നല്ല കരിക്കിന്റെ കാമ്പ് അൽപം മധുരം ചേർത്തു കഴിച്ചാലോ? ഏറക്കുറെ അതേ രുചിയാണ് അബിയു പഴത്തിനും. കരിക്കിൽ നിന്നു കിട്ടുന്നതിനൊപ്പമോ അതിലേ റെയോ കാമ്പുണ്ടെന്ന മെച്ചവുമുണ്ട്. കാമ്പിന് മാർദവവും കൂടുതലാണ്. കേരളത്തിൽ അടുത്ത കാലത്ത് വ്യാപ കമായ ഈ പഴം സ്വന്തം കൃഷിയിടത്തിൽ വിളവെടുത്ത സന്തോഷത്തിലാണ് തൊടുപുഴ കുടയത്തൂർ സ്വദേശി വി.എൻ. ഹരിദാസ്.
വീടിനു സമീപത്തെ രണ്ടേക്കർ കൃഷിയിടമാകെ തെങ്ങും ഫലവൃക്ഷങ്ങളും കൊണ്ടു നിറച്ചിരിക്കുകയാണ് അദ്ദേഹം. വേണ്ടത്ര ഇടയകലം നൽകി ഒന്നാംതരം തോട്ടമൊരുക്കിയിരിക്കുന്നു. 5 വർഷം മുൻപു നട്ട 43 ഇനം ഫല വൃക്ഷങ്ങളിൽ ആദ്യം ആദായം നൽകിത്തുടങ്ങിയത് റംബുട്ടാനാണ്. വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ കൃഷി ചെയ്തിരിക്കുന്നതും അതുതന്നെ. ആകെ 45 റംബുട്ടാൻ മരങ്ങളാണ് ഇവിടെയുള്ളത്.
Esta historia es de la edición December 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 01,2023 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും