'മെഡിസെഫ്: പെരുവഴിയിലാക്കരുത് പെൻഷൻകാരെയും ജീവനക്കാരെയും
SAMPADYAM|August 01,2024
2025 ജൂണിൽ കരാർ കാലാവധി അവസാനിക്കാനിരിക്കെ പദ്ധതി പുതുക്കാനുള്ള നടപടികൾപോലും ആരംഭിച്ചിട്ടില്ല.
ബാലകൃഷ്ണൻ തൃക്കങ്ങോട് ധനകാര്യ നിരീക്ഷകനും റിട്ട. പ്രധാന അധ്യാപകനുമാണ് ലേഖകൻ
'മെഡിസെഫ്: പെരുവഴിയിലാക്കരുത് പെൻഷൻകാരെയും ജീവനക്കാരെയും

സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് ഉടൻ അവസാനിപ്പിക്കുമോ? ലക്ഷക്കണക്കിനു പേർ ഇപ്പോൾ ആശങ്കയിലാണ്. സർക്കാരിനും ജനങ്ങൾക്കും വേണ്ടി ഇപ്പോൾ ജോലി ചെയ്യുന്നവരെയും വർഷങ്ങളോളം പണിയെടുത്ത് ജീവിതസായാഹ്നത്തിലെത്തിയവരെയും സർക്കാർ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടില്ലെന്ന് ഇവരിൽ ഭൂരിഭാഗംപേരും പ്രതീക്ഷിക്കുന്നു. അതേസമയം 2025 ജൂൺ 30ന് അവസാനിക്കുന്ന കരാർ പുതുക്കാനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. ജീവനക്കാർക്കുള്ള കടുത്ത അസംതൃപ്തി പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരിച്ചടി യായെന്ന തിരിച്ചറിവിൽ സർക്കാർ ഇനി കാര്യങ്ങൾ വേഗത്തിലാക്കും എന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.

പരാതിപ്രളയത്തിന്റെ രണ്ടു വർഷം

ജീവനക്കാരും പെൻഷൻകാരും ആശ്രിതരും ഉൾപ്പെടെ 30 ലക്ഷത്തോളം ഉപഭോക്താക്കളുമായി 2022 ജൂലൈയിൽ ആരംഭിച്ച മെഡിസെപ്പ് പദ്ധതിയിൽ പരാതി ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. തുടക്കത്തിലെ ബാലാരിഷ്ടത മാത്രമാണ് അതെന്നായിരുന്നു ധനമന്ത്രിയുടെ നിലപാട്. പക്ഷേ, രണ്ടു വയസ്സു കഴിഞ്ഞിട്ടും പരാതിപ്പെരുമഴ നിലച്ചില്ലെന്നു മാത്രമല്ല വൻതോതിൽ കൂടുകയുമാണ്.

ആശുപത്രികളുടെ തീവെട്ടിക്കൊള്ള, മെച്ചപ്പെട്ട ആശുപത്രികൾ ലിസ്റ്റിലില്ല, ആശുപ്രതികൾ വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നില്ല, എല്ലാ അസുഖങ്ങൾക്കും ചികിത്സ നൽകുന്നില്ല, ബിൽ പെരുപ്പിച്ചു കാണിച്ചു പിഴിയുന്നു, ക്ലെയിം അനുവദിക്കാൻ കാലതാമസം എടുക്കുന്നു...എന്നിങ്ങനെ പരാതികൾ പലതാണ് കാഷ്‌ലെസ്സ് പദ്ധതിയാണെങ്കിലും ഈ സൗകര്യം ഇപ്പോൾ കടലാസിൽ മാത്രമാണത്രേ. മിക്ക ആശുപത്രികളും കാഷ്‌ലെസ്സ് ചികിത്സ അനുവദിക്കുന്നില്ല. ബിൽ തുക കൂട്ടി കൊള്ളയടിക്കുന്ന ആശുപത്രികൾക്കെതിരെ നടപടികളില്ലെന്നും പദ്ധതി പൊളിക്കാൻ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ രംഗത്തുണ്ടെന്നും ആരോപണമുണ്ട്.

