ങിൻതൈകൾ നട്ടു. അവയ്ക്കിടയിലൂടെ പച്ചക്കറികളും നടുതലകളും കൃഷി ചെയ്തു. പശുവളർത്തലിലൂടെ ലഭിച്ച വരുമാനം കൂടി ചേർത്ത് സ്വന്തമായി വീടും വച്ചു. അതിനു ശേഷമായിരുന്നു വിവാഹം. കൃഷി ചെയ്യാനുള്ള ആവേശം മൂലം പുരയിടത്തോടു ചേർന്നു കിടക്കുന്ന 18 സെന്റും പറമ്പും 10 സെന്റ് വയലും കൂടി വാങ്ങി.

Esta historia es de la edición February 01,2023 de KARSHAKASREE.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición February 01,2023 de KARSHAKASREE.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KARSHAKASREEVer todo
സാമുവലിന്റെ കൃഷി മോളിക്കുട്ടിയുടെ കൈപ്പുണ്യം
KARSHAKASREE

സാമുവലിന്റെ കൃഷി മോളിക്കുട്ടിയുടെ കൈപ്പുണ്യം

ജൈവകൃഷിയിലും മൂല്യവർധനയിലും നേട്ടമുണ്ടാക്കുന്ന ദമ്പതിമാർ

time-read
1 min  |
July 01,2024
മഴക്കാലത്ത് ഇലക്കറികൾ
KARSHAKASREE

മഴക്കാലത്ത് ഇലക്കറികൾ

മഴക്കാലത്തും തുടരാം കൃഷിയും വിളവെടുപ്പും പോഷകത്തോട്ടം

time-read
1 min  |
July 01,2024
പേരയ്ക്ക
KARSHAKASREE

പേരയ്ക്ക

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം നാടൻപഴങ്ങൾ

time-read
2 minutos  |
July 01,2024
മുയലിറച്ചിക്ക് വീണ്ടും പ്രിയം
KARSHAKASREE

മുയലിറച്ചിക്ക് വീണ്ടും പ്രിയം

സ്ഥിരലഭ്യത ഉറപ്പാക്കാൻ തൃശൂരിൽ കർഷകക്കൂട്ടായ്മ

time-read
2 minutos  |
July 01,2024
വിരുന്നുശാലയിൽ വിഐപി ജോമിയുടെ വിഗോവ സൂപ്പർ
KARSHAKASREE

വിരുന്നുശാലയിൽ വിഐപി ജോമിയുടെ വിഗോവ സൂപ്പർ

ഇടനിലക്കാരില്ലാതെ വിപണനത്തിലൂടെ മികച്ച നേട്ടം

time-read
4 minutos  |
July 01,2024
പാചകം ചെയ്യാത്ത അവിയൽ
KARSHAKASREE

പാചകം ചെയ്യാത്ത അവിയൽ

പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി

time-read
1 min  |
July 01,2024
നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ
KARSHAKASREE

നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ

നായയുടെ വികാരപ്രകടനങ്ങൾ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. ഓരോ ശരീരചലനത്തിലൂടെയും അവ പറയുന്നത് എന്താണ്? അറിയാം ഈ ലക്കം മുതൽ പുതിയ പംക്തി

time-read
1 min  |
July 01,2024
ക്യൂട്ട്നെസ് ഓവർലോഡഡ്...
KARSHAKASREE

ക്യൂട്ട്നെസ് ഓവർലോഡഡ്...

ഫ്ലാറ്റിലും ഹസ്കി ഹാപ്പി

time-read
1 min  |
July 01,2024
"നല്ല ആലോചനയാ...
KARSHAKASREE

"നല്ല ആലോചനയാ...

നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്

time-read
1 min  |
July 01,2024
പാവം ക്രൂരൻ സായ്പ് പൂവൻ
KARSHAKASREE

പാവം ക്രൂരൻ സായ്പ് പൂവൻ

കൃഷിവിചാരം

time-read
1 min  |
July 01,2024