അമേരിക്കയിലെ ഷിക്കാഗോയിലെ മഞ്ഞുപുതച്ച വീഥിയിൽ ഭക്തി എന്ന കുഞ്ഞൻ നായ കളിച്ചുല്ലസിക്കുമ്പോൾ ഇങ്ങു കേരളത്തിൽ കരുനാഗപ്പള്ളിയിലെ ഹരിയുടെ മനസ്സു നിറയും. ഹരിയുടെ പക്കൽനിന്ന് അമേരിക്കക്കാരി കെല്ലി ദത്തെടുത്ത നായ്ക്കുട്ടിയാണ് ഭക്തി. നമ്മൾ വിദേശയിനം നായ്ക്കളെ അരുമകളാക്കുമ്പോൾ ഇവിടെ നിന്നു കടൽ കടക്കുകയാണ് നാടൻ നായ്ക്കൾ. തെരുവിൽ അലഞ്ഞു നടക്കേണ്ടിയിരുന്ന ഭക്തിയുടെ ജീവിതം ഇപ്പോൾ രാജകീയമാണ്. അതിന് താനൊരു നിമിത്തമായതിന്റെ സന്തോഷത്തിലാണ് ഹരി പൂവങ്കൽ.
Esta historia es de la edición May 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പാചകം ചെയ്യാത്ത അവിയൽ
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ
നായയുടെ വികാരപ്രകടനങ്ങൾ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. ഓരോ ശരീരചലനത്തിലൂടെയും അവ പറയുന്നത് എന്താണ്? അറിയാം ഈ ലക്കം മുതൽ പുതിയ പംക്തി
ക്യൂട്ട്നെസ് ഓവർലോഡഡ്...
ഫ്ലാറ്റിലും ഹസ്കി ഹാപ്പി
"നല്ല ആലോചനയാ...
നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്
പാവം ക്രൂരൻ സായ്പ് പൂവൻ
കൃഷിവിചാരം
മുടങ്ങാതെ മുട്ട നിലയ്ക്കാത്ത വരുമാനം
ബിവി 380 കോഴികളിലൂടെ വർഷം മുഴുവൻ ആദായം
കരുതലായി കാട
സ്ഥലപരിമിതിയുള്ളവർക്കും നിത്യവരുമാനം
തുണയാണ് കൂൺകൃഷി
കുറഞ്ഞ ചെലവിൽ നിത്യവരുമാനം
പൊങ്ങല്യവും ടാപ് ചെയ്യാം പശ കിലോയ്ക്ക് 900 രൂപ
റബർ വെട്ടിമാറ്റി പൊങ്ങല്യക്കൃഷി, 4 ഏക്കറിൽ 1,500 മരങ്ങൾ
പാട്ടക്കരാർ വേണ്ടാ സേവനക്കരാർ മതി
കേരളത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി കൃഷി നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. അവയോടു കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് പ്രതികരിക്കുന്നു