കമ്പനിക്ക് നഷ്ടക്കച്ചവടം

Esta historia es de la edición August 01,2024 de SAMPADYAM.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición August 01,2024 de SAMPADYAM.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE SAMPADYAMVer todo
വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?
SAMPADYAM

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?

ലോക്കറിനായി ചെലവഴിക്കുന്ന തുക ഉപയോഗപ്പെടുത്തി ഇൻഷുറൻസ് എടുത്താൽ, സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പാക്കാം.

time-read
1 min  |
March 01, 2025
പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം
SAMPADYAM

പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം

ഏറെ നാളുകൾക്കുശേഷം പലിശനിരക്കിലുണ്ടായ കുറവ് ഇനിയും തുടരാനുള്ള സാധ്യത പരിഗണിച്ച് വായ്പയെടുത്തവരും നിക്ഷേപകരും ചെയ്യേണ്ട കാര്യങ്ങൾ.

time-read
2 minutos  |
March 01, 2025
ഫ്രാഞ്ചൈസി ബിസിനസിലൂടെ മികച്ച വരുമാനം നേടുന്ന സംരംഭക
SAMPADYAM

ഫ്രാഞ്ചൈസി ബിസിനസിലൂടെ മികച്ച വരുമാനം നേടുന്ന സംരംഭക

തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം.

time-read
2 minutos  |
March 01, 2025
അത്യാഗ്രഹം കെണിയാകും
SAMPADYAM

അത്യാഗ്രഹം കെണിയാകും

പുതിയ വ്യാപാരസ്ഥാപനങ്ങളുമായി എത്തുന്നവരെ കെണിയിൽ പെടുത്താൻ കാത്തിരിക്കുന്നവർ അനവധിയുണ്ട്.

time-read
1 min  |
March 01, 2025
വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഉത്തമമാതൃക
SAMPADYAM

വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഉത്തമമാതൃക

പദ്ധതിച്ചെലവായ 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ വനിതാ സംരംഭക വികസന പദ്ധതിപ്രകാരം ബ്ലോക്ക് സബ് സിഡിയായി ലഭിച്ചു.

time-read
2 minutos  |
March 01, 2025
പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ
SAMPADYAM

പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ

സാധാരണയായി വരുത്തുന്ന ഈ തെറ്റുകൾ ഒഴിവാക്കിയാൽ കാര്യമായി പണം ലാഭിക്കാം, സമയവും ബുദ്ധിമുട്ടുകളും ഒഴിവാക്കാം

time-read
2 minutos  |
March 01, 2025
സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരം കിട്ടിയേക്കില്ല
SAMPADYAM

സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരം കിട്ടിയേക്കില്ല

മാർച്ച് 31ന് കാലാവധി പൂർത്തിയാക്കുന്ന മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ഇപ്പോൾ ചേർന്നാൽ 7.5% നേട്ടം ഉറപ്പാക്കാം.

time-read
1 min  |
March 01, 2025
നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ
SAMPADYAM

നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ

വ്യത്യസ്ത ആസ്തിവിഭാഗങ്ങളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുവേണ്ടിയുള്ള മ്യൂച്വൽഫണ്ട് പദ്ധതിയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ.

time-read
1 min  |
March 01, 2025
ഇ-കൊമേഴ്സ് മാറും ക്വിസിയിലേക്ക്; വേഗമാണ് ട്രെൻഡ്
SAMPADYAM

ഇ-കൊമേഴ്സ് മാറും ക്വിസിയിലേക്ക്; വേഗമാണ് ട്രെൻഡ്

ഇ-കൊമേഴ്സ് രംഗത്ത് ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ക്വിക് കൊമേഴ്സ് എന്നാണ്. ഈ രംഗത്തെ വമ്പന്മാരടക്കം ഡെലിവറി വേഗതയ്ക്കു പ്രാധാന്യം നൽകുന്ന ക്വിക് കൊമേഴ്സിലേക്കു മാറുകയാണ്.

time-read
1 min  |
March 01, 2025
ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക
SAMPADYAM

ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക

കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാം സ്ഥലം നോക്കി നടക്കുന്നു.

time-read
1 min  |
March 01, 2025