വീട്ടുവളപ്പിൽ വിളഞ്ഞ വിജയം
KARSHAKASREE|January 01,2024
ലഭ്യമായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി പുരയിടങ്ങളെ ആദായമാർഗമാക്കേണ്ടത് എങ്ങനെയെന്നു കാണിച്ചുതരികയാണ് ഈ വിട്ടമ്മ
ബ്രിട്ടീഷ്യ അലക്സാണ്ടർ
വീട്ടുവളപ്പിൽ വിളഞ്ഞ വിജയം

മക്കളുടെ ഫീസ് അടയ്ക്കാൻ സമയമാകുമ്പോൾ വെട്ടുകത്തിയുമായി പറമ്പിലേക്കിറങ്ങും വീട്ടമ്മയായ ബ്രിട്ടീഷ്യ അലക്സാണ്ടർ. വീടിനോടു ചേർന്നുള്ള വാഴത്തോപ്പിൽ നിന്ന് അഞ്ച് കപ്പവാഴക്കുല വെട്ടിയാൽ 5000 രൂപ കിട്ടാൻ പ്രയാസമില്ലെന്നു ബ്രിട്ടീഷ്യയ്ക്ക് അറിയാം. ഗൾഫ് വരുമാനത്തിനു ബദലായി സ്വന്തം പുരയിടത്ത വികസിപ്പിക്കുന്നതിന് ഇവർ പ്രയോജനപ്പെടുത്തിയത് സംയോജിത കൃഷിയുടെ അടിസ്ഥാനതത്വങ്ങൾ.

വാഴക്കുലയും പച്ചക്കറിയും താറാമുട്ടയും ആട്ടിൻകുട്ടികളുമൊക്കെയായി ദിവസ, മാസ, വാർഷിക വരുമാനങ്ങൾ ഉറപ്പാക്കിയ ബ്രിട്ടീഷ്യയുടെ വീട്ടിൽ കാർഷികസംസ്കാരത്തിനു തന്നെ ഒന്നാം സ്ഥാനം. എംബിബിഎസിനു പഠിക്കുന്ന മകളായാലും പ്ലസ് ടുവിനു പഠിക്കുന്ന മകനായാലും വീട്ടിലുള്ളപ്പോൾ കൃഷികാര്യങ്ങളിൽ സജീവം. തിരുവനന്തപുരം ചിറയിൻകീഴിൽ വാമനപുരം പുഴയുടെ തീരത്തെ മൂന്നര ഏക്കർ കുടുംബകൃഷിയുടെ കൂടി മാതൃകയായത് അങ്ങനെയാണ്. 22 വർഷം മുൻപുവരെ ഭർത്താവിനും മക്കൾക്കുമൊപ്പം വിദേശത്തായിരുന്നു ഈ വീട്ടമ്മ. ചിറയിൻകീഴിൽ സ്ഥലം വാങ്ങിയതോടെ അവിടെ സ്ഥിരതാമസമാക്കി കൃഷിയിലേക്കു തിരിഞ്ഞു. ഭർത്താവ് ജോസഫ് ജെയ്ൻ വിദേശ ജോലി തുടർന്നപ്പോൾ ബ്രിട്ടീഷ്യ കൃഷിക്കാരിയായി. വിഎച്ച്എസ്സി അഗ്രിക്കൾചർ പഠിച്ചത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. പ്രാദേശിക വിപണിയിൽ ഡിമാൻഡുള്ള വിളകൾക്കു പ്രാധാന്യം നൽകുന്ന കൃഷിയിടമാണിത്. വാഴയാണ് പ്രധാന വിള. വിവിധ ഇനങ്ങളിലായി വർഷംതോറും 1500 വാഴ കൃഷി ചെയ്യുന്നു.

വിള തിരഞ്ഞെടുപ്പ്

Esta historia es de la edición January 01,2024 de KARSHAKASREE.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición January 01,2024 de KARSHAKASREE.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KARSHAKASREEVer todo
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
KARSHAKASREE

വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി

ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ

time-read
2 minutos  |
November 01, 2024
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
KARSHAKASREE

തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം

തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്

time-read
1 min  |
November 01, 2024
ശീതകാല പച്ചക്കറി വിഭവങ്ങൾ
KARSHAKASREE

ശീതകാല പച്ചക്കറി വിഭവങ്ങൾ

കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്

time-read
1 min  |
November 01, 2024
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
KARSHAKASREE

പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ

ഈ മാസം 14 ലോകപ്രമേഹദിനം

time-read
1 min  |
November 01, 2024
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
KARSHAKASREE

തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്

സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്

time-read
1 min  |
November 01, 2024
കീരൈ വിറ്റ് കോടീശ്വരൻ
KARSHAKASREE

കീരൈ വിറ്റ് കോടീശ്വരൻ

രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ

time-read
2 minutos  |
November 01, 2024
ആവേശം പകർന്ന് നാളികേരം
KARSHAKASREE

ആവേശം പകർന്ന് നാളികേരം

ഉൽപാദനം കുറഞ്ഞു

time-read
1 min  |
November 01, 2024
ടെൻഷനില്ലാതെ പെൻഷൻകാലം
KARSHAKASREE

ടെൻഷനില്ലാതെ പെൻഷൻകാലം

പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി

time-read
2 minutos  |
November 01, 2024
നല്ല മുളക് നൂറുമേനി
KARSHAKASREE

നല്ല മുളക് നൂറുമേനി

എന്നും കർഷകരുടെ പ്രിയപ്പെട്ട വിള

time-read
3 minutos  |
November 01, 2024
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
KARSHAKASREE

കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം

time-read
2 minutos  |
November 01, 2024