വർഷങ്ങൾക്കു മുൻപ് മഹാരാഷ്ട്രക്കാരനായ സുഭാഷ് പലേക്കർ കേരളത്തിലെത്തി പ്രചരിപ്പിച്ച പ്രകൃതി കൃഷി, അതിനു മുൻപ് ജപ്പാൻകാരൻ ഫുക്കുവോക്കയി ലൂടെ നാം കേട്ടറിഞ്ഞ പ്രകൃതികൃഷി ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഡിജിറ്റൽ കൃഷിക്കും സ്മാർട് കൃഷിക്കുമൊപ്പം വാഴുന്നതെങ്ങനെ? ഈ കൃഷിരീതി പഠിക്കാനായി വിദേശ രാജ്യങ്ങളിലെ പ്രതിനിധികൾ ആന്ധ്രയിലെത്തിയത് എന്തു കൊണ്ട്? ആന്ധ്രപ്രദേശിലെ കർഷകർക്ക് പ്രകൃതികൃഷി സ്വീകാര്യമായതിനു കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങളുമായി ആദ്യം പോയത് ബപട്ലാ ജില്ലയിലെ കൃഷിയിടങ്ങളിലേക്കാണ്.
വെല്ലത്തുരു, ഇല്ലവാരം ഗ്രാമങ്ങളിലെ കർഷകരെയാണ് പ്രധാനമായും കണ്ടത്. വെല്ലത്തുരുവിൽ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും ജില്ലാ പ്രോജക്ട് മാനേജരുമായ വി. വാണി ശ്രീയുടെ നേതൃത്വത്തിൽ പ്രകൃതികൃഷി പരിശീലനം നടന്നുവരികയായിരുന്നു. അത്തപ്പൂക്കളം പോലെ നിലത്തൊരുക്കിയ ചാർട്ടിൽ ചൂണ്ടി പ്രകൃതികൃഷിയുടെ അടിസ്ഥാനതത്വങ്ങൾ അവർ വിശദീകരിച്ചു. തുടർന്ന് ജീവാമൃതം, ഘനജീവാമൃതം, ബീജാമൃതം, ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ് എന്നിവയുടെ നിർമാണ രീതികൾ സ്വാശ്രയസംഘാംഗങ്ങളായ വനിതകൾ ചെയ്തു കാണിച്ചു. എന്തുകൊണ്ടാണ് പ്രകൃതികൃഷി ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന് എല്ലാവർക്കും ഒരുത്തരം മാത്രംകൃഷിച്ചെലവ് കുത്തനെ കുറയുന്നു, നഷ്ടസാധ്യത കുറയുന്നു.
Esta historia es de la edición December 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 01,2024 de KARSHAKASREE.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
10 ചോദ്യങ്ങൾ, ഉത്തരങ്ങൾ
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
കൃഷിവിചാരം
അരുമയായി കുഞ്ഞുപശു അടുക്കളയിൽ നറും പാൽ
വീടിനുള്ളിൽ ഓമനിച്ചു വളർത്താൻ കുഞ്ഞു പശുവുമായി നാഡിപതി ഗോശാല
നൂറുമേനി വിളവിൽ സ്കൂളിനു പുതുജന്മം
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂൾ കൃഷിയിലൂടെ മികവിന്റെ പാതയിൽ
മൃഗസംരക്ഷണ സംരംഭകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്
ഇപ്പോൾ അപേക്ഷിക്കാം
പഠനത്തിനൊപ്പം കൃഷിപാഠവും പകർന്ന് ബാവാ ഹാജി
സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളെ കൃഷിയിലേക്കു നയിക്കുന്നു കർഷകൻ കൂടിയായ വ്യവസായ പ്രമുഖൻ
വാണിജ്യക്കൃഷിക്ക് ഹോംഗ്രോൺ 'ജെ 33
മികച്ച വിളവും പഴങ്ങൾക്കു കൂടുതൽ സൂക്ഷിപ്പുകാലവും
ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല് !
നൂറുമേനി വിളവു നേടാനുള്ള വഴികൾ
ദുബായ് കാത്തിരിക്കുന്നു ജ്യോതിയുടെ ലോലയെ
കേരളത്തിൽനിന്നു ലെറ്റ്യൂസ് കയറ്റുമതി ചെയ്തു ചരിത്രം രചിക്കുകയാണ് കർഷക സഹോദരന്മാരും കൂട്ടുകാരും