മട്ടുപ്പാവിൽ പായൽകൃഷി
KARSHAKASREE|October 01, 2023
പോഷകസമ്പന്നമായ സ്പിരുലിന പായൽ കൃഷിചെയ്തു തുടങ്ങുകയാണ് എറണാകുളം പുത്തൻകുരിശിലെ പി.ജി. വേണുഗോപാൽ
മട്ടുപ്പാവിൽ പായൽകൃഷി

സ്‌പിരുലിന എന്ന പായലിനെ ലോകം പോഷക വസ്തുവായി അംഗീകരിച്ചിട്ടു വർഷങ്ങളേറെയായി. അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ഒട്ടേറെ സ്പിരുലിന കർഷകരുണ്ട്. ഏറെയും ചെറുകിടക്കാർ. വിവിധ ന്യൂട്രസ്യൂട്ടിക്കൽ കമ്പനികൾക്കു സ്പിരുലിന ഉൽപാദിപ്പിച്ചു നൽകി അവർ വരുമാനം കണ്ടെത്തുന്നു. എന്നാൽ കേരളത്തിൽ മാത്രം സ്പിരുലിന സംരംഭങ്ങളുണ്ടായില്ല. ഈ സ്ഥിതി മാറുകയാണ്. എറണാകുളം പുത്തൻകുരിശിലെ പി.ജി. വേണുഗോപാലാണ് ഈ രംഗത്തു കേരളത്തിലെ ആദ്യ വാണിജ്യ സംരംഭകൻ

സ്പിരുലിനയുടെ ഗുണഗണങ്ങൾ കേട്ടറിഞ്ഞ വേണു  കൂടുതലറിയാൻ അന്വേഷിച്ചെത്തിയത് തമിഴ്നാട് ഈറോഡിലെ ഒരു സ്ഥാപനത്തിൽ. അവിടെ നിന്നു പ്രായോഗിക പരിശീലനം പൂർത്തിയാക്കിയശേഷം മദർ കൾചറുമായി വീട്ടിലെത്തിയ വേണു വീടും പരിസരവുമാകെ സ്പിരുലിന ബെഡുകൾ കൊണ്ടു നിറച്ചു. കൂടുതൽ മദർ കൾചറുണ്ടാക്കി വാണിജ്യോൽപാദനം തുടങ്ങുകയായിരുന്നു ലക്ഷ്യം. എന്നാൽ, അപ്രതീക്ഷിതമായി വന്ന പെരുമഴയിൽ സ്വപ്നങ്ങൾ നനഞ്ഞു. തുറസ്സിടങ്ങളിൽ സൂക്ഷിച്ചിരുന്ന നൂറുകണക്കിനു സ്പിരുലിന ബെഡുകൾ മഴയിൽ നശിച്ചു.

Esta historia es de la edición October 01, 2023 de KARSHAKASREE.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición October 01, 2023 de KARSHAKASREE.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KARSHAKASREEVer todo
പാചകം ചെയ്യാത്ത അവിയൽ
KARSHAKASREE

പാചകം ചെയ്യാത്ത അവിയൽ

പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി

time-read
1 min  |
July 01,2024
നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ
KARSHAKASREE

നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ

നായയുടെ വികാരപ്രകടനങ്ങൾ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. ഓരോ ശരീരചലനത്തിലൂടെയും അവ പറയുന്നത് എന്താണ്? അറിയാം ഈ ലക്കം മുതൽ പുതിയ പംക്തി

time-read
1 min  |
July 01,2024
ക്യൂട്ട്നെസ് ഓവർലോഡഡ്...
KARSHAKASREE

ക്യൂട്ട്നെസ് ഓവർലോഡഡ്...

ഫ്ലാറ്റിലും ഹസ്കി ഹാപ്പി

time-read
1 min  |
July 01,2024
"നല്ല ആലോചനയാ...
KARSHAKASREE

"നല്ല ആലോചനയാ...

നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്

time-read
1 min  |
July 01,2024
പാവം ക്രൂരൻ സായ്പ് പൂവൻ
KARSHAKASREE

പാവം ക്രൂരൻ സായ്പ് പൂവൻ

കൃഷിവിചാരം

time-read
1 min  |
July 01,2024
മുടങ്ങാതെ മുട്ട നിലയ്ക്കാത്ത വരുമാനം
KARSHAKASREE

മുടങ്ങാതെ മുട്ട നിലയ്ക്കാത്ത വരുമാനം

ബിവി 380 കോഴികളിലൂടെ വർഷം മുഴുവൻ ആദായം

time-read
1 min  |
July 01,2024
കരുതലായി കാട
KARSHAKASREE

കരുതലായി കാട

സ്ഥലപരിമിതിയുള്ളവർക്കും നിത്യവരുമാനം

time-read
2 minutos  |
July 01,2024
തുണയാണ് കൂൺകൃഷി
KARSHAKASREE

തുണയാണ് കൂൺകൃഷി

കുറഞ്ഞ ചെലവിൽ നിത്യവരുമാനം

time-read
2 minutos  |
July 01,2024
പൊങ്ങല്യവും ടാപ് ചെയ്യാം പശ കിലോയ്ക്ക് 900 രൂപ
KARSHAKASREE

പൊങ്ങല്യവും ടാപ് ചെയ്യാം പശ കിലോയ്ക്ക് 900 രൂപ

റബർ വെട്ടിമാറ്റി പൊങ്ങല്യക്കൃഷി, 4 ഏക്കറിൽ 1,500 മരങ്ങൾ

time-read
2 minutos  |
July 01,2024
പാട്ടക്കരാർ വേണ്ടാ സേവനക്കരാർ മതി
KARSHAKASREE

പാട്ടക്കരാർ വേണ്ടാ സേവനക്കരാർ മതി

കേരളത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി കൃഷി നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. അവയോടു കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് പ്രതികരിക്കുന്നു

time-read
3 minutos  |
July 01,2024