മെഡിസെപ് സർക്കാർ ജീവനക്കാർ വെട്ടിലോ
SAMPADYAM|January 01,2024
വിവിധ പ്രശ്നങ്ങൾ മൂലം പോളിസിയിൽനിന്നും പിൻമാറാനുള്ള ഓപ്ഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു
ബാലകൃഷ്ണൻ തൃക്കങ്ങോട്
മെഡിസെപ് സർക്കാർ ജീവനക്കാർ വെട്ടിലോ

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സാന്ത്വനം പകരേണ്ട മെഡിസെപ് പദ്ധതി ഉപയോക്താക്കൾക്ക് കൂടുതൽ ബാധ്യതയാകുന്നു. ആരംഭിച്ച് ഒന്നരവർഷം പിന്നിടുമ്പോൾ വാഗ്ദാനം ചെയ്ത മിക്ക ആനുകൂല്യങ്ങളും കടലാസിൽ മാത്രം. നിലവിലുണ്ടായിരുന്ന ഹെൽത്ത് പോളിസി ഉപേക്ഷിച്ച് മെഡിസെപ് സ്വീകരിക്കാൻ നിർബന്ധിതരായ ജീവനക്കാരും പെൻഷൻകാരും വെട്ടിലായിരിക്കുകയാണ്.

നൽകാത്ത സുരക്ഷയ്ക്ക് പണം

ഇപ്പോൾ ജോലി കിട്ടിയവരും പദ്ധതി ആരംഭിച്ച 2022 ജൂലൈ മുതലുള്ള 18 മാസത്തെ പ്രീമിയം 9,000 രൂപ നിർബന്ധമായി കൊടുക്കണം. തുടർന്ന് അതതു മാസത്തെ 500 രൂപയും നൽകണം. അതായതു കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കിട്ടാത്ത സുരക്ഷയ്ക്കാണ് പണം വാങ്ങുന്നത്. ഇത് അന്യായമല്ലേ എന്നാണു ചോദ്യം. ഒരിക്കലും ലഭിക്കാത്ത സേവനത്തിന് ഫീസ് ഈടാക്കുന്നത് കോടതികളിൽ ചോദ്യം ചെയ്യപ്പെടാം.

മുൻകൂറായി നൽകുന്നുവെന്നു സർക്കാർ

മെഡിസെപ്പിന്റെ കാലാവധി മൂന്നു വർഷമാണെന്നും ഇക്കാലയളവിലെ പ്രീമിയം മുഴുവൻ അടച്ചാലേ ആനുകൂല്യങ്ങളെല്ലാം ലഭിക്കൂ എന്നാണ് സർക്കാറിന്റെ നിലപാട്. ഒരു വർഷം സർക്കാർ സർവീസിൽ പ്രതീക്ഷിക്കുന്ന നിയമനങ്ങളുടെ എണ്ണം കൂടി കണക്കാക്കിയാണ് പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല, മാരകരോഗത്തിനും അവയവമാറ്റ ശസ്ത്രക്രിയയ്ക്കുമായുള്ള കോർപസ് ഫണ്ടിന്റെ ആനുകൂല്യം പുതിയ ജീവനക്കാർക്കും നൽകണമെന്നതിനാൽ മുഴുവൻ പ്രീമിയവും ഈടാക്കിയേ പറ്റൂ. പുതിയവർക്ക് ഇതു വേണ്ടെന്നു വയ്ക്കാനും വ്യവസ്ഥയില്ല. എന്നാൽ ഇത്തരക്കാർക്ക് പ്രീമിയം തവണകളായി അടയ്ക്കാമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

തിമിരം കണ്ണു തുറക്കാതെ കമ്പനി

Esta historia es de la edición January 01,2024 de SAMPADYAM.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición January 01,2024 de SAMPADYAM.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE SAMPADYAMVer todo
നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ
SAMPADYAM

നിക്ഷേപിക്കാമോ ക്രിപ്റ്റോ കറൻസിയിൽ

ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളിൽ ഇടപാടു നടത്തുംമുൻപ് അറിയേണ്ടതെല്ലാം

time-read
2 minutos  |
January 01,2025
കുട്ടിക്ക് വേണോ പാൻ
SAMPADYAM

കുട്ടിക്ക് വേണോ പാൻ

കുട്ടികളുടെ പേരിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണ്

time-read
1 min  |
January 01,2025
മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം
SAMPADYAM

മൾട്ടി അസെറ്റ് ഫണ്ട്, എന്നെന്നും ആകർഷകനേട്ടം

ശരിയായ വൈവിധ്യവൽക്കരണം ഉറപ്പാക്കി ഏതു നിക്ഷേപകനും ഈ ഫണ്ടിലൂടെ കരുത്തുറ്റ നിക്ഷേപ പോർട്ട് ഫോളിയോ സൃഷ്ടിക്കാം.

time-read
1 min  |
January 01,2025
സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം
SAMPADYAM

സാമ്പത്തിക ആസൂത്രണം; സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പ്ലാൻ ചെയ്യാം

വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ മാനസികഘടന എങ്ങനെ സ്വാധീനിക്കുന്നു എന്നു പഠിക്കുന്ന ബിഹേവിയറൽ ഇക്കണോമിക്സ് എന്ന ശാഖയുണ്ട്

time-read
4 minutos  |
January 01,2025
മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം
SAMPADYAM

മക്കൾക്കായിജീവിക്കാം പക്ഷേ, മറക്കരുത് സ്വന്തം വാർധക്യത്തെ രിട്ടയർമെന്റ് പ്ലാനിങ് ഇപ്പോഴേ തുടങ്ങാം

കരുക്കൾ നീക്കാം കരുതലോടെ...

time-read
2 minutos  |
January 01,2025
ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം
SAMPADYAM

ചൂടത്ത് ആശ്വാസം നൽകാം കാശു വാരാം

ഏതിൽ പിടിച്ചാലും കാശാണ്. കച്ചവടക്കണ്ണും ലേശം സാമർഥ്യവും മാത്രം മതി.

time-read
1 min  |
January 01,2025
പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി
SAMPADYAM

പ്രവാസികൾക്ക് ഒരു സാമ്പത്തിക വഴികാട്ടി

അധ്വാനിച്ചുണ്ടാക്കുന്ന സമ്പാദ്യം നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യാൻ അറിയേണ്ടതെല്ലാം

time-read
1 min  |
January 01,2025
മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ
SAMPADYAM

മലയാളി കടക്കെണിയിൽ, 65 % പേർക്കും സമ്പാദ്യമില്ല തുടങ്ങാം അടിയന്തര ചികിത്സ

വ്യക്തികളും കുടുംബങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ സ്വയം പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഈ പുതുവർഷം അതിനുള്ളതാക്കാം.

time-read
1 min  |
January 01,2025
സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?
SAMPADYAM

സ്വർണ വിലയിലെ കുതിപ്പ് തുടരുമോ?

സാമ്പത്തിക അസ്ഥിരതയുടെയും മാന്ദ്യത്തിന്റെയും ഈ കാലഘട്ടത്തിൽ, സ്വർണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും ഇനിയും വില വർധനയ്ക്ക് കളം ഒരുക്കാം.

time-read
2 minutos  |
January 01,2025
പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം
SAMPADYAM

പകുതി വിലയുടെ കാർ വാങ്ങു ഒരു കോടി നേടാം 20-ാം വർഷം

ഇപ്പോൾ ആഡംബരം അൽപം കുറച്ചാൽ ഭാവിയിൽ മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം.

time-read
1 min  |
January 01,2025