സിബിഐ അഡീഷനൽ എസ്പി ആയി വിരമിച്ച ബക്കറുടെ വീട്ടുവളപ്പിലെ കോമാവ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ഉമ്മയുടെ സ്നേഹവും ഓർമയുമാണ് അദ്ദേഹത്തിന് അതിലെ മാമ്പഴങ്ങൾ. എന്നാൽ, ഇത്തിൾ ക്കണ്ണിയും മറ്റും വളർന്ന് മാവിന്റെ ആരോഗ്യം ക്ഷയിച്ചത് അദ്ദേഹത്തെ വിഷമിപ്പിച്ചു. വീടിനടുത്ത് ഉയരത്തിൽ വളർന്നു നിന്ന മാവിന്റെ തടിയിൽ കേടു കണ്ടതോടെ ആശങ്ക യുമായി. ഉമ്മയുടെ സ്നേഹസ്മരണയുണർത്തുന്ന മാവ് വെട്ടിക്കളയാൻ വയ്യ. അതേസമയം, മാവ് വീടിനു ഭീഷണിയാവാതെ നോക്കുകയും വേണം. അപ്പോഴാണ് പൊന്നാനി നെല്ലിക്കൽ നഴ്സറി ഉടമ അനീഷ് തുണയ്ക്കെത്തിയത്. പുനർയൗവന പ്രക്രിയയിലൂടെ കോമാവിന്റെ ആരോഗ്യം വീണ്ടെടുക്കാമെന്ന് അനീഷ് ഉറപ്പു നൽകിയതോടെ അബൂബക്കറിന് ആശ്വാസമായി. മാവിന്റെ ഉയരം കുറച്ചും കേടു ബാധിച്ചതും അധികമുളളതുമായ ശിഖരങ്ങൾ മുറിച്ചുനീക്കിയും വളങ്ങളും മറ്റും നൽകിയും കോമാവിനെ യുവസുന്ദരിയാക്കാൻ അനീഷിന് ഏതാനും മാസങ്ങളേ വേണ്ടിവന്നുള്ളൂ.
Esta historia es de la edición March 01, 2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 01, 2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും