പത്തിനം പഴവർഗങ്ങൾ 10 ഏക്കറിൽ വീതം, 15 ഏക്കറിൽ പച്ചക്കറിയും, അൽഫോൺസോ, ഹിമപസന്ത് എന്നീ മാവിനങ്ങൾ മുതൽ ലോങ്ങനും ഗ്രേപ് ഫ്രൂട്ടും സീഡ് ലെസ് മുന്തിരിയും മാതളവും മേയർ ലെമണും സപ്പോട്ടയും അവക്കാഡോയുമൊക്കെ വൻതോതിൽ ഉൽപാദിക്കുന്ന മെഗാ ഫ്രൂട്ട് പാർക്ക് ആണ് കമ്പം ഉത്തമപാളയത്തെ സൺ ബ്ലൂം ഫാം പേരുപോലെതന്നെ സമൃദ്ധമായ സൂര്യപ്രകാശവും സർക്കാർ എത്തിക്കുന്ന വെള്ളവും കൃഷിക്കാരന്റെ കഠിനാധ്വാനവും കൂടിച്ചേർന്ന് ടൺകണക്കിനു മധുരഫലങ്ങൾ വിളയുന്ന തോട്ടം.
വിദേശജോലി മതിയാക്കി നാട്ടിലെ കൃഷിയിൽ മുതൽ മുടക്കുന്ന യുവസംരംഭകൻ വർക്കി ജോർജ് പൊട്ടംകുളമാണ് തോട്ടക്കാരൻ മുൻ എംഎൽഎ ജോർജ് ജെ. മാത്യുവിന്റെ മകൻ. അമേരിക്കയിലെ പ്രശസ്തമായ ടെക്സസ് ഇൻസ്ട്രമെന്റ്സിലെ ജോലി മതിയാക്കി കോട്ടയത്തെ വീട്ടിൽ തിരിച്ചെത്തിയ വർക്കി തമിഴ്നാട്ടിലെ കുടുംബ സ്വത്ത് ഏറ്റെടുത്ത് പഴവർഗകൃഷി ചെയ്യുകയായിരുന്നു. ഇവിടെനിന്നുള്ള പഴങ്ങൾ ഗ്രേഡ് ചെയ്തു പാക്കറ്റുകളിലാക്കി കൊച്ചിയിലെയും ബെംഗളൂരുവിലെയും സൂപ്പർ മാർക്കറ്റുകളിൽ എത്തിക്കുന്നു.
ഇവിടെ നിയമം കൃഷിക്കു പാര
Esta historia es de la edición June 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും