![വൃശ്ചികത്തിൽ സ്വച്ഛഭക്ഷണം](https://cdn.magzter.com/1380605844/1698810334/articles/KwaQ-tanM1699873283851/1699873644706.jpg)
തുലാവർഷം കുതിർത്ത മണ്ണിനെ തോർത്തിയെടുക്കുകയാണ് വൃശ്ചികം. നടുതലകൾക്കിനി വിടുതൽക്കാലം. അവ ഇനി നാടും വീടും ഭരിക്കും. അങ്ങാടികളിലും അടുക്കളകളിലും ഇനി അവയാകും രാജാക്കന്മാർ. ചിങ്ങം തുടങ്ങി കർക്കടകത്തിലൊടുങ്ങുന്ന കൊല്ലവർഷത്തിന്റെ നടുമുറിയാണു മക രം, കുഭം മാസങ്ങൾ. ചേമ്പ്, ചേന, കാച്ചിൽ, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയ്ക്കൊപ്പം നേന്ത്രനും കൂട്ടരും അടുക്കളയിലും അരങ്ങിലുമെത്തുന്ന കാലം കൂടിയാണിത്. ചിങ്ങവെട്ടു കഴിഞ്ഞാൽ പിന്നെ വൃശ്ചികം, ധനുമാസങ്ങളിലാണ് മലയാളക്കരയിൽ മുഖ്യമായും ഏത്തവാഴ വിളവെടുപ്പ്.
മഴ മാറി മാനം തെളിയുന്ന വൃശ്ചികം മുതൽ ഉത്സവ സീസൺ. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഉത്സവലഹരിയിലാകുന്നു. തിരുനാളും പെരുന്നാളും തിരുവുത്സവവും കൊണ്ടാടാൻ വിളവൈവിധ്യം കൂടിയേ തീരൂ. പ്രസാദമൂട്ടിനും നേർച്ചക്കഞ്ഞിക്കും പുഴുക്കുനേർച്ചയ്ക്കു മെല്ലാം പൊലിമ പകരുന്നത് നടുതലകൾതന്നെ.
Esta historia es de la edición November 01, 2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 01, 2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![പാചകം ചെയ്യാത്ത അവിയൽ](https://reseuro.magzter.com/100x125/articles/4580/1751085/YDqu6zNBi1720251453505/1720251618775.jpg)
പാചകം ചെയ്യാത്ത അവിയൽ
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
![നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ](https://reseuro.magzter.com/100x125/articles/4580/1751085/r4uwWexz41720251170985/1720251404795.jpg)
നായ വാലാട്ടുന്നത് സ്നേഹം കൊണ്ടോ
നായയുടെ വികാരപ്രകടനങ്ങൾ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. ഓരോ ശരീരചലനത്തിലൂടെയും അവ പറയുന്നത് എന്താണ്? അറിയാം ഈ ലക്കം മുതൽ പുതിയ പംക്തി
![ക്യൂട്ട്നെസ് ഓവർലോഡഡ്...](https://reseuro.magzter.com/100x125/articles/4580/1751085/Q2Mde4aP-1720250916633/1720251167344.jpg)
ക്യൂട്ട്നെസ് ഓവർലോഡഡ്...
ഫ്ലാറ്റിലും ഹസ്കി ഹാപ്പി
!["നല്ല ആലോചനയാ...](https://reseuro.magzter.com/100x125/articles/4580/1751085/z4LVn6Ri21720250538465/1720250873411.jpg)
"നല്ല ആലോചനയാ...
നായ്ക്കൾക്ക് നല്ല ഇണകളെ കണ്ടെത്താൻ പെറ്റ് മാട്രിമോണി സ്റ്റാർട്ടപ്
![പാവം ക്രൂരൻ സായ്പ് പൂവൻ](https://reseuro.magzter.com/100x125/articles/4580/1751085/WRydk_Frt1720245785569/1720247231157.jpg)
പാവം ക്രൂരൻ സായ്പ് പൂവൻ
കൃഷിവിചാരം
![മുടങ്ങാതെ മുട്ട നിലയ്ക്കാത്ത വരുമാനം](https://reseuro.magzter.com/100x125/articles/4580/1751085/Yg2UtqYhd1720200912542/1720245775808.jpg)
മുടങ്ങാതെ മുട്ട നിലയ്ക്കാത്ത വരുമാനം
ബിവി 380 കോഴികളിലൂടെ വർഷം മുഴുവൻ ആദായം
![കരുതലായി കാട](https://reseuro.magzter.com/100x125/articles/4580/1751085/w6U_xptxO1720200955150/1720245602041.jpg)
കരുതലായി കാട
സ്ഥലപരിമിതിയുള്ളവർക്കും നിത്യവരുമാനം
![തുണയാണ് കൂൺകൃഷി](https://reseuro.magzter.com/100x125/articles/4580/1751085/uuEbfu3oD1720205476188/1720245348726.jpg)
തുണയാണ് കൂൺകൃഷി
കുറഞ്ഞ ചെലവിൽ നിത്യവരുമാനം
![പൊങ്ങല്യവും ടാപ് ചെയ്യാം പശ കിലോയ്ക്ക് 900 രൂപ](https://reseuro.magzter.com/100x125/articles/4580/1751085/1Dp2lezl61720205520771/1720245085443.jpg)
പൊങ്ങല്യവും ടാപ് ചെയ്യാം പശ കിലോയ്ക്ക് 900 രൂപ
റബർ വെട്ടിമാറ്റി പൊങ്ങല്യക്കൃഷി, 4 ഏക്കറിൽ 1,500 മരങ്ങൾ
![പാട്ടക്കരാർ വേണ്ടാ സേവനക്കരാർ മതി](https://reseuro.magzter.com/100x125/articles/4580/1751085/gEhshZpNI1720205553386/1720244860739.jpg)
പാട്ടക്കരാർ വേണ്ടാ സേവനക്കരാർ മതി
കേരളത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി കൃഷി നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. അവയോടു കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് പ്രതികരിക്കുന്നു