വർഷങ്ങൾക്കു മുൻപ്, ഒൻപതാം ക്ലാസ് വിദ്യാർഥി അനുരൂപ് കൗതുകകരമായ ഒരു പരീക്ഷണത്തിലാണ്. ജൈവാവശിഷ്ടങ്ങളിൽ നിന്നുള്ള മീഥെയ്ൻ ഉൽപാദനത്തെക്കുറിച്ച് ക്ലാസിൽ പഠിച്ചത് സ്വന്തം നിലയ്ക്ക നടപ്പാക്കാനാണു ശ്രമം. കൂട്ടിന് സഹോദരിയുമുണ്ട്. കായലിൽ നിന്നു വാരിയെടുത്ത കുളവാഴയും ചാണകവും കുപ്പിയിലടച്ചുവച്ച് തുടർന്ന പരീക്ഷണം പക്ഷേ, അവസാന ഘട്ടത്തിൽ പാളി. കുപ്പി തകർന്ന് ചിതറിത്തെറിച്ച ചാണകത്തിൽക്കുളിച്ചു ഇരുവരും. ഇന്ന്, വർഷങ്ങൾക്കു ശേഷം അതേ പരീക്ഷണം വിജയകരമായി നടത്തി ഒട്ടേറെ കുടും ബങ്ങൾക്കു വളവും വാതകവും വരുമാനവും ഉറപ്പാക്കുകയാണ് ആലപ്പുഴ ജില്ലയിൽ തണ്ണീർമുക്കത്തുള്ള അനുരൂപ് ഗോപാലകൃഷ്ണ ഭക്തൻ.
Esta historia es de la edición August 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ
ചെണ്ടുമല്ലി നൽകും ചെറുതല്ലാത്ത ലാഭം
ഓണം ലക്ഷ്യമിട്ടുള്ള പുഷ്പകൃഷിക്ക് സംസ്ഥാനത്തു മികച്ച വളർച്ച
പാചകം ചെയ്യാത്ത പായസം
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
സൂപ്പറാ...സുജയും സിംജയും
വീട്ടിൽ വിളയുന്നതെല്ലാം ആരോഗ്യവിഭവങ്ങളാക്കുന്ന സഹോദരിമാർ
കൂണിനുണ്ട് കുന്നോളം ഗുണങ്ങൾ
ആരോഗ്യവും വരുമാനവും നൽകുന്ന കൃഷിയിനം
പതിനാറായിരം നിക്ഷേപിച്ചു കിട്ടിയത് മൂന്നു ലക്ഷം
പാഷൻ ഫ്രൂട്ട് കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന വരുമാനം
വിദേശപ്പഴങ്ങൾ വിപണിരഹസ്യങ്ങൾ
കേരളത്തിൽ വ്യാപകമായി ഉൽപാദിപ്പിക്കുന്ന വിദേശപഴങ്ങൾ എവിടെ, എങ്ങനെ വിൽക്കാം. ഒപ്പം വിളവെടുപ്പിലും അതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. വ്യാപാരികളും കർഷകരും കാർഷിക വിദഗ്ധരും അറിവുകൾ, അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
മകനെ കൃഷിക്കാരനാക്കാൻ മോഹിച്ച കൃഷ്ണൻ താങ്കൾ
എല്ലാവരും ഒന്നുപോലെ ജീവിക്കണമെന്നു ചിന്തിച്ച, ലോകത്തിലെതന്നെ ഏക ജനസമൂഹം നമ്മളാണ്
വരുമാനം വളരും പോത്തുപോലെ
ക്ഷമയോടെ പരിപാലിച്ചാൽ ഒന്ന് ഒന്നര വർഷത്തിനകം മികച്ച ലാഭം ഉറപ്പ്