പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതിനു തൊട്ടുമുൻപുള്ള സർക്കാരുകൾ ജനപ്രീതി പിടിച്ചുപറ്റുന്ന പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, മോദി സർക്കാർ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ തിരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങളൊനും കാണാനാവില്ല. 2024-25 ലെ പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള അവകാശം മേയ് മാസത്തിൽ അധികാരമേൽക്കുന്ന പുതിയ സർക്കാരിനാണ്.
ഇടക്കാല ബജറ്റിന്റെ അടങ്കൽ തുക 47.66 ലക്ഷം കോടി രൂപയാണ്. ഇതിൽ കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി വകകൊള്ളിച്ചിരിക്കുന്നത് 1.27 ലക്ഷം കോടി മാത്രം. അതായത്, ആകെയുള്ളതിന്റെ വെറും 2.78%. കാർഷികമേഖല, കന്നുകാലി സംരക്ഷണം, മീൻകൃഷി, ചനപരിപാലനം എന്നിവയ്ക്ക് എല്ലാം കൂടിയാണ് ഈ തുക. ഇതിൽ തന്നെ 60,000 കോടി രൂപ കർഷകർക്ക് പ്രതി വർഷം 6000 രൂപ വീതം നേരിട്ടു നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിക്കുള്ളതാണ്. കൂടാതെ, 9,941 കാടി രൂപ കാർഷിക ഗവേഷണമേഖലയ്ക്കു മാറ്റി വച്ചിണ്ട്. ശേഷിക്കുന്ന തുച്ഛമായ തുക മാത്രമേ കൃഷി, അനുബന്ധ മേഖലകൾക്കുള്ളൂ. ഇതാണ് കേന്ദ്ര ബജറ്റിന്റെ പൊതുസ്ഥിതി.
അതേസമയം ഇന്ത്യൻ കാർഷികമേഖലയുടെ അവസ്ഥ എന്താണ്? രാജ്യം സാമ്പത്തികമായി പുരോഗമിക്കുമ്പോൾ സാമൂഹിക മുന്നേറ്റവും ഉണ്ടാകും. സാമൂഹികമായി മുന്നേറുകയെന്നാൽ ജനങ്ങളുടെ വിദ്യാഭ്യാസം, ആയുർ ദൈർഘ്യം മുതലായ വികസന അളവുകോലുകളിലുണ്ടാകുന്ന പുരോഗതിയാണ്.
Esta historia es de la edición March 01, 2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 01, 2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും