CATEGORIES
Categorías
ക്രിപ്റ്റോകറൻസി ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ
രാജ്യത്ത് സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതു സംബന്ധിച്ച ബില്ല് നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും
കൈവശമുള്ള സ്റ്റോക്ക് ഉപയോഗിച്ച് പുതിയ വ്യാപാരങ്ങൾ നടത്താൻ അവസരം ഒരുക്കി പേടിഎം
ഇന്ത്യയുടെ പ്രമുഖ ഡിജിറ്റൽ ധനകാര്യ പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഉപസംരംഭമായ പേടിഎം മണി 'മാർജിൻ പ്ലെഡ്ജ് ' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു
ഒല ഇലക്ട്രിക്ക് സ്കൂട്ടർ ടെസ്റ്റ് റൈഡ് ക്യാമ്പ് നവംബർ 30 വരെ കൊച്ചിയിൽ
ഒല ഇലക്ട്രിക്ക് സ്കൂട്ടർ ഉപഭോക്താക്കൾക്കായി ടെസ്റ്റ് റൈഡ് ക്യാമ്പുകൾ ആരംഭിച്ചു.
ഒരാഴ്ചകൊണ്ട് സ്വർണവില ഇടിഞ്ഞത് പവന് 1160രുപ
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
ഇന്ത്യയിൽ പ്രവർത്തിക്കുന്നത് അനധികൃതമായ 600 ലോൺ ആപ്പുകൾ
ലോൺ, ഇൻസ്റ്റന്റ് ലോൺ, ക്വിക്ക് ലോൺ എന്നിങ്ങനെയുള്ള പ്രധാന വാക്കുകളിലൂടെ സേർച്ച് ചെയ്യാൻ കഴിയുന്ന 1,100-ലധികം ലോൺ ആപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്.
അപ്പോളോ ടയേഴ്സസിന് ഇനി ആമസോൺ വെബ് സർവിസസിന്റെ സേവനം
ഡാറ്റകൾ ക്ലൗഡ് ചെയ്യാനും വിശകലനം ചെയ്യാനും ആമസോൺ വെബ് സർവിസസ് സേവനം ഉറപ്പുവരുത്തി അപ്പോളൊ ടയേഴ്സ്
2024ൽ ഇന്ത്യൻ നിർമിത 6ജി അവതരിപ്പിക്കും
2023-ലോ 2024-ലോ തദ്ദേശീയമായി വികസിപ്പിച്ച 6ജി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം.
പേടിഎം വായ്ക്കളുടെ മൂല്യത്തിൽ 418 ശതമാനം വളർച്ച
വായ്പകളുടെ മൂല്യത്തിൽ 418 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി
ഇന്നോഡിസൈൻസിന്റെ രാജ്യത്തെ ആദ്യ എക്സ്പീരിയൻസ് സെന്റർ കൊച്ചിയിൽ
ഇൻ
വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ സർക്കാർ
കാസർകോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും
വൻകിട നിക്ഷേപകർ വാങ്ങിക്കൂട്ടുന്ന ആ ഓഹരി ഇതാണ്
മുൻപന്തിയിൽ ഡോളി ഖന്ന
ലക്ഷ്യം പുനർ നിശ്ചയിക്കാൻ കേന്ദ്രം
നികുതി വരുമാനം
റെനോ ക്വിഡ് അതിന്റെ വിൽപ്പന 4,00,000 പിന്നിട്ടതിന്റെ 'മൈലേജ് റാലി കൊച്ചി-ൽ ആഘോഷിക്കുന്നു
റെനോ ക്വിഡ്
മാറിമറിഞ്ഞ് ക്രിപ്റ്റോ കറൻസി വില
ഇന്ത്യയിൽ ക്രിപ്റ്റോകറൻ സികൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാം
കാർഷിക ഭക്ഷ്യോത്പന്ന കയറ്റുമതിയിൽ 14% വളർച്ച
ഏപ്രിൽ-ഒക്ടോബറിൽ 14.7 ശതമാനം ഉയർന്നു
ഓഹരി വിപണിയെ പിടിച്ചുലച്ചത് ഒന്നിലധികം കാരണങ്ങൾ
സെൻസെക്സസ് 1,500ലേറെ പോയന്റ തകർന്നു. നിഫ്റ്റിക്ക് 400 പോയന്റും നഷ്ടമായി.
ഓഹരി വിപണികളിൽ കനത്ത ഇടിവ്
ഇന്ത്യൻ ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു
സാമ്പത്തിക വളർച്ചയ്ക്ക് വേണ്ട പല ഘടകങ്ങൾ നിലവിലുണ്ട്
രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തുന്നു.
സ്വകാര്യ നിക്ഷേപത്തിൽ കണ്ണ് വച്ച് കേന്ദ്രം
ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാനങ്ങളുമായും ബാങ്കർമാരുമായും കൂടിയാലോചന നടത്തും.
വിദേശനാണ്യ ശേഖരത്തിൽ ഇടിവ്
114.4 കോടി ഡോളറിന്റെ ഇടിവ്.
യുണിടെകിന്റെ ബിനാമി സ്ഥാപനങ്ങളെ കണ്ടുകെട്ടി
കള്ളപ്പണക്കേസ്
നൈക്കയുടെ കുതിപ്പിൽ നേട്ടമുണ്ടാക്കി നടിമാർ
ബോളിവുഡ് നടിമാരായ ക്രതീന കൈഫും അലിയ ഭട്ടും. ഓഹരി വിപണിയിൽ
നൈക ഏറ്റവും മുല്യമുള്ള 50 ലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ
നൈക ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 50 ലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ ഇടംനേടി.
ദിവസത്തിൽ 4.8മണിക്കൂറും ഇന്ത്യക്കാർ മൊബൈൽ ആപ്പുകളിൽ; ആഗോളതലത്തിൽ നാലാം സ്ഥാനം
ഇന്ത്യക്കാർ മൊബൈൽ ആപ്ലിക്കേഷനുകളിൽ ചെലവിടുന്ന സമയം വർധിക്കുന്നു.
ക്രിപ്റ്റോ ഇടപാടുകളിൽ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി
ക്രിപ്റ്റോ കറൻസിയ്ക്കും അതുമായി ബന്ധപ്പെട്ട് വിഷയങ്ങളിലും രാജ്യത്ത് നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കുറുപ്പ് ആദ്യദിനത്തിൽ മാത്രം നേടിയത് 6 കോടിയിലേറെ രൂപ
തിയേറ്ററുകൾക്ക് ആവേശമായി ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ് '
എസ്ബിഐ കാർഡ്സ് ഇഎംഐ സേവനങ്ങൾക്ക് നിരക്ക് വർധിപ്പിച്ചു
100 രൂപയാണ് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നത്.
സ്വർണ വിലയിൽ വീണ്ടും കുതിപ്പ്
ഗ്രാമിന് 10 രൂപയും പവന് 560 രൂപയുമാണ് വ്യാഴാഴ്ച വർദ്ധിച്ചത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്.
വളർച്ചയിൽ ടെക്നോളജി സപ്പോർട്ട് പ്രധാനം തന്നെയാണ്
ഈ കോവിഡ് കാലത്ത് ആരോഗ്യമേഖല കൈവരിച്ച വളർച്ചയും മുന്നേറ്റവും വളരെ പ്രധാനമാണ്.