
പശു വളർത്തുന്നവരെ പലപ്പോഴും വെട്ടിലാക്കുന്നത് ചാണകമാണ്. ചാണകം നീക്കുന്നത് ഒരു ദിവസം മുടങ്ങിയാൽ പോലും ഡെയറി ഫാമുകൾ ആകെ അവതാളത്തിലാകും. ചാണക്കുഴിയും പ്രശ്നം തന്നെ. കൊതുകും ഈച്ചയും ദുർഗന്ധവും നിറഞ്ഞ ചാണകക്കുഴികൾ പലപ്പോഴും പരിസരവാസികളുടെ പരാതിക്ക് കാരണമാകാറുണ്ട്. വിപുലമായ പുരയിടവും കൃഷിയുമുള്ളവർക്കു ചാണകം കൈകാര്യം ചെയ്യൽ പ്രശ്നമാകില്ലെങ്കിലും പത്തും പതിനഞ്ചും സെന്റിൽ പശുക്കളെ വളർത്തുന്നവർക്ക് അതു വലിയ തലവേദന തന്നെ. തിരുവനന്തപുരം നഗരനടുവിൽ പൂജപ്പുരയിൽ 17 വർഷമായി 22 സെന്റ് സ്ഥലത്ത് മുപ്പതോളം പശുക്കളെ പരിപാലിക്കുന്ന ശ്രീവസന്തം വീട്ടിൽ വി. ഈശ്വരിക്കു പക്ഷേ, ചാണകം പ്രശ്നമേയല്ല. പാലിനെക്കാൾ വരുമാനം ചാണകത്തിലൂടെ തനിക്കു ലഭിക്കുന്നുണ്ടെന്നും ഈശ്വരി പറയുന്നു.
Esta historia es de la edición May 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ
പോട്ടിങ് മിശ്രിതമൊരുക്കൽ മുതൽ വിളവെടുപ്പുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊതിപ്പിച്ച് കൊക്കോ ടൂറിസം
ഒരൊറ്റ വിളയിനം മാത്രം പ്രയോജനപ്പെടുത്തി ഒന്നാന്തരം ഫാം ടൂറിസം

വേനൽപച്ചക്കറികൾക്ക് കീടശല്യമേറുമ്പോൾ
മാർച്ചിലെ കൃഷിപ്പണികൾ

വയൽ വരമ്പ്, വായന
വയൽ ടൂറിസവുമായി കൊല്ലങ്കോട്ടെ കുടിലിടം

അന്നു വർഷംപോലെ കൃഷി ഇന്നു വർഷം മുഴുവൻ കൃഷി
അന്നും ഇന്നും

രുചിയൂറും മൾബറി
കൊളസ്ട്രോൾ കുറയ്ക്കും

രോഗ, കീടങ്ങൾക്കെതിരെ ഏലത്തിൽ ജൈവരീതി
മിത്രകുമിളുകളും മിത്ര ബാക്ടീരിയയും ഫലപ്രദം

സ്വർഗംമേട്ടിലെ ഉട്ടോപ്യൻ ക്യാമ്പ്
ഭക്ഷണക്കാടിനുള്ളിൽ വേറിട്ട ജീവിതം ആസ്വദിക്കാം

ബൾബിൽനിന്നു വരും പൂങ്കുല
അമാരിലിസ് ലില്ലിയുടെ വിശേഷങ്ങൾ

ഏലക്കാടുകളിൽ രാപാർക്കാം
വണ്ടൻമേട്ടിലെ ഏലത്തോട്ടത്തിനു നടുവിൽ ജയൻ ജോസഫിന്റെ എലെറ്റേറിയ