മെഡിക്കൽ പോളിസികൾ പ്രധാനമായും മൂന്നു രീതിയിൽ വാങ്ങാം. യുണൈറ്റഡ് ഇന്ത്യ പോലുള്ള പൊതുമേഖലാ കമ്പനികൾ, എച്ച്ഡിഎഫ്സി ഇർഗോ, ഐസിഐസിഐ ലൊംബാർഡ് തുടങ്ങിയ സ്വകാര്യ ജനറൽ ഇൻഷുറൻസ് കമ്പനികൾ എന്നിവകളിൽ നിന്നു നേരിട്ടു വാങ്ങുന്നതാണ് പൊതുവേയുള്ള രീതി. അതേസമയം, മൂന്നിലൊന്ന് പോളിസികളും ബാങ്കുകൾ വഴി ബാങ്ക് അഷുറൻസ് എന്ന ചാനലിലൂ ടെയാണ് വിൽക്കപ്പെടുന്നത്. കോർപറേറ്റ് ഇൻഷു റൻസ് ഏജന്റുമാരായി പ്രവർത്തിക്കുന്ന ഇൻഷുറൻസ് ആഗിഗേറ്റർമാരുടെ പോർട്ടലുകളിൽ നിന്നു വ്യത്യസ്ത കമ്പനികളുടെ പോളിസികൾ താരതമ്യം ചെയ്തു വാങ്ങാം. ബാങ്ക് അഷുറൻസിലൂടെ മെഡിക്കൽ പോളിസികൾ വാങ്ങുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും മുൻകൂട്ടി മനസ്സിലാക്കണം.
ബാങ്ക് അഷുറൻസ് എന്നാൽ
ബാങ്കുകൾ ശാഖകളെയും സാമ്പത്തിക സേവനരംഗത്തു പരിചയസമ്പത്തുള്ള ജീവനക്കാരെയും ഉപയോഗിച്ചു പോളിസികൾ വിപണനം ചെയ്യാൻ ഒരുക്കിയിരിക്കുന്ന സംവിധാനമാണ് ബാങ്ക് അഷുറൻസ്. ഇതുവഴി ബാങ്കിങ്, ഇൻഷുറൻസ് സേവനങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. ചില ബാങ്കുകൾ ഒന്നിലധികം കമ്പനികളുടെ പോളിസികൾ വിപണനം ചെയ്യുന്നു. മറ്റു ചിലവ പ്രത്യേക കമ്പനിയുമായി കൂട്ടു വ്യാപാരം ചെയ്യുന്നതിന് അസോഷ്യേറ്റ് കമ്പനികൾ തന്നെ സജ്ജമാക്കിയിട്ടുണ്ട്.
സ്വന്തം ഇടപാടുകാർ
Esta historia es de la edición April 01,2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 01,2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വിളിച്ചുകേറ്റേണ്ട, താനെ വരും ഗുണമുണ്ടെങ്കിൽ
വില കൂടുതലാവാം. എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉണ്ടാകും. പക്ഷേ, മികവുണ്ടെങ്കിൽ തേടിവരും.
തിരുത്തൽ ആറു മാസംവരെ നീളാം, ഭയം വേണ്ട, നിക്ഷേപം തുടരാം
കോർപറേറ്റുകളുടെ പാദഫലങ്ങൾ വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയർന്നില്ല എന്നതാണ് തിരുത്തലിന്റെ പ്രധാന കാരണം.
ഹൈബ്രിഡ് ഫണ്ടുകൾ റിസ്ക് മാനേജ് ചെയ്യാം നിക്ഷേപട്ടം പരമാവധിയാക്കാം
പരസ്പരം സ്വാധീനം ചെലുത്താത്ത ഇക്വിറ്റി, ഡെറ്റ്, സ്വർണം അടക്കമുള്ള വ്യത്യസ്ത ആസ്തികളെല്ലാം ചാഞ്ചാട്ടത്തെ മറികടക്കാൻ ഹൈബ്രിഡ് ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.
പ്രവാസികൾക്ക് ഇരട്ടി നേട്ടം വാഗ്ദാനം ചെയ്ത് കെഎസ്എഫ്ഇ ഡ്യുവോ
പ്രവാസി ചിട്ടി ജനകീയമാക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നിക്ഷേപപദ്ധതി.
നല്ലൊരു ബർത്ത്ഡേ ഗിഫ്റ്റ്
മാസം 120 രൂപ വീതം കുട്ടിയുടെ 60 വയസ്സു വരെ നിക്ഷേപിച്ചാൽ മൊത്തം 22,67,007 രൂപ കിട്ടും. മാസം 8,483 രൂപ പെൻഷനും മാസം 500 രൂപ ഇട്ടാൽ കിട്ടുക 1.13 കോടി രൂപയും 42,413 രൂപ പെൻഷനും.
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം