തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് ഇന്ന് അഞ്ചാം ദിവസം. ഇന്നലെ വിതരണം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിപ്പ് നൽകിയെങ്കിലും ആ ഉറപ്പും പാഴായി. ഇതോടെ നഗരത്തിലെ 44 വാർഡുകളിലും വെള്ളംകിട്ടാതെ ജനം വലയുന്നു. നാല് നിയമസഭാ മണ്ഡലങ്ങളിലെ വാർഡുകളിലാണ് കുടിവെള്ളം മുട്ടിയത്.
തിരുവനന്തപുരം-നാഗർകോവിൽ റെയിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനിന്റെ അലൈൻമെന്റ് മാറ്റുന്ന പണികൾ ആരംഭിച്ചതോടെയാണ് നഗരത്തിലെ ജനങ്ങളുടെ ദുരിതം തുടങ്ങിയത്. ഒരുതുള്ളി വെള്ളം പോലും ഇല്ലാതായതോടെ പലരും വീടുവിട്ട് മറ്റു പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്ക് അഭയം തേടി. ചിലരാകട്ടെ ഹോട്ടലുകളിൽ അഭയം തേടി.
ഇന്ന് ഉച്ചയോടെ പരിഹാരമെന്ന് അധികൃതർ
Esta historia es de la edición September 09, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 09, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കോൺഗ്രസ് നേതാക്കൾക്കെതിരായ കളളപ്പണ ആരോപണം റിപ്പോർട്ട് തേടി
തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത് പാലക്കാട് ജില്ലാ കളക്ടറോട്
വിവാദം, പാതിരാ റെയ്ഡ്
കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ രാത്രി പരിശോധന; സംഘർഷം കളളപ്പണം പിടിക്കാനെന്ന് പൊലീസ്
രണ്ടാം വരവ്
യുഎസിൽ ട്രംപിന് രണ്ടാമൂഴം സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരി സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം ഇനി അമേരിക്കയുടെ സുവർണ്ണ കാലഘട്ടമെന്ന് ട്രംപ്
2036 ഒളിംപിക്സ് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ
ചുവടുവെച്ച് ഇന്ത്യ
ഇനി‘ആന'ക്കളി പറ്റില്ല
ആന എഴുന്നളളിപ്പിന് കർശന നിയന്ത്രണം മതചടങ്ങുകൾക്കു മാത്രം
നിലവിലെ പാതയുടെ ഒരുവശത്ത് മാത്രം സിൽവർലൈൻ
പുതിയ നിബന്ധനയുമായി റെയിൽവേ സംസ്ഥാനം അംഗീകരിച്ചാൽ കെ റെയിൽ
കുതിപ്പിൽ തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കായിക മേള
ഡൽഹിയിൽ വായു മലിനീകരണം ഉയർന്നു
ലോകത്തെ പ്രമുഖ നഗരങ്ങളിലെ എക്യുഐ പുറത്തുവന്നപ്പോൾ ആദ്യ സ്ഥാനം പാക്കിസ്ഥാനിലെ ലഹോറിനാണ് 1900 ആണ് ശനിയാഴ്ചത്തെ തോത്.
ഓഹരി വിപണിയിൽ വൻ ഇടിവ്
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചത് വിപണിക്ക് തിരിച്ചടിയായി
പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20ലേക്ക് മാറ്റി
മാറ്റിയത് കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല