ഇന്ത്യയുടെ കായിക ഭൂപടത്തിൽ കേരളത്തെ പ്രതിഷ്ഠിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് പി.ആർ. ഗോദവർമ രാജ. ലഫ്റ്റനന്റ് കേണലായിരുന്ന അദ്ദേഹം ജി.വി. രാജ എന്നറിയപ്പെട്ടു.
ജി.വി. രാജ ഇല്ലാതെ കേരളത്തിന്റെ കായികചരിത്രം എഴുതാനാകില്ല. കായിക കേരളത്തിന്റെയും വിനോദസഞ്ചാര വികസനത്തിന്റെയും തലതൊട്ടപ്പനെന്ന് പേരുകേട്ട മനുഷ്യൻ. ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 കേരളസർക്കാർ സംസ്ഥാന കായികദിനമായി ആചരിക്കുന്നു. ഇദ്ദേഹത്തെ കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കുന്നു.
ജീവിതം
1908 പൂഞ്ഞാറിൽ കൊട്ടാരത്തിലെ ഒക്ടോബർ 13 ന് കാഞ്ഞിരമറ്റം കാർത്തിക തിരുനാൾ അംബാലിക തമ്പുരാട്ടിയുടെയും പുതുശ്ശേരി മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെയും മകനായാണ് ജി.വി. രാജയുടെ ജനനം. സ്കൂൾ എസ്.എം.വി. വിദ്യാഭ്യാസം ഹൈസ്കൂളിലായിരുന്നു. തുടർന്ന് മദ്രാസ് മെഡിക്കൽ കോളേജിൽ മെഡിസിനിൽ ബിരുദപഠനം നടത്തി.
തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാല രാമവർമയുടെ ഏകസഹോദരിയായ കാർത്തിക തിരുനാൾ ലക്ഷ്മിബായിയാണ് അദ്ദേഹത്തിന്റെ ജീവിതസഖി. മദ്രാസ് മെഡിക്കൽ കോളേജിൽ മൂന്നാം വർഷ വിദ്യാർഥിയായിരിക്കേ 1934 ജനുവരി 24നായിരുന്നു വിവാഹം. വിവാഹസമയം ജി.വി. രാജ് 26 വയസ്സ്. ലക്ഷ്മിബായിക്കാകട്ടെ 17 വയസ്സായിരുന്നു പ്രായം. ലക്ഷ്മിബായിയുമായിട്ടുള്ള വിവാഹശേഷമാണ് ജി.വി. രാജ തിരുവനന്തപുരത്ത് എത്തുന്നത്. വിവാഹശേഷം അന്നത്തെ മരു മക്കത്തായ വ്യവസ്ഥിതിപ്രകാരം ജി.വി. രാജ ഭാര്യക്കൊപ്പം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. മധുവിധുകാലത്ത് കോവളത്തിന്റെ പ്രകൃതിഭംഗി തിരിച്ചറിഞ്ഞ ഗോദവർമ രാജ അവിടം ഒരു വിനോദസഞ്ചാരമേഖലയാക്കി വികസിപ്പിക്കാൻ തീരുമാനിച്ചു. വിവാഹശേഷം ഗോദവർമ രാജ തിരുവിതാംകൂർ ക്യാപ്റ്റനായി സൈന്യത്തിൽ സൈനിക സേവനത്തിൽ പ്രവേശിച്ചു. ലെഫ്റ്റനന്റ് കേണൽ ആയാണ് 1950-ൽ അദ്ദേഹം വിരമിച്ചത്.
സംഭാവനകൾ
Esta historia es de la edición October 15, 2022 de Mathrubhumi Thozhil Vartha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 15, 2022 de Mathrubhumi Thozhil Vartha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും