രാഹുലിന്റെ യാത്രയും മോദിയുടെ ഗ്യാരണ്ടിയും
Kalakaumudi|April 21, 2024
രാഷ്ട്രീയം
നെല്ലിയോട്ട് ബഷീർ
രാഹുലിന്റെ യാത്രയും മോദിയുടെ ഗ്യാരണ്ടിയും

ജീവരക്തംകൊണ്ട് പുതുഭാരതചരിത്രം രചിച്ച ധീരവനിത ഇന്ദിരാജി പറഞ്ഞു "ഇന്ന് ഞാൻ ജീവനോടെയുണ്ട്, ഒരു പക്ഷെ നാളെ ഉണ്ടായെന്നു വരില്ല. എങ്കിലും എന്റെ മരണം വരെ, എന്റെ അവസാന ശ്വാസം വരെ ഞാൻ രാജ്യത്തിനു വേണ്ടി കർമ്മനിരതയായിരിക്കും.എന്റെ ഓരോ തുള്ളി രക്തം കൊണ്ടും ഞാൻ ഈ രാജ്യത്തെ ഊർജ്വസ്വലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇനി രാജ്യസേവനത്തിനിടെ മരിച്ചാൽ പോലും ഞാനതിൽ അഭിമാനം കൊള്ളുന്നു. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യം ശക്തവും ചാലനാത്മകവും ആ ക്കാൻ ഞാൻ സംഭാവന ചെയ്യും. ഇന്ദിരാജിയുടെ രക്തത്തുള്ളികളാൽ വിഭാവനം ചെയ്ത ആധുനിക ഭാരതം ഇന്ന് മരിച്ചു കൊണ്ടിരുക്കയാണ്. അതിന് പ്രണവായു കൊടുക്കാനുള്ള തീവ്രശ്രമത്തിലാണ് കൊച്ചുമകൻ രാഹുൽ.

ഇന്ത്യയിലങ്ങോളമിങ്ങോളം തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് അദ്ദേഹം ഇന്ത്യൻ ജനതയുടെ വികാരവിചാ രങ്ങൾ ഒപ്പിയെടുത്തു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ഭൂരിപക്ഷസമൂഹത്തെ മുന്നിൽ എത്തിക്കാൻ കൂടിയാണ് അദ്ദേഹം യാത്ര നടത്തിയത്. ന്യായ് യാത്രയ്ക്കിടെ ബീഹാറിൽ നടന്ന മഹാസഖ്യത്തിന്റെ മഹാറാലിയും മുംബൈ ശിവാജി പാർക്കിൽ ബി ജെ പി യെ ഭീതിയിലാഴ്ത്തിയ ന്യായ് യാത്രയുടെ സമാപന റാലിയും ഏറെ പ്രതീക്ഷ നൽകുന്നു. ഇന്ത്യാ മുന്നണിയിലെ ഒട്ടുമിക്ക നേതാക്കളും പരിപാടിയിൽ സന്നിതരായതും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പകടിപ്പിച്ചതും ശ്രദ്ധേയമാണ്. 2019ൽ നിന്ന് വ്യത്യസ് തായി വ്യക്തമായ ആസൂത്രണത്തിലൂടെയും ശക്തമായ നേതൃത്വത്തോടെയുമാണ് ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ഇന്ത്യാ മുന്നണിയുടെ സീറ്റുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ ഏറെ ആശ്വാസകരമാണ്. കോൺഗ്രസ് സ്ഥാനാർഥികളെ ഏറെക്കുറെ തീരുമാനിക്കുകയും പ്രചരണപ്രവർത്തനങ്ങളിലേക്ക് കടക്കുകയും ചെയ്തു.

Esta historia es de la edición April 21, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición April 21, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KALAKAUMUDIVer todo
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
Kalakaumudi

ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും

time-read
4 minutos  |
January 25, 2025
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
Kalakaumudi

അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ

അന്തസ്സോടെ അന്ത്യം

time-read
3 minutos  |
January 25, 2025
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
Kalakaumudi

മുംബയിൽ ഒരു പെരുമഴക്കാലത്ത്...

അനുഭവം

time-read
3 minutos  |
January 25, 2025
വേണം, കേരളത്തിന് ആണവനിലയം
Kalakaumudi

വേണം, കേരളത്തിന് ആണവനിലയം

ആണവനിലയം അഭികാമ്യമോ?

time-read
4 minutos  |
January 25, 2025
സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്
Kalakaumudi

സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്

കളിക്കളം

time-read
4 minutos  |
January 25, 2025
പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.
Kalakaumudi

പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.

സ്ത്രീവിമോചനം

time-read
2 minutos  |
January 25, 2025
അങ്ങനെ സമുദ്രക്കനിയായി...
Kalakaumudi

അങ്ങനെ സമുദ്രക്കനിയായി...

അനുഭവം

time-read
3 minutos  |
January 25, 2025
അവധൂതനായ ജി. ശങ്കരപ്പിള്ള
Kalakaumudi

അവധൂതനായ ജി. ശങ്കരപ്പിള്ള

സ്മരണ

time-read
4 minutos  |
January 25, 2025
ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ
Kalakaumudi

ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ

സ്മരണ

time-read
2 minutos  |
January 25, 2025
നിഴൽ നാടകം
Kalakaumudi

നിഴൽ നാടകം

ഇമേജ് ബുക്ക്

time-read
1 min  |
November 24, 2024