ഏലക്കൃഷി ഏറെ മുന്നിൽ
KARSHAKASREE|September 01,2023
ഇടുക്കിയിലെ കർഷകർക്ക് ഇപ്പോൾ ഇഷ്ടവിള ഏലം
ഏലക്കൃഷി ഏറെ മുന്നിൽ

ഇടുക്കി ചെറുതോണിക്കടുത്ത് വാത്തിക്കുടി പഞ്ചാ ഇ യത്തിലുള്ള ചാലിൽ ജോസ് ജോസഫിന്റെ (കുട്ട പ്പൻ) എട്ടേക്കർ പുരയിടത്തിൽ അടുത്ത കാലം വരെയും മുഖ്യവിളകൾ കുരുമുളകും കാപ്പിയുമായിരുന്നു. എന്നാൽ, ഇപ്പോൾ അവയിൽ നല്ല പങ്കും ഏലത്തിനു വഴിമാറിയിരി ക്കുന്നു. 11കൊല്ലം മുൻപ് ജൈവ സാക്ഷ്യപത്രം ലഭിച്ച കൃഷിയിടമാണിത്. അടുത്ത കാലം വരെയും ജൈവകൃഷിയായിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് മാറ്റിച്ചിന്തിക്കുകയാണെന്ന് ജോസ്. കാരണം, ഏലത്തിനു ലഭിക്കുന്ന മോഹ വില തന്നെ. ഏലത്തിന്റെ കാര്യത്തിലാകട്ടെ, നിലവിലെ സാഹചര്യത്തിൽ ജൈവകൃഷി ഗുണകരവുമല്ല.

ഈ വർഷം ഏലം പച്ചക്കായയ്ക്ക് കിലോ 350 മുതൽ 400 രൂപ വരെ വിലയെത്തി. 3 വർഷം വളർച്ചയെത്തിയ, നന്നായി പരിപാലിക്കുന്ന ചുവടിൽനിന്ന് വർഷം 6-7 കിലോ പച്ചക്കായ ലഭിക്കും. ഏക്കറിൽ 400-450 ചുവട് ഏലമുള്ള കൃഷിയിടത്തിൽ നിന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭിക്കുക ചെറിയ വരുമാനമല്ലെന്ന് ജോസ്. ഏലത്തിന്റെ വിലയിൽ ഉടനെയൊരു തകർച്ചയൊന്നും കാണുന്നില്ലെന്നും ജോസ് പറയുന്നു. ആഗോള ഡിമാൻഡിന് അനുസരി ച്ച് ഉൽപാദനം വർധിക്കുന്നില്ലെന്നാണ് വിപണിയിൽ നിന്നുള്ള വിവരം.

Esta historia es de la edición September 01,2023 de KARSHAKASREE.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición September 01,2023 de KARSHAKASREE.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KARSHAKASREEVer todo
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
KARSHAKASREE

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ

എക്കാലവും വിപണിയുള്ള പൂച്ചെടിയിനം

time-read
1 min  |
January 01,2025
മരങ്ങൾ മാറ്റി നടാം
KARSHAKASREE

മരങ്ങൾ മാറ്റി നടാം

പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്

time-read
1 min  |
January 01,2025
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
KARSHAKASREE

മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം

പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം

time-read
2 minutos  |
January 01,2025
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
KARSHAKASREE

കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ

കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും

time-read
2 minutos  |
January 01,2025
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
KARSHAKASREE

സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി

കുരുമുളകിനും ജാതിക്കും ശുഭസൂചന

time-read
1 min  |
January 01,2025
റബറിനു ശുഭകാലം
KARSHAKASREE

റബറിനു ശുഭകാലം

ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ

time-read
3 minutos  |
January 01,2025
ആടുഫാം തുടങ്ങുമ്പോൾ
KARSHAKASREE

ആടുഫാം തുടങ്ങുമ്പോൾ

8 സംശയങ്ങൾ, ഉത്തരങ്ങൾ

time-read
1 min  |
January 01,2025
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
KARSHAKASREE

10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ

10 ചോദ്യങ്ങൾ, ഉത്തരങ്ങൾ

time-read
1 min  |
December 01,2024
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
KARSHAKASREE

അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ

രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ

time-read
1 min  |
December 01,2024
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
KARSHAKASREE

ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!

കൃഷിവിചാരം

time-read
1 min  |
December 01,2024