കലയുടെ തുടിപ്പ്

നൃത്തം ഏതു പ്രായത്തിൽ പഠിച്ചുതുടങ്ങണം? മെയ്വഴക്കം കിട്ടണമെങ്കിൽ നാലോ അഞ്ചോ വയസ്സിൽ തുടങ്ങുന്നതാണ് നല്ലതെന്നാണ് പൊതു മതം. എന്നാൽ, ഈ ചോദ്യം അഞ്ജലി കൃഷ്ണദാസിനോടാണങ്കിൽ ഏതു പ്രായത്തിലും പഠിക്കാം എന്നായിരിക്കും മറുപടി. നല്ല താൽപര്യമുണ്ടാകണമെന്നു മാത്രം. ആരാണീ അഞ്ജലി എന്നല്ലേ... അത് വഴിയെ പറയാം.
ഒരുപോലെ മിടിക്കുന്ന ഹൃദയങ്ങൾ
ഒരേപോലെ ചിന്തിക്കുന്ന മൂന്നു കൂട്ടുകാർ മൂന്നുവർഷം മുമ്പ് ഒരു കലാസംരംഭം തുടങ്ങി. കലയെ ജീവനായി കൊണ്ടുനടക്കുന്നവരായിരുന്നു മൂവരും. പഠിച്ച കാര്യങ്ങൾ മറ്റുള്ളവരിലേക്കുകൂടി പകർന്നുനൽകണം എന്ന ആഗ്രഹത്തിനുപുറമെ, വരേണ്യ വിഭാഗങ്ങൾ കൈയടക്കി വെച്ചിരുന്ന ക്ലാസിക്കൽ കലാരൂപങ്ങൾ സമൂഹത്തിലെ താഴേക്കിടയിലുള്ള വിഭാഗങ്ങളിലേക്കും എത്തിക്കണമെന്ന് അവർ ആഗ്രഹിച്ചു. അവസരം കിട്ടാഞ്ഞതിനാൽ നൃത്തം പോലുള്ള ശാസ്ത്രീയ കലകൾ അഭ്യസിക്കാൻ കഴിയാത്തവരുണ്ട്. കലക്ക് രാഷ്ട്രീയമില്ല എന്നാണ് പൊതുവേ പറയാറുള്ളതെങ്കിലും കല പഠിക്കുന്നതിൽ ചില അയിത്തങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന് മാറ്റംവരുത്താനായി കലയുടെ ചട്ടക്കൂട് ഒന്ന് ഇളക്കിമറിക്കണമെന്ന് അവരുറപ്പിച്ചു. അവരുടെ ചിന്തകൾ സംയോജിച്ച് ഒരു കൂട്ടായ്മയുണ്ടായി. തുടിപ്പ് എന്നാണ് അതിന്റെ പേര്. ഇപ്പോൾ ഒരു പാട് പേരുടെ ഹൃദയത്തുടിപ്പായി മിടിക്കുകയാണ് ഈ ഫണ്ടേഷൻ. അവരിലൊരാളാണ് അഞ്ജലി കൃഷ്ണദാസ്. പിന്നെ പൊന്നു സഞ്ജീവ്. മൂന്നാമൻ ദിവാകരൻ അരവിന്ദ്. ഇവരുടെ ആർട്ട് ഫൗണ്ടേഷന്റെ പേരാണ് 'തുടിപ്പ്’.
പേരിലെ വൈവിധ്യം
ഒന്നിനെയും പ്രതിനിധാനം ചെയ്യുന്ന ഒരുപേര് ആവരുതെന്ന് നിർബന്ധമുണ്ടായിരുന്നുവെന്ന് അഞ്ജലി പറയുന്നു. മനുഷ്യരുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഒന്നാവുകയും വേണം. ചലനാത്മകമായ ഒരു സന്തോഷം പ്രദാനം ചെയ്യുകയും വേണം. അങ്ങനെ ആലോചിച്ചപ്പോൾ മനസ്സിലേക്ക് വന്നതാണ് തുടിപ്പ് എന്ന പേര്. തുടിപ്പിന് ജീവിതവുമായി ബന്ധമുണ്ട്. എപ്പോഴും തുടിച്ചു കൊണ്ടിരിക്കുന്നതുമാണ്. അങ്ങനെ ആ പേരങ്ങുറപ്പിച്ചു. അലി തുടർന്നു.
Esta historia es de la edición November 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 2023 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

റോബോട്ടുകളുടെ ലോകം
നിലവിൽ റോബോട്ടിക്സിന് ഐ.ടി, മാനുഫാക്ചറിങ് മേഖലകളിലാണ് കൂടുതൽ കരിയർ സാധ്വതകൾ ഉള്ളതെങ്കിലും ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും

സൈബർ സെക്യൂരിറ്റി കോഴ്സുകൾ
സൈബർ ആക്രമണ കേസുകൾ ഗണ്വമായി വർധിക്കുമ്പോഴും മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു

ട്രാവൽ ആൻഡ് ടൂറിസം
ആകർഷക വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് മികച്ച സാധ്യതകളാണുള്ളത്

ഡേറ്റ സയന്റിസ്റ്റ് ആൻഡ് എത്തിക്സ് സ്പെഷലിസ്റ്റ്
ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും തിരഞ്ഞെടുത്താൽ സാധ്യതകളേറെയാണ്

പഠിക്കാം അധ്യാപകനാവാൻ
വൻ മാറ്റങ്ങളാണ് അധ്യാപന പഠന/ പരിശീലന രംഗത്ത് വരാൻ പോകുന്നത്. പുതിയ കാലത്ത് അധ്യാപകരാകാൻ പഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

വിഡിയോ എഡിറ്ററാകാം
ചലച്ചിത്ര-മാധ്വമ മേഖലകൾക്കൊപ്പം പരസ്യം, സമൂഹ മാധ്യമങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് വിഡിയോ എഡിറ്റർക്കുള്ളത്

പുതുകാലം, പുതിയ വിദ്യാഭ്യാസം
സാങ്കേതിക വിദ്വയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...