മധുരവും ആസ്വാദ്യകരമായ പുളിയുമാണ് മകരത്തിലെ രുചികൾ. ജോനകൻ, ഒടിച്ചുകുത്തി, കമ്പിളി നാരങ്ങകൾ, ചാമ്പയ്ക്ക, ലോലോലിക്ക, പാഷൻ ഫ്രൂട്ട്, ഇലു മ്പിപ്പുളി എന്നിങ്ങനെ ചൂടുകാലത്തു കഴിക്കാവുന്ന സിട്രസ് പഴങ്ങളുടെ നിര നീളുന്നു. പുളിമരങ്ങളിൽ വാളൻപുളി നൂൽപരുവമാകുന്നതും ഇക്കാലത്തു തന്നെ. മുക്കാൽ പങ്കു നീരും പിഴിഞ്ഞെടുത്ത് മധുരവും ഉപ്പും അൽപം കാന്താരിയെരിവും ചേർത്തുണ്ടാക്കുന്ന നാരങ്ങാവെള്ളം വേനൽച്ചൂടിൽ സംഭാരത്തിന്റെ ജ്യേഷ്ഠനായി വരും. അൽപം നീര് ശേഷിക്കുന്ന നാരങ്ങത്തോട് അച്ചാറായും മാറും.
കമ്പിളി നാരങ്ങയും ചാമ്പയ്ക്കയും മകരച്ചൂടിനെ അകറ്റും. വെള്ള, പിങ്ക്, ചുവപ്പ് അല്ലികളുള്ള കമ്പിളിനാരങ്ങ ഉതിർത്തെടുത്തതും ചാമ്പയ്ക്കയും സായാഹ്നങ്ങളിൽ കുടുംബസദസ്സുകളിൽ വിളമ്പുന്നതൊരു വേനൽ ശീലമായിരുന്നു. ഇലുമ്പിപ്പുളി കൊണ്ട് ഒന്നിലേറെ ഉപയോഗങ്ങളുണ്ട്. നന്നായി വിളഞ്ഞവ നെടുകെ നാലായി കീറി ഉപ്പും മുളകും പുരട്ടി പൊരിവെയിലിലുണക്കി സൂക്ഷിച്ച് ആവശ്യാനുസരണം അച്ചാറുണ്ടാക്കുന്നു.
പച്ചയ്ക്കുതന്നെ അച്ചാറിടാനും നന്ന്. വിളഞ്ഞു പാകമായ ഇലുമ്പിപ്പുളി കൊത്തിയരിഞ്ഞു തിളപ്പിച്ചു വറ്റിച്ച് ശർക്കര പാവിലിളക്കി ഏലയ്ക്കയും എള്ളും ചേർത്തുണ്ടാക്കുന്ന പുളിക്കട്ടി നാടൻ ഹൽവ തന്നെ.
Esta historia es de la edición January 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം