ഒട്ടേറെ വിദേശ ഇനം പഴവർഗങ്ങൾ നമ്മുടെ വിപണിയിൽ ഇടം പിടിക്കുന്നുണ്ട്. ഇവയിൽ പലതും കേരളത്തിൽ കൃഷി ചെയ്യുന്നുമുണ്ട്. കേരളത്തിൽ കൃഷി ചെയ്തുവരുന്ന, കള്ളിമുൾച്ചെടി വിഭാഗത്തിൽപെടുന്ന വിദേശ ഇനമാണ് ഡ്രാഗൺ ഫ്രൂട്ട്.
ഒരേസമയം അലങ്കാരച്ചെടിയും ഭക്ഷ്യ വിളയുമാണ് ഡ്രാഗൺ ചെടികൾ. തായ്ലൻഡ്, ഇസ്രയേൽ, വിയറ്റ്നാം, ശ്രീലങ്ക എന്നിവിട ങ്ങളിൽ വലിയ തോതിൽ കൃഷിചെയ്തു വരുന്നു. ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും സവിശേഷ ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്. പ്രധാനമായും മൂന്നിനങ്ങളാണുള്ളത്.
1) പുറം ചുവന്ന്, ഉള്ളിൽ വെളുത്ത മാംസളഭാഗമുള്ളത്
2) പുറം ചുവന്ന്, ഉള്ളിൽ ചുവന്ന മാംസളഭാഗമുള്ളത്
3) പുറം മഞ്ഞ, ഉള്ളിൽ വെളുത്ത മാംസളഭാഗമുള്ളത്
Esta historia es de la edición December 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം
മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
കുരുമുളകിനും ജാതിക്കും ശുഭസൂചന
റബറിനു ശുഭകാലം
ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ
ആടുഫാം തുടങ്ങുമ്പോൾ
8 സംശയങ്ങൾ, ഉത്തരങ്ങൾ
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം